ജി.എൽ.പി.എസ് ചേലക്കര (മൂലരൂപം കാണുക)
10:38, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2017→ചരിത്രം
വരി 37: | വരി 37: | ||
== ചരിത്രം == | == ചരിത്രം == | ||
പണ്ട് കൊച്ചി രാജാവിന്റെ ഭരണത്തിന് കീഴിലായിരുന്നു ചേലക്കര.കൊല്ല വര്‍ഷം 1063ല്‍ തീപ്പെട്ട തൃപ്പൂണിത്തുറ വലിയ തമ്പുരാനു ശേഷം വലിയ തമ്പുരാനായി ഭരണമേറ്റെടുത്തത് വീരകേരളവര്‍മയായിരുന്നു.അദ്ദേഹത്തിന്റെ ദിവാനായിരുന്ന തിരുവെങ്കിടാചാര്യര്‍ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം | പണ്ട് കൊച്ചി രാജാവിന്റെ ഭരണത്തിന് കീഴിലായിരുന്നു ചേലക്കര.കൊല്ല വര്‍ഷം 1063ല്‍ തീപ്പെട്ട തൃപ്പൂണിത്തുറ വലിയ തമ്പുരാനു ശേഷം വലിയ തമ്പുരാനായി ഭരണമേറ്റെടുത്തത് വീരകേരളവര്‍മയായിരുന്നു.അദ്ദേഹത്തിന്റെ ദിവാനായിരുന്ന തിരുവെങ്കിടാചാര്യര്‍ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം | ||
സര്‍വ്വത്രികമാക്കുന്നതിനു വേണ്ടി പലയിടങ്ങളിലും പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചു . ഇതിനോടനുബ്ന്ധിച്ച് കൊല്ലവര്‍ഷം1066(1890-91)ല്‍ ചെലക്കരയില് ഉയര്‍ന്നു വന്ന ഒരു കൊച്ചു സരസ്വതീ ക്ഷേത്രമാണ് ഇപ്പോഴത്തെ ചേലക്കര ഗവ എല്‍ പി സ്കൂള്‍. ഈ വിദ്യാലയം ചേലക്കര ഗ്രാമത്തോട് ചേര്‍ന്ന് വില്ലേജ് ആപ്പീസ് കെട്ടിടത്തിലാണ് 1891ല്‍ ശ്രീ മണലാടി കൊണ്ടപുറത്ത് കുട്ടികൃഷ്ണമേനോന് ഹെഡ്മാസ്റ്റരുടെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.അന്ന് ഈ സ്ക്കൂളിലെ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും ചുറ്റുവട്ടത്തുള്ള ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ടവരും സവര്‍ണ്ണഹിന്ദുക്കളും ആയിരുന്നു.1932 മുതല്‍1941വരെ ,ചൊവ്വരയില്‍ തീപ്പെട്ട ധാര്‍മ്മിക ചക്രവര്‍ത്തി ശ്രീ ശ്രീമൂലം തിരുനാള്‍ രാമവര്‍മ മഹാരാജാവിന്റെ ദിവാനായ ഹെര്ബര്ട്ടിനെ ഇവിടുത്തെ പൌരപ്രമുഖര്‍ ചെന്നുകാണുകയും വിദ്യാഭ്യാസപിന്നോക്കാവസ്ഥയെ കുറിച്ച് നിവേദനം നല്കുകയുമുണ്ടായി .പിന്നീട് സര്‍വ്വ ശ്രീ സി എസ് രാമനാഥയ്യര്,തിരുത്തിയില്‍ കൊച്ചുണ്ണി നായര്‍,നമ്പ്യാത്ത് രാവുണ്ണി നായര്‍ ,സി പി സുബ്രഹ്മണ്യഅയ്യര്‍ സി വി വെങ്കിട്ടരാമന് തുടങ്ങിയവര്‍ രാജകൊട്ടാരത്തില്‍ ചെന്ന് രാമവര്‍മ മഹാരാജാവിനെ നേരില്‍കണ്ട് സങ്കടമുണര്‍ത്തിച്ചതിനെ തുടര്‍ന്നു മഹാരാജാവ് ചെലക്കരയില് ഹൈസ്കൂള്‍ അനുവദിക്കുകയും സ്കൂല്കെട്ടിടത്തിനായി കോവിലകം വിട്ടുകൊടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു | സര്‍വ്വത്രികമാക്കുന്നതിനു വേണ്ടി പലയിടങ്ങളിലും പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചു . ഇതിനോടനുബ്ന്ധിച്ച് കൊല്ലവര്‍ഷം1066(1890-91)ല്‍ ചെലക്കരയില് ഉയര്‍ന്നു വന്ന ഒരു കൊച്ചു സരസ്വതീ ക്ഷേത്രമാണ് ഇപ്പോഴത്തെ ചേലക്കര ഗവ എല്‍ പി സ്കൂള്‍. ഈ വിദ്യാലയം ചേലക്കര ഗ്രാമത്തോട് ചേര്‍ന്ന് വില്ലേജ് ആപ്പീസ് കെട്ടിടത്തിലാണ് 1891ല്‍ ശ്രീ മണലാടി കൊണ്ടപുറത്ത് കുട്ടികൃഷ്ണമേനോന് ഹെഡ്മാസ്റ്റരുടെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.അന്ന് ഈ സ്ക്കൂളിലെ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും ചുറ്റുവട്ടത്തുള്ള ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ടവരും സവര്‍ണ്ണഹിന്ദുക്കളും ആയിരുന്നു.1932 മുതല്‍1941വരെ ,ചൊവ്വരയില്‍ തീപ്പെട്ട ധാര്‍മ്മിക ചക്രവര്‍ത്തി ശ്രീ ശ്രീമൂലം തിരുനാള്‍ രാമവര്‍മ മഹാരാജാവിന്റെ ദിവാനായ ഹെര്ബര്ട്ടിനെ ഇവിടുത്തെ പൌരപ്രമുഖര്‍ ചെന്നുകാണുകയും വിദ്യാഭ്യാസപിന്നോക്കാവസ്ഥയെ കുറിച്ച് നിവേദനം നല്കുകയുമുണ്ടായി .പിന്നീട് സര്‍വ്വ ശ്രീ സി എസ് രാമനാഥയ്യര്,തിരുത്തിയില്‍ കൊച്ചുണ്ണി നായര്‍,നമ്പ്യാത്ത് രാവുണ്ണി നായര്‍ ,സി പി സുബ്രഹ്മണ്യഅയ്യര്‍ സി വി വെങ്കിട്ടരാമന് തുടങ്ങിയവര്‍ രാജകൊട്ടാരത്തില്‍ ചെന്ന് രാമവര്‍മ മഹാരാജാവിനെ നേരില്‍കണ്ട് സങ്കടമുണര്‍ത്തിച്ചതിനെ തുടര്‍ന്നു മഹാരാജാവ് ചെലക്കരയില് ഹൈസ്കൂള്‍ അനുവദിക്കുകയും സ്കൂല്കെട്ടിടത്തിനായി കോവിലകം വിട്ടുകൊടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.അങ്ങനെ ലോവര്‍പ്രൈമറിയായി പ്രവര്‍ത്തിച്ചു വന്ന ഈ വിദ്യാലയം1931ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.അന്നു മുതല്‍ എല്‍ പി യും ഹൈസ്കൂളും ഒരു ഹെഡ്മാസ്റ്ററുടെ കീഴിലായിരുന്നു.1961ല്‍ ഹൈസ്കൂളില്‍ നിന്ന് എല്‍ പി വിഭാഗം വേര്‍തിരിക്കപ്പെട്ടു.സ്കൂള്‍ നിലനില്‍ക്കുന്ന ഈ സ്ഥലം ഗാന്ധിമൈതാനം എന്നും അറിയപ്പെട്ടിരുന്നു. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |