"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/പരിസ്ഥിതിക്ലബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/പരിസ്ഥിതിക്ലബ്/2024-25 (മൂലരൂപം കാണുക)
16:29, 6 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജൂൺ→ജൂൺ 5- ലോക പരിസ്ഥിതി ദിനാചരണം ജി യു പി എസ് മുണ്ടോത്തുപറമ്പ്
(ലോക പരിസ്ഥിതി ദിനാചരണം) |
|||
വരി 1: | വരി 1: | ||
== ജൂൺ 5- ലോക പരിസ്ഥിതി ദിനാചരണം ജി യു പി എസ് മുണ്ടോത്തുപറമ്പ് == | == ജൂൺ 5- ലോക പരിസ്ഥിതി ദിനാചരണം ജി യു പി എസ് മുണ്ടോത്തുപറമ്പ് == | ||
ജി യു പി എസ് മുണ്ടോത്തുപറമ്പ് സ്കൂളിലെ പരിസ്ഥിതി ദിന ആഘോഷം വളരെ ഗംഭീരമായി നടത്തപ്പെട്ടു.രാവിലെ അസംബ്ലിയിൽ ഹരിതസേന കോഡിനേറ്റർ ശ്രീമതി ലിജി ഗെയിൽസൺ കുട്ടികൾക്കായി പരിസ്ഥിതി ദിന സന്ദേശം നൽകി.പറപ്പൂർ ഗ്രാമ പഞ്ചായത്തിൻറെ ''' | ജി യു പി എസ് മുണ്ടോത്തുപറമ്പ് സ്കൂളിലെ പരിസ്ഥിതി ദിന ആഘോഷം വളരെ ഗംഭീരമായി നടത്തപ്പെട്ടു.രാവിലെ അസംബ്ലിയിൽ ഹരിതസേന കോഡിനേറ്റർ ശ്രീമതി ലിജി ഗെയിൽസൺ കുട്ടികൾക്കായി പരിസ്ഥിതി ദിന സന്ദേശം നൽകി.പറപ്പൂർ ഗ്രാമ പഞ്ചായത്തിൻറെ '''പച്ചത്തുരുത്ത്''' '''പദ്ധതി''' പരിസ്ഥിതി ദിനാചരണത്തിന്റെ പ്രധാന മുഖമുദ്രകളിൽ ഒന്നായി.പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. അംജദ ജാസ്മിൻ വൃക്ഷത്തൈ നട്ടുകൊണ്ട് പച്ചത്തുരുത്തിന്റെയും ഹരിത ക്ലബ്ബിന്റെയും ഉദ്ഘാടന കർമ്മം നിർവഹിച്ചു. പ്രധാന അധ്യാപിക ശ്രീമതി ഷാഹിന ആർ.എം,സീനിയർ അധ്യാപകൻ മജീദ് മാസ്റ്റർ, എസ് എം സി വൈസ് ചെയർമാൻ എം പി സധു,ഹരിത ക്ലബ്ബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.വ്യത്യസ്ത ഇനം വൃക്ഷത്തൈകൾ പച്ചതുരുത്തിന്റെയും ഒപ്പം ജൂൺ 5 -പരിസ്ഥിതി ദിനത്തിന്റെയും ഭാഗമായി നടുകയുണ്ടായി. "ഹരിത ഭാവിയിലേക്കുള്ള യാത്ര" എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ നിർമ്മാണവും "എൻറെ മരം" എന്ന വിഷയത്തെ ആസ്പദമാക്കി കവിതാരചന മത്സരവും നടത്തി. |