ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
40,358
തിരുത്തലുകൾ
വരി 64: | വരി 64: | ||
== | ==മാനേജ്‌മെന്റ്== | ||
മുക്കം മുസ്ലിം ഓർഫനേജിന് കീഴിലുള്ള പെൺകുട്ടികൾക്ക് മാത്രമുള്ള ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ മുസ്ലിം ഓർഫനേജ് വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മുക്കം.അനാഥ സംരക്ഷണത്തിന് രണ്ടു തവണ ദേശീയ അവാർഡ് ലഭിച്ച സ്ഥാപനമാണ് മുക്കം മുസ്ലിം ഓർഫനേജ്. 1180ഓാർഫനേജ്നു കീഴിൽ 1960 ൽ എൽ പി വിഭാഗവും 1965 ൽ യു പി വിഭാഗവും 1966 ൽ ഹൈസ്കൂൾ ക്ലാസ്സുകളും പ്രവർത്തനമാരംഭിച്ചു. സ്കൂൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി രണ്ടായി ഭാഗിച്ചു.ഇപ്പോൾ ഈ സ്ഥാപനത്തിൽ പെൺകുട്ടികൾ മാത്രമാണ് പഠിക്കുന്നത് . 1994ൽ വോക്കേഷണൽ ഹയർ സെക്കണ്ടറി നിലവിൽ വന്നു. ഇപ്പോൾ അഞ്ചാം ക്ലാസ്സ് മുതൽ വി എച്ച് എസി വരെയുള്ള ക്ലാസ്സുകളാണ് നിലവിലുള്ളത്.യുപി വിഭാഗത്തിൽ 444 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ 831 കുട്ടികളും വി എച്ച് എസി വിഭാഗത്തിൽ 121 കുട്ടികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ 238 ഉൾപ്പെടെ ആകെ 1631 കുട്ടികളാണുള്ളത് . ആകെ 71 ജീവനക്കാർ ജോലി ചെയ്യുന്നു. ഈ കഴിഞ്ഞ എസ്എസ് എൽസി പരീക്ഷയിൽ 100 % വും വി എച്ച് എസി പരീക്ഷയിൽ 98 %വും ഹയർ സെക്കണ്ടറി പരീക്ഷയിൽ 98%നവും വിജയം ലഭിക്കുകയുണ്ടായി.എല്ലാ വിദ്യാർത്ഥികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാനുള്ള ശ്രമം അധ്യാപകരുടെ ഭാഗത്ത് നിന്നും മാനേജ് മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ട്.. [[എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/ചരിത്രം|കൂടുതൽ വായിക്കുക]]'' | മുക്കം മുസ്ലിം ഓർഫനേജിന് കീഴിലുള്ള പെൺകുട്ടികൾക്ക് മാത്രമുള്ള ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ മുസ്ലിം ഓർഫനേജ് വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മുക്കം.അനാഥ സംരക്ഷണത്തിന് രണ്ടു തവണ ദേശീയ അവാർഡ് ലഭിച്ച സ്ഥാപനമാണ് മുക്കം മുസ്ലിം ഓർഫനേജ്. 1180ഓാർഫനേജ്നു കീഴിൽ 1960 ൽ എൽ പി വിഭാഗവും 1965 ൽ യു പി വിഭാഗവും 1966 ൽ ഹൈസ്കൂൾ ക്ലാസ്സുകളും പ്രവർത്തനമാരംഭിച്ചു. സ്കൂൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി രണ്ടായി ഭാഗിച്ചു.ഇപ്പോൾ ഈ സ്ഥാപനത്തിൽ പെൺകുട്ടികൾ മാത്രമാണ് പഠിക്കുന്നത് . 1994ൽ വോക്കേഷണൽ ഹയർ സെക്കണ്ടറി നിലവിൽ വന്നു. ഇപ്പോൾ അഞ്ചാം ക്ലാസ്സ് മുതൽ വി എച്ച് എസി വരെയുള്ള ക്ലാസ്സുകളാണ് നിലവിലുള്ളത്.യുപി വിഭാഗത്തിൽ 444 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ 831 കുട്ടികളും വി എച്ച് എസി വിഭാഗത്തിൽ 121 കുട്ടികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ 238 ഉൾപ്പെടെ ആകെ 1631 കുട്ടികളാണുള്ളത് . ആകെ 71 ജീവനക്കാർ ജോലി ചെയ്യുന്നു. ഈ കഴിഞ്ഞ എസ്എസ് എൽസി പരീക്ഷയിൽ 100 % വും വി എച്ച് എസി പരീക്ഷയിൽ 98 %വും ഹയർ സെക്കണ്ടറി പരീക്ഷയിൽ 98%നവും വിജയം ലഭിക്കുകയുണ്ടായി.എല്ലാ വിദ്യാർത്ഥികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാനുള്ള ശ്രമം അധ്യാപകരുടെ ഭാഗത്ത് നിന്നും മാനേജ് മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ട്.. [[എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/ചരിത്രം|കൂടുതൽ വായിക്കുക]]'' | ||
തിരുത്തലുകൾ