"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(d)
No edit summary
വരി 2: വരി 2:
'''<big>''മോട്ടിവേഷൻ ക്ലാസ്സ്''</big>'''
'''<big>''മോട്ടിവേഷൻ ക്ലാസ്സ്''</big>'''


സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി എല്ലാ അധ്യാപകർക്കും മാതാപിതാക്കൾക്കും കുട്ടികൾക്കും മോട്ടിവേഷൻ ക്ലാസ്സുകൾ ഹരീഷ് സാറിൻെറ നേതൃത്വത്തിൽ മെയ് 30 ന് നൽകി. ഈ മോട്ടിവേഷൻ ക്ലാസ്സുിലൂടെ പഠനത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക്  സഹായകമായി. അനിർവച്ചിനമായ ഒരു അനുഭൂതി മനസ്സിൽ രൂപപ്പെടുന്നു തരത്തിലുള്ള ക്ലാസ്സായിരുന്നു അത്. അടുത്ത ക്ലാസ്സുിലേക്കു ചുവടുവെക്കാൻ സഹായകമായ നിർദേശങ്ങൾ പകർന്നുനൽകി.
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി മാതാപിതാക്കൾക്കും കുട്ടികൾക്കും മോട്ടിവേഷൻ ക്ലാസ്സുകൾ ഹരീഷ് സാറിൻെറ നേതൃത്വത്തിൽ മെയ് 30 ന് നൽകി. ഈ മോട്ടിവേഷൻ ക്ലാസ്സുിലൂടെ പഠനത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക്  സഹായകമായി. അനിർവച്ചിനമായ ഒരു അനുഭൂതി മനസ്സിൽ രൂപപ്പെടുന്നു തരത്തിലുള്ള ക്ലാസ്സായിരുന്നു അത്. അടുത്ത ക്ലാസ്സുിലേക്കു ചുവടുവെക്കാൻ സഹായകമായ നിർദേശങ്ങൾ പകർന്നുനൽകി.
 
'''<big>''പുതു കാൽവെപ്പ്''</big>'''
 
[[പ്രമാണം:23027 104.jpg|ലഘുചിത്രം]]
പുതിയ അധ്യായനവർഷത്തിന്റെ മുന്നൊരുക്കം എന്ന നിലയിൽ അധ്യാപകർക്ക് കിരണ അച്ഛൻറെ നേതൃത്വത്തിൽ ജൂൺ ഒന്നാം തീയതി വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടു. ഒപ്പം തന്നെ നമ്മുടെ വിദ്യാലയത്തിലേക്ക് പുതിയതായി 6 അധ്യാപകർ ചാർജ് എടുത്തു .ഏവർക്കും സ്വാഗതം.........
662

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2485153" എന്ന താളിൽനിന്ന് ശേഖരിച്ചത്