"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
''' സ്വാതന്ത്ര്യ ദിനാഘോഷം'''</br>
''' സ്വാതന്ത്ര്യ ദിനാഘോഷം'''</br>
രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യദിനം ഉചിതമായ പരിപാടികളോടെ ആഘോഷിച്ചു. പുവാർ കോസ്റ്റ് ഗാർഡ് സി.ഐ ശ്രീ. ബിജു പതാക ഉയർത്തി. എസ്.പി.സി, സ്‌കൗട്ട് & ഗൈഡ്‌സ് എന്നിവയിലെ കുട്ടികൾ അവതരിപ്പിച്ച പരേഡ് ദേശസ്‌നേഹം ഉണർത്തുന്നതായിരുന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസമ്മ തോമസ്, പി.റ്റി.എ പ്രസിഡന്റ് ശ്രീ. പ്രഭാത്, അദ്ധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

<div><ul>
</ul></div></br>
''' ഓണാഘോഷം'''</br>
കേരളത്തിന്റെ ആഘോഷമായ ഓണം സ്‌കൂൾ സമുചിതമായി ആഘോഷിച്ചു. പൂക്കളമൊരുക്കിയും സദ്യയുണ്ടും മധുരം പങ്കുവച്ചും കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും ഒത്തൊരുമിച്ച് ഓണഘോഷം നടത്തി.
<div><ul>
<div><ul>
660

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2484651" എന്ന താളിൽനിന്ന് ശേഖരിച്ചത്