19774

5 ജനുവരി 2017 ചേർന്നു
3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  20 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:
മലപ്പുറം ജില്ലയില്‍ തിരൂര്‍ താലൂക്കില്‍ പുറത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഏറ്റവും പഴയ സ്കൂളാണ് ഗവണ്‍മെന്റ് മാപ്പിള അപ്പര്‍ പ്രൈമറി സ്കൂള്‍ എടക്കനാട്.  1924ല്‍ സ്ഥാപിതമായ ഈസ്കൂളിന് പഴമയുടെ അറിയപ്പെടാത്ത ചരിത്രം ഏറെയുണ്ട്.  എടക്കനാട് ഗ്രാമത്തിലെയും സമീപ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സ്ഥാപിച്ച ഈ സ്കൂള്‍ മഹത്തായ പ്രവര്‍ത്തന പാരമ്പര്യത്തോടെ 92 വര്‍ഷങ്ങള്‍ പിന്നിടുകയാണ്.

സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഓലമേഞ്ഞ ഒരു ചെറിയ ഷെഡില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം പിന്നീട് മധുക്കല്‍ കോയിക്കുട്ടി മൂപ്പന്‍ എന്ന വ്യക്തി തന്റെ സ്ഥലത്ത് ഓടിട്ട രണ്ട് കെട്ടിടങ്ങള്‍ പണിത് വാടക കരാറടിസ്ഥാനത്തില്‍ സ്കൂള്‍ പ്രവര്‍ത്തനാത്തിനായി നല്‍കി.  സര്‍ക്കാര്‍തന്നെ വാടകനല്‍കി പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്കൂളില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിച്ചതോടെ ദുരെപ്രദേശങ്ങളില്‍ നിന്നുപോലും വിദ്യാര്‍ത്ഥികള്‍ എത്തിച്ചേരാന്‍ തുടങ്ങി.  സമീപവിദ്യാലയങ്ങളുടെ അഭാവം കൂടിയായപ്പോള്‍ എടക്കനാട് ജി.എം.യു.പി.എസില്‍ എത്തിച്ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവുണ്ടായി

സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഓലമേഞ്ഞ ഒരു ചെറിയ ഷെഡില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം പിന്നീട് മധുക്കല്‍ കോയക്കുട്ടി മൂപ്പന്‍ എന്ന വ്യക്തി തന്റെ സ്ഥലത്ത് ഓടിട്ട രണ്ട് കെട്ടിടങ്ങള്‍ പണിത് വാടക കരാറടിസ്ഥാനത്തില്‍ സ്കൂള്‍ പ്രവര്‍ത്തനാത്തിനായി നല്‍കി.  സര്‍ക്കാര്‍തന്നെ വാടകനല്‍കി പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്കൂളില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിച്ചതോടെ ദുരെപ്രദേശങ്ങളില്‍ നിന്നുപോലും വിദ്യാര്‍ത്ഥികള്‍ എത്തിച്ചേരാന്‍ തുടങ്ങി.  സമീപവിദ്യാലയങ്ങളുടെ അഭാവം കൂടിയായപ്പോള്‍ എടക്കനാട് ജി.എം.യു.പി.എസില്‍ എത്തിച്ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവുണ്ടായി

കുട്ടികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവിനെതുടര്‍ന്ന് വേണ്ടത്ര ക്ലാസ് മുറികള്‍ ഇല്ലാത്ത അവസ്ഥ സംജാതമായി.  അര്‍ഹമായ വാടക സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നില്ലെന്ന കാരണം പറഞ്ഞ് കെട്ടിടം അറ്റകുറ്റപ്പണി നടത്താനോ കൂടുതല്‍ സൗകര്യമൊരുക്കാനോ കെട്ടടം ഉടമസ്ഥന്‍ തയ്യാറായില്ല.  താമസിയാതെ  സ്കൂള്‍ വാടക കെട്ടിടവും വസ്തുവും മറ്റൊരാളിന് വിറ്റു.  പുതുതായി സ്ഥലം വാങ്ങിയ വ്യക്തി കെട്ടിടത്തിന്റെ പ്രാഥമിക അറ്റകുറ്റ പണി നടത്തി.  രക്ഷാകര്‍തൃ സമിതിയുടെ നേതൃത്വത്തില്‍ താല്‍ക്കാലിക ഓല‍ഷെഡ് പണിത് ക്ലാസ്റൂമിന്റെ കുറവ് താല്‍ക്കാലികമായി പരിഹരിച്ചു.

221

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/248422" എന്ന താളിൽനിന്ന് ശേഖരിച്ചത്