"യു.എം.എൽ.പി.എസ് തിരുവില്വാമല/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
യു.എം.എൽ.പി.എസ് തിരുവില്വാമല/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
19:58, 2 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മേയ്ഖണ്ഡിക ചേർത്തു
(ഖണ്ഡിക ചേർത്തു) |
(ഖണ്ഡിക ചേർത്തു) |
||
വരി 1: | വരി 1: | ||
{{Yearframe/Pages}}'''പഠനാനുബന്ധ പ്രവർത്തനങ്ങൾ''' | {{Yearframe/Pages}}'''പഠനാനുബന്ധ പ്രവർത്തനങ്ങൾ''' | ||
പഠനം പാഠപുസ്തകങ്ങളിൽ ഒതുങ്ങിന്നില്ല. പഠന പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നു വരുന്നു. ദിനാചരണങ്ങൾ ,ബാലസഭ, ഫീൽഡ് ട്രിപ്പുകൾ ,പഠനയാത്രകൾ, ടോയിസ് കോർണർ, സ്കൂൾ റേഡിയോ, ക്ലബ് പ്രവർത്തനങ്ങൾ, പഠന ഉത്സവം, കലാമേളകൾ , ശാസ്ത്ര മേളകൾ, ബോധവൽക്കരണ പ്രവർത്തങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടക്കുന്നു. |