"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 83: വരി 83:

== സ്കൗട്ട്&ഗൈഡ്സ് ==
== സ്കൗട്ട്&ഗൈഡ്സ് ==
[[പ്രമാണം:47045-guides.jpeg|ഇടത്ത്‌|ലഘുചിത്രം]]
മത-രാഷ്ട്രീയ വേർതിരിവുകളില്ലാതെ ആഗോളാടിസ്ഥാനത്തിൽ ശക്തമായ വേരുകളുള്ള ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണ് സ്കൗട്ട് ആൻഡ് ഗൈഡ് . വിദ്യാർത്ഥികളുടെ ആത്മീയ മാനസിക-ശാരീരിക വികാസമാണ് സ്കൗട്ട് പ്രസ്ഥാനം ലക്ഷ്യമാക്കുന്നത്. അഞ്ചുമുതൽ 12 വരെ ക്ലാസുകളിൽ സ്കൗട്ട് നിലവിലുണ്ട് രണ്ടായിരത്തിയേഴിൽ യുപി ഹൈസ്കൂൾ ക്ലാസുകളിലും 2017ൽ ഹയർ സെക്കൻഡറിയിലും ആരംഭിച്ചു .പരിശീലനം നേടിയ ഒരു സ്കൗട്ട് മാസ്റററും 3 ഗൈഡ്സ് ക്യാപ്ടൻമാരും ഈ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു.2012 ഡിസംബർ രണ്ടിന് സ്കൂളിൽ ഗൈഡ് യൂണിറ്റ് ആരംഭിച്ചു. 2015 ൽ 12 കുട്ടികളും 2016ൽ ഏഴ് കുട്ടികളും രാജ്യപുരസ്കാർ നേടി 2016 17 വർഷത്തെ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് ഗൈഡ് വിദ്യാർത്ഥിയായിരുന്നു. കുട്ടികളെ സേവന സന്നദ്ധരാവുക എന്നതാണ് guidance പ്രസ്ഥാനത്തിൻറെ മുഖ്യലക്ഷ്യം . കൂടാതെ മാനുഷിക മൂല്യങ്ങളെ കുറിച്ച് ബോധവാന്മാരാക്കുക ധൈര്യം വിനയം മര്യാദ സത്യസന്ധത മിതവ്യയശീലം അച്ചടക്കം, എന്നീ സ്വഭാവഗുണങ്ങൾ വളർത്തുകയും ലക്ഷ്യങ്ങളാണ്.ലഹരി വിരുദ്ധ ക്യാമ്പയിൻ പച്ചക്കറിത്തോട്ടം നിർമ്മാണം പ്ലാസ്റ്റിക് ഗ്രാമം തുടങ്ങിയവ യൂണിറ്റിലെ ഈ വർഷത്തെ പ്രവർത്തന പദ്ധതികളിൽ പെടുന്നു.

== അദ്ധ്യാപകദിനം ==
[[പ്രമാണം:47045teachersday2.jpeg|വലത്ത്‌|ലഘുചിത്രം]]
ഈ വർഷത്തെ അദ്ധ്യാപകദിനം വിദ്യാരംഗം കലാ സാഹിത്യ വേദി, മലയാളം ക്ലബ്ബ്, JRC, സ്കൗട്ട് ,ഗൈഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് നടന്നത് . സ്സ്കൂൾ ലീഡർ മുഹമ്മദ് ഷിബിൻ  ചടങ്ങിന് അധ്യക്ഷത വഹിച്ചു. അദ്ധ്യാപകൻ, എഴുത്തുകാരൻ,ഗായകൻ ,ദേശീയ അധ്യാപക അവാർഡ് ജേതാവ്  എന്നീ നിലകളിൽ പ്രശസ്തനും, ഹെഡ്മാസ്റ്ററുമായ നിയാസ് ചോല , മുൻ ഹെഡ്മാസ്റ്ററും പ്രിൻസിപ്പാളുമായിരുന്ന നെൽസൺ ജോസഫ് സർ  എന്നിവർ ആയിരുന്നു അദ്ധ്യാപകദിനത്തിലെ മുഖ്യാതിഥികൾ. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ നാസർ ചെറുവാടി  അദ്ധ്യാപകദിനത്തിനെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. മുഖ്യാതിഥികൾ അവരവരുടെ അദ്ധ്യാപക ജിവിതാനുഭവങ്ങൾ കുട്ടികളുമായി പങ്കുവച്ചു. ചടങ്ങിൽ ക്ലാസ് ലീഡർമാരുടെ നേതൃത്വത്തിൽ മുഴുവൻ അധ്യാപകരെയും  പൊന്നാട അണിയിച്ച് ആദരിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ സുഹറ PC, ജോയിൻറ് കൺവീനർ റിജുല CP, സ്റ്റുഡൻറ് കൺവീനർ ഷഹനാ കെ എം(10 A),സ്റ്റുഡൻറ് ജോയിൻറ് കൺവീനർ ഷാബിദലി എം (10 D) JRC കൺവീനർ അബൂബക്കർ, സ്കൗട്ട് ക്യാപ്റ്റൻ പ്രിൻസ് ടിസി ,ഗൈഡ് ക്യാപ്റ്റൻ ശരീഫ N,  ഷാക്കിറ PKഎന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
260

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2482857" എന്ന താളിൽനിന്ന് ശേഖരിച്ചത്