"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
10:24, 24 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഏപ്രിൽ 2024പൊതു ഇടങ്ങളിലെ പഠനോത്സവം ആരംഭിച്ചു.
No edit summary |
(പൊതു ഇടങ്ങളിലെ പഠനോത്സവം ആരംഭിച്ചു.) |
||
വരി 1: | വരി 1: | ||
== പൊതു ഇടങ്ങളിലെ പഠനോത്സവം ആരംഭിച്ചു. == | |||
13/04/2024 | |||
ചെറുപുഴ : ചെറുപുഴ ജെ എം യു പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ കുട്ടികളുടെ പഠന മികവുകൾ പൊതു ഇടങ്ങളിൽ അവതരിപ്പിക്കുന്നതിന്റെ ഉദ്ഘാടനം നടത്തി. പടത്തടം പി ഗോപാലൻ സ്മാരക വായനശാലയിൽ വച്ച് നടന്ന പരിപാടി ചെറുപുഴ പഞ്ചായത്ത് പതിനെട്ടാം വാർഡ് മെമ്പർ ലൈസമ്മ തോമസ് ഉദ്ഘാടനം ചെയ്തു . കുട്ടികൾ അവരുടെ പഠന മികവുകൾ അവതരിപ്പിച്ചു . പഠനത്തിൻറെ ഭാഗമായി ആർജ്ജിച്ച കഴിവുകൾ പ്രദർശിപ്പിക്കാനുള്ള ഒരു വേദിയായി മാറി. ഗണിതം ലളിതമാക്കാൻ കുട്ടികൾ കണ്ടെത്തിയ മാതൃകകൾ അവതരിപ്പിച്ചു. കുട്ടികളുടെ രചനകളും വിവിധ അവതരണങ്ങളും നടത്തി. അവധിക്കാലത്ത് വായിച്ച പുസ്തകങ്ങളെക്കുറിച്ച് വായനക്കുറിപ്പ് അവതരിപ്പിച്ചു. നിരവധി രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും അധ്യാപകരും കുട്ടികളോടൊപ്പം പരിപാടിയിൽ പങ്കെടുത്തു. പരിപാടിക്ക് വായനശാല പ്രസിഡണ്ട് വി.വി. ബാലകൃഷ്ണൻ അധ്യക്ഷനായി. പതിനെട്ടാം വാർഡ് പഞ്ചായത്ത് മെമ്പർ ലൈസമ്മ തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. സി ആർ സി കോഡിനേറ്റർ കെ സി ശരണ്യ പദ്ധതി വിശദീകരണം നടത്തി.പിടിഎ പ്രസിഡണ്ട് ടി വി രമേശ് ബാബു. മദർ പി ടി എ പ്രസിഡണ്ട് ശ്രീന രഞ്ജിത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. SRG കൺവീനർ പി ലീന സ്വാഗതവും വായനശാല സെക്രട്ടറി നിമിഷ എൻ. ജോൺസ് നന്ദിയും പറഞ്ഞു. അധ്യാപകരായ കെ.എസ് ശ്രീജ, സി.ഡി.ജോയി, സി. കെ. രജീഷ് എന്നിവരും വിദ്യാർത്ഥികളായ ആവണി അനീഷ് , അമേയ രവി എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി. | |||
== '''ജെ എം യു പി സ്കൂളിന്റെ 74 മത് വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്ന സത്യവതി ടീച്ചർക്കുള്ള യാത്രയയപ്പ് സമ്മേളനവും''' == | == '''ജെ എം യു പി സ്കൂളിന്റെ 74 മത് വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്ന സത്യവതി ടീച്ചർക്കുള്ള യാത്രയയപ്പ് സമ്മേളനവും''' == | ||
02/03/2024 | 02/03/2024 |