"സെന്റ്. ആന്റണീസ്. എച്ച്.എസ് എസ്. കോയിവിള./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ആന്റണീസ്. എച്ച്.എസ് എസ്. കോയിവിള./എന്റെ ഗ്രാമം (മൂലരൂപം കാണുക)
17:01, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ→കോയിവിള
വരി 1: | വരി 1: | ||
== കോയിവിള == | == കോയിവിള == | ||
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ തേവലക്കര ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ഗ്രാമമാണ് കോയിവിള. | കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ തേവലക്കര ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ഗ്രാമമാണ് കോയിവിള. | ||
കോവിലുകളുടെ വിള എന്ന പേര് ലോപിച്ചാണ് കോയിവിള എന്ന നാമം ഉണ്ടായതെന്നു കരുതുന്നു. തെക്ക് പാവുമ്പാ പാലവും വടക്കു ചേന്നങ്കര മുക്കും കിഴക്കു അരിന്നല്ലൂരുമായാണ് കോയിവിള അതിർത്തി പങ്കിടുന്നത്. കല്ലടയാറും അഷ്ടമുടിക്കായലും കോയിവിളയുടെ അനുഗ്രഹമായി ചേർന്നൊഴുകുന്നു. |