"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== കോട്ടപ്പള്ള ==
== കോട്ടപ്പള്ള ==
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ ചെറിയൊരു ഗ്രാമമാണ് കോട്ടപ്പള്ള.അലനല്ലൂർ പ‍‍ഞ്ചായത്തിൻെറ ഭാഗമാണീ ഗ്രാമം.ജില്ലാ കേന്ദ്രത്തിൽ നിന്നും 51 കി.മി.പടി‍ഞ്ഞാറാണ് ഈ സ്ഥലം.
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ ചെറിയൊരു ഗ്രാമമാണ് കോട്ടപ്പള്ള.അലനല്ലൂർ പ‍‍ഞ്ചായത്തിൻെറ ഭാഗമാണീ ഗ്രാമം.ജില്ലാ കേന്ദ്രത്തിൽ നിന്നും 51 കി.മി.പടി‍ഞ്ഞാറാണ് ഈ സ്ഥലം.
== ഭൂമിശാസ്ത്രം ==
കോട്ടപ്പള്ളയുടെ കിഴക്ക് മണ്ണാർക്കാട് ബ്ളോക്കും പടിഞ്ഞാറ് വണ്ടൂർ,മങ്കട ബ്ളോക്കും,തെക്ക് ശ്രീക്രഷ്ണപുരം ബ്ളോക്കും സ്ഥിതി ചെയ്യുന്നു
== പ്രധാന പൊതു സ്ഥാപനങ്ങൾ ==
* ജി ഒ.എച്ച്.എസ് എടത്തനാട്ടുകര
* പി എച്ച് സി
== ആരാധനാലയങ്ങൾ ==
* എം.ഇ.എസ് മോസ്ക്
* ശ്രീ ഏർകാട്ടുകുന്ന് ഭഗവതി ക്ഷേത്രം
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
* ജി.ഒ.എച്ച്.എസ് എടത്തനാട്ടുകര
* എ.എൽ.പി സ്കൂൾ ചേരിപറമ്പ്
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2478441" എന്ന താളിൽനിന്ന് ശേഖരിച്ചത്