"ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
14:54, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2024→കൊങ്ങൻ പട എന്ന യുദ്ധോത്സവം
വരി 17: | വരി 17: | ||
=== ചിത്രശാല === | === ചിത്രശാല === | ||
[[പ്രമാണം:21041-EnteGramam.jpg|നടുവിൽ|തുഞ്ചൻ മഠം]] | തുഞ്ചൻ മഠം | [[പ്രമാണം:21041-EnteGramam.jpg|നടുവിൽ|തുഞ്ചൻ മഠം]] | തുഞ്ചൻ മഠം | ||
== കൊങ്ങൻ പട എന്ന യുദ്ധോത്സവം == | == കൊങ്ങൻ പട എന്ന യുദ്ധോത്സവം == | ||
ചിറ്റൂർ ദേശത്തിന്റെ പ്രധാന ഉത്സവങ്ങളിൽ ഒന്നാണ് കൊങ്ങൻപട. പ്രാചീനകാലത്ത് ചിറ്റൂരിനെ ആക്രമിച്ച കൊങ്ങൻ പടയെ ഭഗവതി തോല്പിച്ചു എന്ന ഐതിഹ്യമാണ് ഇതിനുപിന്നിലുള്ളത്. പ്രാചീനചരിത്രവുമായും കാവുപാരമ്പര്യവുമായും ബന്ധമുള്ള ഈ ഉത്സവം, കേരളത്തിലെ ഏക രണോത്സവം കൂടിയാണ്. | ചിറ്റൂർ ദേശത്തിന്റെ പ്രധാന ഉത്സവങ്ങളിൽ ഒന്നാണ് കൊങ്ങൻപട. പ്രാചീനകാലത്ത് ചിറ്റൂരിനെ ആക്രമിച്ച കൊങ്ങൻ പടയെ ഭഗവതി തോല്പിച്ചു എന്ന ഐതിഹ്യമാണ് ഇതിനുപിന്നിലുള്ളത്. പ്രാചീനചരിത്രവുമായും കാവുപാരമ്പര്യവുമായും ബന്ധമുള്ള ഈ ഉത്സവം, കേരളത്തിലെ ഏക രണോത്സവം കൂടിയാണ്. | ||
[[പ്രമാണം:21041 konganpada1.jpg|thump|കൊങ്ങൻ പട ]] |എന്റെ ഗ്രാമം | [[പ്രമാണം:21041 konganpada1.jpg|thump|കൊങ്ങൻ പട ]] |എന്റെ ഗ്രാമം | ||
== ശൂരൻപോര് == | |||
ചിറ്റൂർ ദേശത്ത് ആചരിച്ചു വരുന്ന മറ്റൊരു പ്രധാന ഉത്സവമാണ് ശൂരൻപോര്. ഭഗവാൻ മുരുകൻ ശൂരപദ്മ എന്ന അസുരനെ നിഗ്രഹിച്ച ഐതിഹ്യവുമായി ബന്ധപ്പെട്ട ഒരു ഉത്സവമാണ് ശൂരൻ പോര്. | |||
== കറുത്ത പരുത്തി മണ്ണ് == | == കറുത്ത പരുത്തി മണ്ണ് == |