ഗവ ഹൈസ്കൂൾ, പൊള്ളേത്തൈ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
13:40, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ→ചിത്രശാല
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 12: | വരി 12: | ||
=== പ്രധാന സ്ഥാപനങ്ങൾ === | === പ്രധാന സ്ഥാപനങ്ങൾ === | ||
[[34007-Govt.HS Pollethai.resized.jpg | |||
* '''ഗവഃ ഹൈസ്കൂൾ പൊള്ളേത്തൈ''' - | |||
[[പ്രമാണം:34007-Govt.HS Pollethai.resized.jpg|thumb|Govt.HS Pollethai]] | |||
ആലപ്പുഴ- ചേർത്തല തീരദേശത്ത് ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഈ സർക്കാർ വിദ്യാലയം ഗ്രാമത്തിൻറെ വിരിമാറിലാണ് നിലകൊള്ളുന്നത്. സാമ്പത്തികഭദ്രതയുള്ള ഒരു തലമുറയെ വളർത്തിക്കൊണ്ടുവരുന്നതിൽ ഈ വിദ്യാലയമുത്തശ്ശി വഹിക്കുന്ന പങ്ക് പ്രശംസനീയമാണ്. പൊതുവിദ്യാഭ്യാസവകുപ്പിന്റെ അഭിമാനമായിമാറിയ പല പദ്ധതികൾക്കും ജില്ലയിൽ സമാരംഭം കുറിച്ചിട്ടുള്ളത് പൊള്ളേത്തൈ സ്കൂളിൽ നിന്നാണ്. | |||
* '''പോസ്റ്റ് ഓഫീസ്''' | * '''പോസ്റ്റ് ഓഫീസ്''' | ||
വരി 19: | വരി 21: | ||
* '''കുടുംബാരോഗ്യ ഉപകേന്ദ്രം''' - ഗ്രാമവാസികളുടെ ആരോഗ്യം പരിരക്ഷിച്ചുകൊണ്ട് ഒട്ടേറെ സ്വകാര്യ ആശുപത്രികളും ഒരു സർക്കാർ കുടുംബാരോഗ്യ ഉപകേന്ദ്രവും പ്രവർത്തിച്ചുവരുന്നു. | * '''കുടുംബാരോഗ്യ ഉപകേന്ദ്രം''' - ഗ്രാമവാസികളുടെ ആരോഗ്യം പരിരക്ഷിച്ചുകൊണ്ട് ഒട്ടേറെ സ്വകാര്യ ആശുപത്രികളും ഒരു സർക്കാർ കുടുംബാരോഗ്യ ഉപകേന്ദ്രവും പ്രവർത്തിച്ചുവരുന്നു. | ||
* '''ക്ഷീരോൽപാദക സഹകരണ സൊസൈറ്റി''' - ക്ഷീരകർഷകരുടെ കൂട്ടായ്മയിൽ മിൽമയുടെ സഹകരണത്തോടെ സ്ഥാപിതമായ സ്ഥാപനം. | * '''ക്ഷീരോൽപാദക സഹകരണ സൊസൈറ്റി''' - ക്ഷീരകർഷകരുടെ കൂട്ടായ്മയിൽ മിൽമയുടെ സഹകരണത്തോടെ സ്ഥാപിതമായ സ്ഥാപനം. | ||
[[പ്രമാണം:34007-ksheerolpadaka co-operative society.jpg|thumb|ക്ഷീരോൽപാദക സഹകരണ സൊസൈറ്റി]] | |||
* '''ഗ്രൻഥശാലകൾ''' - ആബാലവൃദ്ധം ജനങ്ങളുടെയും കലാ സാംസ്കാരിക തലങ്ങളിൽ വ്യക്തമായ സ്വാധീനം ചെലുത്തുന്ന ദേശസേവിനി, യുവശക്തി, തുടങ്ങിയ ഒരുപറ്റം ഗ്രൻഥശാലകൾ ഈ ഗ്രാമത്തിലുടനീളം കാണാൻ സാധിക്കും | * '''ഗ്രൻഥശാലകൾ''' - ആബാലവൃദ്ധം ജനങ്ങളുടെയും കലാ സാംസ്കാരിക തലങ്ങളിൽ വ്യക്തമായ സ്വാധീനം ചെലുത്തുന്ന ദേശസേവിനി, യുവശക്തി, തുടങ്ങിയ ഒരുപറ്റം ഗ്രൻഥശാലകൾ ഈ ഗ്രാമത്തിലുടനീളം കാണാൻ സാധിക്കും | ||
* '''സ്വകാര്യസ്ഥാപനങ്ങൾ''' - സ്വകാര്യമേഖലയിലുള്ള വിദ്യാലയങ്ങളും അങ്കണവാടികളും ഗ്രാമത്തിൽ പ്രവർത്തിച്ചുവരുന്നുണ്ട്. കൂടാതെ പ്രകൃതിയുടെ സ്വാഭാവിക സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന പൊള്ളേത്തൈ ബീച്ചും തോടുകൾ അഥവാ പൊഴികൾ കടലിലേക്ക് വന്നുചേരുന്ന പൊഴിമുഖങ്ങളും വിനോദ സഞ്ചാരികളെയും ചലച്ചിത്രപിന്നണി പ്രവർത്തകരെയും ആകർഷിച്ചുകൊണ്ട് നിലകൊള്ളുന്നു. ടൂറിസം രംഗത്തെ പ്രമുഖ റിസോർട്ടുകൾ ഇപ്പോൾ പൊള്ളെത്തൈയുടെ കടലോരങ്ങളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. | * '''സ്വകാര്യസ്ഥാപനങ്ങൾ''' - സ്വകാര്യമേഖലയിലുള്ള വിദ്യാലയങ്ങളും അങ്കണവാടികളും ഗ്രാമത്തിൽ പ്രവർത്തിച്ചുവരുന്നുണ്ട്. കൂടാതെ പ്രകൃതിയുടെ സ്വാഭാവിക സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന പൊള്ളേത്തൈ ബീച്ചും തോടുകൾ അഥവാ പൊഴികൾ കടലിലേക്ക് വന്നുചേരുന്ന പൊഴിമുഖങ്ങളും വിനോദ സഞ്ചാരികളെയും ചലച്ചിത്രപിന്നണി പ്രവർത്തകരെയും ആകർഷിച്ചുകൊണ്ട് നിലകൊള്ളുന്നു. ടൂറിസം രംഗത്തെ പ്രമുഖ റിസോർട്ടുകൾ ഇപ്പോൾ പൊള്ളെത്തൈയുടെ കടലോരങ്ങളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. | ||
വരി 34: | വരി 37: | ||
* '''പൊള്ളേത്തൈ തിരുക്കുടുംബ ദേവാലയം''' - സാക്ഷാൽ യൗസേപ്പിതാവിൻറെ പാദസ്പർശം ഏറ്റ ജലത്തിന്റെ ഐതിഹ്യത്താൽ സമ്പന്നമായ പൊള്ളേത്തൈ പള്ളി, തീരദേശ പാതയിലെ ഒരു പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമാണ്. | * '''പൊള്ളേത്തൈ തിരുക്കുടുംബ ദേവാലയം''' - സാക്ഷാൽ യൗസേപ്പിതാവിൻറെ പാദസ്പർശം ഏറ്റ ജലത്തിന്റെ ഐതിഹ്യത്താൽ സമ്പന്നമായ പൊള്ളേത്തൈ പള്ളി, തീരദേശ പാതയിലെ ഒരു പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമാണ്. | ||
* '''കോർത്തുശ്ശേരി ദേവീക്ഷേത്രം''' | * '''കോർത്തുശ്ശേരി ദേവീക്ഷേത്രം''' | ||
[[പ്രമാണം:34007-korthussery temple.jpg|thumb|കോർത്തുശ്ശേരി ദേവീക്ഷേത്രം]] | |||
=== ഗതാഗതം === | === ഗതാഗതം === | ||
വരി 39: | വരി 43: | ||
==ചിത്രശാല == | ==ചിത്രശാല == | ||
<Gallery> | <Gallery> | ||
പ്രമാണം:34007-post office.jpg|thumb|പോസ്റ്റ് ഓഫീസ് | |||
പ്രമാണം:34007-e vinjana sevana kendram.jpg|thumb| ഇ-വിജ്ഞാന സേവന കേന്ദ്രം | |||
പ്രമാണം:34007-classic coir factory.jpg|thumb|CLASSIC COIR FACTORY | |||
</Gallery> | </Gallery> |