"വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
വരി 1: വരി 1:
== വിളയിൽ പറപ്പുൂർ ==
== വിളയിൽ പറപ്പുൂർ ==
 
[[പ്രമാണം:18248 img3.resized.jpg|thumb|vpaups_VilayilParappur]]
=== ഭൂമിശാസ്ത്രം ===
=== ഭൂമിശാസ്ത്രം ===
മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് വിളയിൽ പറപ്പൂർ. തോടുകൾ, കുളങ്ങൾ,വയൽ പ്രദേശങ്ങൾ, മല നിരകളോടും കൂടിയ മനോഹരമായ ഒരു ഗ്രാമമാണിത്. ഈ ഗ്രാമം കൊണ്ടോട്ടി താലൂക്കിൽ കൊണ്ടോട്ടി നിയമ സഭ മണ്ഡലത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്.ഈ പ്രദേശത്തുള്ള അധികം ആളുകളും ദൈനംദിന ജോലി ചെയ്തു ജീവിച്ചു  വരുന്നവരാണ്. കല, സാംസ്കാരിക കായിക രംഗങ്ങളിൽ പ്രഗൽഭരായ പ്രതിഭകളെ വാർത്തെടുത്ത നാടാണിത്. പ്രശസ്ത മാപ്പിളപ്പാട്ടുകാരി വിളയിൽ ഫസീലയുടെ ജന്മദേശം കൂടിയാണ്ഈ ഗ്രാമം.കൊണ്ടോട്ടി ഗവ ആർട്സ് ആൻഡ് സയൻസ് കോളേജ് സ്ഥിതി ചെയ്യുന്നത് ഈ കൊച്ചു ഗ്രാമത്തിലാണ്

8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2477576" എന്ന താളിൽനിന്ന് ശേഖരിച്ചത്