"ജി എച് എസ് കൊച്ചന്നൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:
വടക്ക്കിഴക്ക്  ചെറളിപുഴയും കടപ്പായി പാടങ്ങളും പടിഞ്ഞാറ്  -ആഞ്ഞിലക്കടവൂം  തെക്ക് - കരിയന്തടവുമൊക്കെയായി  മൂന്നുഭാഗവും വെള്ളത്താൽ    ചുറ്റപ്പെട്ടതാണ്  കൊച്ചന്നൂ൪ ഗ്രാമം
വടക്ക്കിഴക്ക്  ചെറളിപുഴയും കടപ്പായി പാടങ്ങളും പടിഞ്ഞാറ്  -ആഞ്ഞിലക്കടവൂം  തെക്ക് - കരിയന്തടവുമൊക്കെയായി  മൂന്നുഭാഗവും വെള്ളത്താൽ    ചുറ്റപ്പെട്ടതാണ്  കൊച്ചന്നൂ൪ ഗ്രാമം


ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് കൊച്ചനൂർ തിരുക്കൊച്ചി രാജ്യത്തിന്റെയും മലബാറിന്റേയും അതിർത്തിയായിരുന്നു.<sup>[''അവലംബം ആവശ്യമാണ്'']</sup>  കൊച്ചനൂരിന്റെ അതിർഗ്രാമങ്ങൾ  കുന്നംകുളം മുനിസിപ്പാലിറ്റിയുടെ പടിഞ്ഞാറേ അതിരായ വട്ടംപാടം, പുന്നയൂർകുളം പഞ്ചായത്തിന്റെ തെക്കേ അതിർത്തിയായ ചമ്മനൂർ, വടക്കേക്കാട് പഞ്ചായത്തിലെ തന്നെ ഗ്രാമങ്ങളായ ഞമനേങ്ങാട്, കപ്ലേങ്ങാട് എന്നിവയാണ്‌. ദക്ഷിണേന്ത്യയിലെ പ്രശസ്തമായ തീർത്ഥാടന നഗരിയായ ഗുരുവായൂരും കേരളത്തിലെ പുരാതനമായ വാണിജ്യകേന്ദ്രങ്ങളിലൊന്നായ കുന്നംകുളവും കൊച്ചന്നൂരിന് അടുത്താണ്.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് കൊച്ചനൂർ തിരുക്കൊച്ചി രാജ്യത്തിന്റെയും മലബാറിന്റേയും അതിർത്തിയായിരുന്നു.<sup>[''അവലംബം ആവശ്യമാണ്'']</sup>  കൊച്ചനൂരിന്റെ അതിർഗ്രാമങ്ങൾ  കുന്നംകുളം മുനിസിപ്പാലിറ്റിയുടെ പടിഞ്ഞാറേ അതിരായ വട്ടംപാടം, പുന്നയൂർകുളം പഞ്ചായത്തിന്റെ തെക്കേ അതിർത്തിയായ ചമ്മനൂർ, വടക്കേക്കാട് പഞ്ചായത്തിലെ തന്നെ ഗ്രാമങ്ങളായ ഞമനേങ്ങാട്, കപ്ലേങ്ങാട് എന്നിവയാണ്‌. ദക്ഷിണേന്ത്യയിലെ പ്രശസ്തമായ തീർത്ഥാടന നഗരിയായ ഗുരുവായൂരും കേരളത്തിലെ പുരാതനമായ വാണിജ്യകേന്ദ്രങ്ങളിലൊന്നായ കുന്നംകുളവും കൊച്ചന്നൂരിന് അടുത്താണ്.കൊച്ചന്നൂർഗ്രാമത്തെ ആകർഷകമാക്കിത്തീർക്കുന്ന ഒന്നാണ് കരിച്ചാൽക്കടവ് പാടശേഖരങ്ങളുടെ മനോഹാരിത.  പഴഞ്ഞി-കാട്ടകമ്പാൽ പ്രദേശത്തേക്ക് എളുപ്പത്തിൽ എത്തിപ്പെടാൻ ഈ പാടശേഖരങ്ങളുടെ ഒരതിരിലൂടെ  സാധിക്കുന്നു.


==== പ്രധാന പൊതു സ്ഥാപനങ്ങൾ ====
==== പ്രധാന പൊതു സ്ഥാപനങ്ങൾ ====
* ഗവ.വെറ്ററിനറി ഹോസ്പിറ്റൽ,ഞമനേങ്ങാട്


===== ശ്രദ്ധേയരായ വ്യക്തികൾ =====
===== ശ്രദ്ധേയരായ വ്യക്തികൾ =====
വരി 16: വരി 18:


* മംഗലത്തയിൽ അലി അബ്ദു
* മംഗലത്തയിൽ അലി അബ്ദു
* മുസ്തഫ പെരുമ്പറമ്പത്ത്


===== ആരാധനാലയങ്ങൾ =====
===== ആരാധനാലയങ്ങൾ =====
* കപ്ലേങ്ങാട് ഭഗവതിക്ഷേത്രം
* ഞമനേങ്ങാട് ഭഗവതിക്ഷേത്രം
* മുസ്ലീം പള്ളി,കൊച്ചന്നൂർ


====== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ======
====== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ======


* ജി എച് എസ് കൊച്ചന്നൂർ
* ജി എച് എസ് കൊച്ചന്നൂർ
* ഐ സി എ സ്ക്കൂൾ,വട്ടംപാടം


====== ചിത്രശാല ======
====== ചിത്രശാല ======
27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2475579" എന്ന താളിൽനിന്ന് ശേഖരിച്ചത്