"എസ്. കെ. വി. യു. പി. എസ്. കായില/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:


== '''ഭൂപ്രകൃതി''' ==
== '''ഭൂപ്രകൃതി''' ==
ഗ്രാമത്തിൽ എടുത്തു പറയത്തക്ക പ്രകൃതിവിഭവമാണ് ചെറുതും വലുതുമായ പാറക്കൂട്ടങ്ങളുടെ നീണ്ട നിര. ഭൂപ്രകൃതിയെ വീക്ഷിക്കുമ്പോൾ ഏറ്റവും ഉയരം കൂടിയ കുന്ന് 139 മീറ്റർ ഉയരമുള്ള മറവൻകോട് തെക്ക് കിഴക്കായും 126 മീറ്റർ ഉയരമുള്ള ചെന്നാപാറ വടക്കു കിഴക്കായും 125 മീറ്റർ ഉയരമുള്ള മരുതിമല വടക്ക് പടിഞ്ഞാറായും 106 മീറ്റർ ഉയരമുള്ള കോട്ടേ പ്പാറതെക്കു കിഴക്കായും സ്ഥിതിചെയ്യുന്നു.ഭൂപ്രകൃതി അനുസരിച്ചുള്ളപ്രദേശങ്ങളിൽ സാധാരണയായി നെൽ കൃഷി ചെയ്യുവാൻ യോജിച്ച ഫലപുഷ്ടിയുള്ള എക്കൽ കലർന്ന ചെളി മണ്ണാണ് കാണപ്പെടുന്നത്. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച്  ജലലഭ്യത ഇവിടെ വളരെ കൂടുതലാണ്. കമുക് വാഴ തെങ്ങ് മരച്ചീനി പയർ വർഗ്ഗങ്ങൾ കിഴങ്ങ് വർഗ്ഗങ്ങൾ എന്നിവ പ്രധാന മിശ്രവിളകളാണ്. ചില സ്ഥലങ്ങളിൽ റബ്ബറും കാണപ്പെടുന്നു. ഗ്രാമത്തിലെ എല്ലാ തോടുകളും ഇത്തിക്കരയാറിലാണ് ചെന്നുചേരുന്നത്.
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2475388" എന്ന താളിൽനിന്ന് ശേഖരിച്ചത്