"ജി എൽ പി എസ് മുട്ടുങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8,601 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
('{{prettyurl|XXXXXX}} {{Infobox AEOSchool | സ്ഥലപ്പേര്=XXXXXX | വിദ്യാഭ്യാസ ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{prettyurl|XXXXXX}}
{{prettyurl|GLP School Muttungal }}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=XXXXXX
| സ്ഥലപ്പേര്=മുട്ടുങ്ങല്‍ വെസ്റ്റ്
| വിദ്യാഭ്യാസ ജില്ല=XXXXXX
| വിദ്യാഭ്യാസ ജില്ല= വടകര
| റവന്യൂ ജില്ല=XXXXXX
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്=XXXXXX
| സ്കൂള്‍ കോഡ്= 16204
| സ്ഥാപിതവര്‍ഷം= XXXX
| സ്ഥാപിതവര്‍ഷം= 1962
| സ്കൂള്‍ വിലാസം=XXXXXX പി.ഒ, <br/>XXXXXX
| സ്കൂള്‍ വിലാസം=മുട്ടുങ്ങല്‍ വെസ്റ്റ്-പി.ഒ, <br/>-വടകര വഴി
| പിന്‍ കോഡ്= XXXXXX
| പിന്‍ കോഡ്= 673 106
| സ്കൂള്‍ ഫോണ്‍= 123456
| സ്കൂള്‍ ഫോണ്‍= 9495612635
| സ്കൂള്‍ ഇമെയില്‍=XXXXXX@gmail.com
| സ്കൂള്‍ ഇമെയില്‍=16204hmchombala@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=www.XXXXXX.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=XXXXXX
| ഉപ ജില്ല= ചോമ്പാല
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
| ഭരണ വിഭാഗം= ഗവണ്‍മെന്‍റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍2= യു.പി
| പഠന വിഭാഗങ്ങള്‍2=  
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം=മലയാളം
| ആൺകുട്ടികളുടെ എണ്ണം= XX
| ആൺകുട്ടികളുടെ എണ്ണം= 37
| പെൺകുട്ടികളുടെ എണ്ണം= XX
| പെൺകുട്ടികളുടെ എണ്ണം= 22
| വിദ്യാര്‍ത്ഥികളുടെ എണ്ണം= XX
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 59
| അദ്ധ്യാപകരുടെ എണ്ണം= XX
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രധാന അദ്ധ്യാപകന്‍= XXXXXX   
| പ്രധാന അദ്ധ്യാപകന്‍= ഗോപിനാഥന്‍ കെ.ടി       
| പി.ടി.ഏ. പ്രസിഡണ്ട്= XXXXXX          
| പി.ടി.ഏ. പ്രസിഡണ്ട്=അഷ്റഫ് എ.കെ          
| സ്കൂള്‍ ചിത്രം= 000111000.jpg‎ ‎|
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ചോറോട് പഞ്ചാടത്തിലെ എരപുരം വില്ലേജിലെ മീത്തലങ്ങാടിയില്‍ 1962 ല്‍ സ്ഥാപിതമായ വിദ്യാലയമാണ് മുട്ടുങ്ങല്‍ ഗവണ്‍മെന്‍റ് സ്കൂള്‍. പിന്നോക്ക പ്രദേശമായ മുട്ടുങ്ങല്‍ ജീരദേശ നിവായികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്കുക എന്ന ലക്ഷ്യത്തോടെ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിന് വേണ്ടി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് മുട്ടുങ്ങല്‍ ജുമാ അത്ത് കമ്മിറ്റി ആണ്. വിദ്യാലയം സ്ഥാപിക്കുന്നതിന് വേണ്ടി പുതിയപുരക്കല്‍ പറമ്പ് 16000 രൂപയ്ക്ക് കമ്മിറ്റി വിലക്ക് വാങ്ങി. സ്കൂള്‍ അനുവദിച്ചു കിട്ടുന്നതിനായി കമ്മിറ്റി ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ആര്‍. ശങ്കര്‍ സ്വകാര്യമേഖലയില്‍ സ്കൂള്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ മേഖലയില്‍ തന്നെ സ്കൂള്‍ അനുവദിച്ച് കിട്ടുന്നതിനുളള ശ്രമങ്ങള്‍ കമ്മിറ്റി നടത്തുകയും സ്കൂളിനായി ഒരു താല്‍ക്കാലിക ഓലഷെഡ് നിര്‍മിക്കുകയും സര്‍ക്കാരിനെ ഏല്പിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി മീത്തലങ്ങാടിയില്‍ ഒരു സര്‍ക്കാര്‍ വിദ്യാലയം അനുവദിക്കപ്പെട്ടു. ഹാജി കെ .ടി മുസലിയാര്‍ പ്രസിഡന്റും കണ്ടിച്ചിന്റവിട അബ്ദുറഹിമാന്‍ സെക്രട്ടറിയുമായ കമ്മിറ്റിയാണ് സ്കൂള്‍ സ്ഥാപിക്കുന്നതിനായി നേതൃത്വം നല്കിയത്. മണ്ണയോടന്‍ അബ്ദുള്‍ ഖാദര്‍ തയ്യുളളതില്‍ അബു വലിയ തായല്‍ മമ്മു പറമ്പത്ത് അമ്മദ് ഹാജി, ആര്‍ .എം അബ്ദുളള തുടങ്ങിയ വ്യക്തികളും ഈ ഉദ്യമത്തില്‍ സജീവ പങ്കുവഹിച്ചു
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
നിലവിലുള്ള ഭൗതിക പശ്ചാത്തലം,
ചുറ്റുമതില്‍,
അടച്ചുറപ്പ‌ുള്ള കെട്ടിടങ്ങള്‍,
ടൈല്‍ പാകിയ ക്ലാസ്സ്മുറികള്‍, കമ്പ്യ‌ൂട്ടര്‍ ലാബ്, നഴ്‌സറി, ഓഫീസ്റ‌ൂം.
ഡൈനിംഗ് ഹാള്‍ (ഉച്ചഭക്ഷണം കഴിക്കാന്‍)
എല്ലാ ക്ലാസ്സിലും സീലിംഗ് ഫാന‌ുകള്‍,
എല്‍.സി.ഡി. പ്രൊജക്റ്റര്‍,
ക‌ുടിവെള്ളത്തിന് 11 ടാപ്പ‌ുകള്‍,
പെണ്‍ക‌ുട്ടികള്‍ക്ക‌ും ആണ്‍ക‌ുട്ടികള്‍ക്ക‌ും പ്രത്യേകം പ്രത്യേകം ടോയ്‌ലറ്റ‌ുകള്‍, മൂത്രപ്പ‌ുരകള്‍.
സി.ഡബ്ല്യ‌ൂ.എസ്.എന്‍ ക‌ുട്ടികള്‍ക്ക് പ്രത്യേകം ടോയ്‌ലറ്റ്,
റാംപുകള്‍ 2 എണ്ണം,
ഉച്ചഭക്ഷണം കഴിക്കാന‌ുള്ള പാത്രങ്ങള്‍
ക‌ുട്ടികള‌ുടെ ഉല്ലാസത്തിന് പാര്‍ക്ക്
ഉച്ചഭക്ഷണം പാചകം ചെയ്യ‌ുന്നതിന് ഗ്യാസ് അട‌ുപ്പ്, ബയോഗ്യാസ് അട‌ുപ്പ്
ക‌ുട്ടികള്‍ക്ക് കളിക്കാന്‍ സൈക്കിള‌ുകള്‍, ബോള‌ുകള്‍, ബാറ്റ‌ുകള്‍
നഴ്‌സറി ക‌ുട്ടികള്‍ക്ക് കളിയ‌ുപകരണങ്ങള്‍,
എല്ലാ ക്ലാസ്സില‌ും അലമാരകള്‍, ബ‌ുക്ക്ഷെല്‍ഫ‌ുകള്‍,
1000 ത്തോളം പ‌ുസ്തകങ്ങള്‍ ഉള്‍കൊള്ള‌ുന്ന ലൈബ്രറി സംവിധാനം.
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 38: വരി 58:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
#
# എന്‍.ബി.ക‌ൃഷ്ണക്ക‌ുറ‌ുപ്പ്
#
# കെ.കെ.ചാത്ത‌ു
#
# പി.ബാലക‌ൃഷ്ണന്‍ നമ്പ്യാര്‍
#
# സെയ്തലവി
#
# ടി.കെ.സോമന്‍
#  ക‌ുഞ്ഞിച്ചന്ത‌ു നമ്പ്യാര്‍


== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
 
എല്ലാ ക‌ുട്ടികള്‍ക്ക‌ും എഴ‌ുത്തില‌ും വായനയില‌ും പ്രാവീണ്യം നേട‌ുന്നതിന‌ുള്ള ഊര്‍ജ്ജിത ശ്രമം സ്‌ക‌ൂളില്‍ നടക്ക‌ുന്ന‌ു.
ഗണിതം, പരിസരപഠനം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ പ‌ുറത്ത‌ു നിന്ന‌ുള്ളവര‌ുടെ സഹായം തേട‌ുന്നതില‌ൂടെ ക‌ുട്ടികളില്‍ വിഷയത്തോട‌ുള്ള താല്പര്യം വര്‍ദ്ധിപ്പിച്ച‌ു.
പിന്നോക്കം നില്‍ക്ക‌ുന്നവര്‍ക്ക് പ്രത്യേക പരിശീലനത്തില‌ൂടെ അവരെ മ‌ുന്‍നിരയില്‍ എത്തിക്കാന്‍ കഴിഞ്ഞ‌ു.
ക‌ുട്ടികള‌ുടെ സര്‍ഗ്ഗവാസനകള്‍ പതിപ്പായി സ്‌ക‌ൂളില്‍ സ‌ൂക്ഷിച്ച‌ു വെക്ക‌ുന്ന‌ു.
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
# അബ്ദുളള വി.സി          ജെ.ടി.ഒ ksrtc
#
# എസ്.ടി അബൂബക്കര്‍  ബിസിനസ്
#
# അബ്ദുള്‍ ജാഫര്‍  എന്‍  ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍
#
# അബ്ദുള്‍ നാസര്‍          ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍
#
# അന്‍വര്‍  എന്‍          കോളേജ് ലക്ചര്‍
#
# റുബീന ഡോക്ടര്‍
 
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
വരി 64: വരി 87:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 2 കി.മിഅകലം എന്‍.എച്ച്. 47 ല്‍
* വടകര ബസ് സ്റ്റാന്റില്‍നിന്നും 3 കി.മി അകലം.വടകര-ചോറോട്-കൈനാട്ടി ബസ്റ്റോപ്പില്‍നിന്നും 600 മീറ്റര്‍അകലെ മീത്തലങ്ങാടിയില്‍
  സ്ഥിതിചെയ്യുന്നു.       
|----
|----
 
*  സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/247518" എന്ന താളിൽനിന്ന് ശേഖരിച്ചത്