"സി.എം.എസ്.എച്ച്.എസ്.എസ്. കുഴിക്കാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 48: വരി 48:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
4 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 നിലകളുള്ള കെട്ടിടത്തിൽ ഹയർ സെക്കന്ററി വിഭാഗവും 2 നിലകളോടു കൂടി ഹൈസ്കൂൾ വിഭാഗവും പ്രവർത്തിക്കുന്നു. ആകെ 25 ക്ലാസ് മുറികളും സുസജ്‌ജമായ 4 സയൻസ് ലാബും 2 കമ്പ്യൂട്ടർ ലാബും  3000 -ൽ അധികം പുസ്തകങ്ങളുള്ള ലൈബ്രറിയും സ്കൂളിന്റെ ഭാഗമാണ്. സ്കൂളിന്റെ വിവിധ പരിപാടികൾ നടത്തുന്നതിന് സ്റ്റേജ് സഹിതമുള്ള ആഡിറ്റോറിയം മൂന്നാമത്തെ നിലയിൽ സ്ഥിതി ചെയ്യുന്നു. ഇവിടെ നിന്നുമുള്ള പ്രകൃതി രമണീയമായ കാഴ്ച വളരെ നയനാനന്ദകരമാണ്. കുട്ടികളുടെ യാത്ര സൗകര്യം വർദ്ധിപ്പിക്കുന്നതിനായി 2 സ്കൂൾ ബസ്സുകൾ നിലവിലുണ്ട്. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/247370" എന്ന താളിൽനിന്ന് ശേഖരിച്ചത്