ജി.യു. പി. എസ്. അത്തിക്കോട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:45, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
= അത്തിക്കോട് = | = അത്തിക്കോട് = | ||
ഇന്ത്യയിലെ കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു പഴയ ജംഗ്ഷൻ ഗ്രാമമാണ് അത്തിക്കോട്. നല്ലേപ്പിള്ളി പഞ്ചായത്തിന്റെ കീഴിലാണ് അത്തിക്കോട് വരുന്നത്. ഇത് മദ്ധ്യ കേരള ഡിവിഷനിൽ പെടുന്നു. പാലക്കാട് (20 കി.മീ), പൊള്ളാച്ചി (25 കി.മീ), കോയമ്പത്തൂർ (35 കി.മീ), ചിറ്റൂർ (16 കി.മീ) പട്ടണങ്ങളിലേക്കുള്ള പ്രധാന കവലയാണിത്. വില്ലേജിന്റെ പകുതി കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലും ബാക്കി പകുതി നല്ലേപ്പിള്ളി പഞ്ചായത്തിലുമാണ്. | ഇന്ത്യയിലെ കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു പഴയ ജംഗ്ഷൻ ഗ്രാമമാണ് അത്തിക്കോട്. നല്ലേപ്പിള്ളി പഞ്ചായത്തിന്റെ കീഴിലാണ് അത്തിക്കോട് വരുന്നത്. ഇത് മദ്ധ്യ കേരള ഡിവിഷനിൽ പെടുന്നു. പാലക്കാട് (20 കി.മീ), പൊള്ളാച്ചി (25 കി.മീ), കോയമ്പത്തൂർ (35 കി.മീ), ചിറ്റൂർ (16 കി.മീ) പട്ടണങ്ങളിലേക്കുള്ള പ്രധാന കവലയാണിത്. വില്ലേജിന്റെ പകുതി കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലും ബാക്കി പകുതി നല്ലേപ്പിള്ളി പഞ്ചായത്തിലുമാണ്. [[പ്രമാണം:21345- jnctn 2.jpg|thumb|അത്തിക്കോട് ജംഗ്ഷൻ]] | ||
തമിഴ്നാടിന്റെ അതിർത്തിയോട് ചേർന്ന്, ഇന്ത്യയിലെ കേരളത്തിലെ, പാലക്കാട് ജില്ലയിലെ ഒരു പട്ടണമാണ് കൊഴിഞ്ഞാമ്പാറ. ഇത് കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള പ്രദേശത്തിന്റെ ഭാഗമാണ്. ചിറ്റൂർ- തത്തമംഗലം ,പാലക്കാട് ,പൊള്ളാച്ചി, കോയമ്പത്തൂർ എന്നിവയാണ് അത്തിക്കോടിന്റെ സമീപത്തുള്ള നഗരങ്ങൾ .തമിഴ്നാടിനോടൂ ചേർന്ന പ്രദേശം ആണെങ്കിലും മലയാളം ആണ് ഇവിടത്തെ പ്രാദേശിക ഭാഷ. | തമിഴ്നാടിന്റെ അതിർത്തിയോട് ചേർന്ന്, ഇന്ത്യയിലെ കേരളത്തിലെ, പാലക്കാട് ജില്ലയിലെ ഒരു പട്ടണമാണ് കൊഴിഞ്ഞാമ്പാറ. ഇത് കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള പ്രദേശത്തിന്റെ ഭാഗമാണ്. ചിറ്റൂർ- തത്തമംഗലം ,പാലക്കാട് ,പൊള്ളാച്ചി, കോയമ്പത്തൂർ എന്നിവയാണ് അത്തിക്കോടിന്റെ സമീപത്തുള്ള നഗരങ്ങൾ .തമിഴ്നാടിനോടൂ ചേർന്ന പ്രദേശം ആണെങ്കിലും മലയാളം ആണ് ഇവിടത്തെ പ്രാദേശിക ഭാഷ. |