ഗവ. എച്ച് എസ് എസ് തരുവണ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
08:12, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ→തരുവണ
(→തരുവണ) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''തരുവണ''' == | == '''തരുവണ''' == | ||
[[പ്രമാണം:15069 tharuvana.jpeg|thumb]] | |||
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട പഞ്ചായത്തിലെ ഒരു പ്രദേശമാണ് തരുവണ. ഇത് വൈത്തിരി തരുവണ യെയും സ്റ്റേറ്റ് ഹൈവേ 54 കുറ്റിയാടി മാനന്തവാടി യെയും യോജിപ്പിക്കുന്ന ഒരു ജംഗ്ഷനാണ് . | |||
== '''ഭൂമിശാസ്ത്രം''' = | |||
[[പ്രമാണം:15069 taruvana 2.jpeg|thumb|]] | |||
വയനാട് ജില്ലയിലെ വെള്ളമുണ്ട പഞ്ചായത്തിലെ ഒരു മനോഹര ഗ്രാമമാണ് തരുവണ.വയനാട് ജില്ലയുടെ ആസ്ഥാനമായ കൽപ്പറ്റ യെയും , താലൂക്ക് ആസ്ഥാനവും ജില്ലയിലെ പ്രധാന നഗരവുമായി മാനന്തവാടി യെയും അതിർത്തി ജില്ലയായ കോഴിക്കോടി നെയും ബന്ധിപ്പിക്കുന്ന ജംഗ്ഷൻ ആണ് തരുവണ എന്ന ഗ്രാമം . | |||
== '''ഗ്രാമ ചരിത്രം''' == | |||
[[പ്രമാണം:15069 village.jpeg|thumb|]] | [[പ്രമാണം:15069 village.jpeg|thumb|]] | ||
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട പഞ്ചായത്തിലെ ഒരു പ്രദേശമാണ് തരുവണ. | വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട പഞ്ചായത്തിലെ ഒരു പ്രദേശമാണ് തരുവണ. 'തരു','അണ' എന്നീ രണ്ടു വാക്കുകൾ കൂടിചേർന്നാണ് 'തരുവണ' എന്ന പേര് വന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. | ||
ബ്രിട്ടീഷ് ഭരണകാലത്ത് ഈ വഴി പോയിരുന്ന വണ്ടികളിൽ നിന്ന് ചുങ്കം ഈടാക്കിയിരുന്നു. അക്കാലത്ത് പണത്തിന് അണ എന്നു പറയാറുണ്ടായിരുന്നു.അങ്ങനെ തരൂ, അണ എന്നീ രണ്ടു വാക്കുകൾ യോജിച്ചാണ് തരുവണ എന്ന പേരുണ്ടായത്. അഥവാ "അണ തരു പൈസ തരു"..... '<nowiki/>'''തരുവണ'''' | |||
== '''പൊതു സ്ഥാപനങ്ങൾ''' == | |||
* പോസ്റ്റ് ഓഫീസ് | |||
* കനറാ ബാങ്ക് | |||
* സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് | |||
== '''ശ്രദ്ധേയരായ വ്യക്തികൾ''' == | |||
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | |||
[[പ്രമാണം:15069 taruvana 3.jpeg|thumb|GHSS തരുവണ]] | |||
* GUPS തരുവണ | |||
* GUPS കരിങ്ങാരി | |||
* GHSS തരുവണ |