"ബി.വൈ.കെ.വിഎച്ച്. എസ്.എസ്. വളവന്നൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബി.വൈ.കെ.വിഎച്ച്. എസ്.എസ്. വളവന്നൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:49, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ→= പ്രധാന വിദ്യഭ്യാസ സ്ഥാപനങ്ങൾ
LAJINA T K (സംവാദം | സംഭാവനകൾ) No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''വളവന്നൂർ''' == | == '''വളവന്നൂർ''' == | ||
[[പ്രമാണം:19078 village.jpeg|thumb|വളവന്നൂർ ]] | |||
കേരളത്തിലെ മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണു വളവന്നൂർ.മലപ്പുറത്തിന് 21 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നതാണു ഈ പട്ടണം.ഇ പഞ്ചായത്തിന് 19 വാർഡ്കളാണുള്ളത്. | കേരളത്തിലെ മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണു വളവന്നൂർ.മലപ്പുറത്തിന് 21 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നതാണു ഈ പട്ടണം.ഇ പഞ്ചായത്തിന് 19 വാർഡ്കളാണുള്ളത്. | ||
വരി 29: | വരി 30: | ||
'''ബ്ലോക്ക് പഞ്ചായത്ത് : താനൂർ''' | '''ബ്ലോക്ക് പഞ്ചായത്ത് : താനൂർ''' | ||
== '''പ്രധാന വിദ്യഭ്യാസ സ്ഥാപനങ്ങൾ''' | "ജില്ലാ പഞ്ചായത്ത് : മലപ്പുറം" | ||
[[പ്രമാണം:19078 byk 1.jpeg|thumb|BYKVHSS]] | |||
"സംസ്ഥാനം : കേരളം" | |||
== '''പ്രധാന വിദ്യഭ്യാസ സ്ഥാപനങ്ങൾ''' = | |||
[[പ്രമാണം:19078 byk 1.jpeg|thumb|BYKVHSS]] | |||
[[ പ്രമാണം:19078.jpg|thumb|BYKVHSS]] | |||
* ബി.വൈ.കെ.വി.എച്ച്.എസ്.എസ് വളവന്നൂർ | * ബി.വൈ.കെ.വി.എച്ച്.എസ്.എസ് വളവന്നൂർ | ||
* ബി.വൈ.കെ.ആർ.എച്ച്.എസ്.വളവന്നൂർ | * ബി.വൈ.കെ.ആർ.എച്ച്.എസ്.വളവന്നൂർ | ||
വരി 36: | വരി 42: | ||
* അൻസാർ അറബിക് കോളേജ് | * അൻസാർ അറബിക് കോളേജ് | ||
* ബി.വൈ.കെ. ബി.എഡ് ട്രെയിനിംഗ് കോളേജ് | * ബി.വൈ.കെ. ബി.എഡ് ട്രെയിനിംഗ് കോളേജ് | ||
* അൻസാർ ഇംഗ്ലീഷ് സ്കൂൾ | [[പ്രമാണം:19078 BYKB.ED college.jpeg|thumb|BYK B.ED College]] | ||
* അൻസാർ ഇംഗ്ലീഷ് സ്കൂൾ | |||
* ബി വൈ കെ ആർട്സ് ആൻഡ് സയൻസ് കോളേജ് | * ബി വൈ കെ ആർട്സ് ആൻഡ് സയൻസ് കോളേജ് | ||
* ജി.വി.എച്ച്.എസ്.എസ് കൽപകഞ്ചേരി | * ജി.വി.എച്ച്.എസ്.എസ് കൽപകഞ്ചേരി | ||
വരി 43: | വരി 50: | ||
പി സി നജ്മത്ത് (പ്രസിഡൻ്റ്) | പി സി നജ്മത്ത് (പ്രസിഡൻ്റ്) | ||
മുജീബ് റഹ്മാൻ (വൈസ് പ്രസിഡൻ്റ്) | മുജീബ് റഹ്മാൻ (വൈസ് പ്രസിഡൻ്റ്): | ||
കുറുക്കോളി മൊയ്ദീൻ :പതിഅഞ്ചാം കേരള നിയമസഭയിൽ തിരൂർ മണ്ഡലത്തെ പ്രതിനീകരിച്ച ഒരു രാഷ്ട്രീയ പ്രവർത്തകനാണ് . ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിൽ വിവിധ സംഘടനാ സ്ഥാനങ്ങൾ അദ്ദേഹം ഏറ്റെടുതിട്ടുണ്ട് . സഹകരണപ്രസ്ഥാനത്തിലും അദ്ദേഹം സംഭാവനകൾ നൽകി . വളവന്നൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്, മലപ്പുറം ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ് എന്നി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. | |||
== '''ആശുപത്രികൾ''' == | == '''ആശുപത്രികൾ''' == | ||
[[പ്രമാണം:19078-BYKVHSS.jpeg|thumb|BYKVHSS]] | |||
* വളവന്നൂർ പി.എച്ച്.സി | * വളവന്നൂർ പി.എച്ച്.സി | ||
വരി 57: | വരി 67: | ||
* വളവന്നൂർ ജുമാമസ്ജിദ് | * വളവന്നൂർ ജുമാമസ്ജിദ് | ||
* അൻസാർ മസ്ജിദ് | * അൻസാർ മസ്ജിദ് | ||
* ചെറവന്നൂർ വടക്ക് ജുമാമസ്ജിദ് | |||
== '''പൊതുസ്ഥാപനങ്ങൾ''' == | == '''പൊതുസ്ഥാപനങ്ങൾ''' == | ||
* വളവന്നൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് | * വളവന്നൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് : മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ താനൂർ ബ്ലോക്കിൽ ആണ് 15.28 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള വളന്നൂർ ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത് . ഈ ഗ്രാമപഞ്ചായത്തിനു 19 വാർഡുകൾ ആണുള്ളത്. | ||
'''വാർഡുകൾ''' | |||
1. നെരാല | |||
2. മയ്യേരിച്ചിറ | |||
3. കടുങ്ങാത്തുകുണ്ട് | |||
4. തെക്കത്തിപ്പാറ | |||
5. കടുങ്ങല്ലൂർ | |||
6. തുവ്വക്കാട് | |||
7. പാറക്കല്ല് | |||
8. കുറുങ്കാട് | |||
9. മേടിപ്പാറ | |||
10. അല്ലൂർ | |||
11. പോത്തന്നൂർ | |||
12. ചുങ്കത്തപ്പാല | |||
13. വാരണാക്കര | |||
14. നെല്ലാപ്പറമ്പ് | |||
15. പാറമ്മലങ്ങാടി | |||
16. ഓട്ടുകാരപ്പുറം | |||
17. ചെറവന്നൂർ | |||
18. വരമ്പനാല | |||
19. പാറക്കൂട് | |||
* വളവന്നൂർ വില്ലേജ് ഓഫീസ് | * വളവന്നൂർ വില്ലേജ് ഓഫീസ് | ||
* G.M.L.P.S വളവന്നൂർ | * G.M.L.P.S വളവന്നൂർ | ||
വരി 74: | വരി 107: | ||
കടുങ്ങാത്തുകുണ്ട് ഒരു വിദ്യാഭ്യാസ കേന്ദ്രം കൂടിയാണ്. | കടുങ്ങാത്തുകുണ്ട് ഒരു വിദ്യാഭ്യാസ കേന്ദ്രം കൂടിയാണ്. | ||
'''<u><big>ജനസംഖ്യ</big></u>''' | |||
വളവന്നൂരിൽ ആകെ ജനസംഖ്യ 33,159,ആണ് .അതിൽ പുരുഷ ജനസംഖ്യ 15,255,ആണ് .സ്ത്രീ ജനസന്ഖ്യ 17,904,ആണ് . | |||
വളവന്നൂർ ഗ്രാമത്തിലെ സാക്ഷരതാ നിരക്ക് 80.93% ആണ് . | |||
== '''<u>വളവന്നൂരിന്റെ സമീപ ഗ്രാമങ്ങൾ</u>''' == | |||
പരിയാരപുരം | |||
താനൂർ | |||
ഞൂഴൂർ | |||
നിറമരുതൂർ | |||
കൽപകഞ്ചേരി | |||
മാറാക്കര | |||
പൊന്മള | |||
മേൽമുറിYU | |||
എടയൂർ | |||
ആതവനാട് | |||
== '''<u>ക്ലബ്ബുകൾ</u>''' == | |||
വളവന്നൂരിൽ ഇന്ന് കല കായിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ജനശ്രദ്ധ നേടിയ സംഘടനകളെയും ക്ലബ്ബുകളും ഉണ്ട് . | |||
* '''വളവന്നൂർ സഹായ നിധി''' :- യുവാക്കൾ സോഷ്യൽ മീഡിയകളുടെ ഗുണകരമായ വശങ്ങൾ ഉൾപ്പെടുത്താൻ തുടങ്ങിയതിൻറെ ഫലമായി , വാട്സ്ആപ് , ഫേസ്ബുക് തുടങ്ങിയ മാധ്യമങ്ങളുടെ സഹായത്തോടെ ധാരാളം കൂട്ടായ്മകൾ രൂപപെടുന്നുണ്ട്. 2015സെപ്റ്റംബർ12 നാണ് പ്രവാസികളെയും സ്വദേശികളെയും ഉൾപ്പെടുത്തി ഈ വാട്സാപ്പ് കൂട്ടായ്മ്മ ആരംഭിക്കുന്നത് .ചാരിറ്റി കൂട്ടായ്മ്മ ആയിട്ടും ബ്ലൂഡഗ്രൂപ് രൂപീകരണം , മെഡിക്കൽക്യാമ്പ് പ്ലാസ്റ്റിക് നിർമാർജനം , കൂടുതൽ പ്രദേശങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിക്കൽ , ജൈവപച്ചക്കറിത്തോട്ടം , കിണർ റീചാർജ് യജഞം , പഞ്ചായത്തുമായി സഹകരിച്ചു മെഡിക്കൽ ഉപകരങ്ങൾ വിതരണം ലഹരിക്കെതിരെ കൂട്ടായ്മ്മ തുടങ്ങിയവയും വിദ്യാഭ്യാസ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപിക്ക്നത്തിന്റെ ഭാഗമായി കാരൃർ ഗൈഡൻസ് മോട്ടിവേഷൻ പ്രോഗ്രാമുകൾ , PSC സെൽ എന്നിവയും പ്രവർത്തിക്കുന്നു . | |||
* മൈത്രി സംകാരിക വേദി ''':-പ്രസിഡന്റ് -എ അബ്ദുറഹ്മാൻ മാസ്റ്റർ''' | |||
* |