"സെന്റ്. ജോസഫ്‍‌സ് എൽ പി എസ് മുരിങ്ങൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== '''മുരിങ്ങൂർ''' ==
== '''മുരിങ്ങൂർ''' ==
തൃശൂർ ജില്ലയിലെ മേലൂർ പഞ്ചായത്തിൻ്റെ കീഴിലുള്ള സ്ഥലമാണ് മുരിങ്ങൂർ.ചാലക്കുടി ദേശീയ പാതയ്ക്ക് സമീപമാണ് ഈ സ്ഥലം.മുരിങ്ങൂർ സെൻ്ററിൽ ട്രാഫിക് സിഗ്നൽ ഉണ്ട്.പ്രധാന ജംഗ്ഷനിൽ നിന്ന് നാല് വശത്തേക്ക് റോഡുകളുണ്ട്.

=== പൊതു സ്ഥാപനങ്ങൾ ===
* പോസ്റ്റ് ഓഫീസ്
* ബാങ്ക്
* സെൻ്റ്. ജോസഫ്സ് എൽ പി സ്കൂൾ മുരിങ്ങൂർ
* മേലൂർ സർവീസ് സൊസൈറ്റി
* റെയിൽവേ സ്റ്റേഷൻ
=== ആരാധനാലയങ്ങൾ ===
* സെൻ്റ് .സെബാസ്റ്റ്യൻസ് പള്ളി മുരിങ്ങൂർ
* ചിനിക്കൽ ഭഗവതി ക്ഷേത്രം
* ഡിവെയിൻ റിട്രീറ്റ് സെൻ്റർ
=== മറ്റ് പൊതു സ്ഥാപനങ്ങൾ ===
* വായനശാല
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2471908" എന്ന താളിൽനിന്ന് ശേഖരിച്ചത്