"ജി.എൽ.പി.എസ്. തോട്ടുപൊയിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== തോട്ടുപൊയിൽ ==
== '''തോട്ടുപൊയിൽ''' ==
കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് '''തോട്ടുപൊയിൽ'''
കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു ചെറിയപ്രദേശമാണ് തോട്ടുപൊയിൽ
 
== '''ഭൂമിശാസ്ത്രം''' ==
മഞ്ചേരിയിൽ നിന്ന് 5 കിലോമീറ്റർ വടക്കാണ് തോട്ടുപൊയിൽ
തോട്ടുപൊയിൽതോട്ടുപൊയിലിൻ്റെ പടിഞ്ഞാറ് കൂമംകുളം വില്ലേജും , കിഴക്ക് ചോലക്കൽ ഗ്രാമവുമാണ്.
തെക്കേ അതിർത്തി "കൊമ്പിളായി മല" എന്ന് പേരുള്ള ഒരു കുന്നാണ്, വടക്കേ അതിർത്തിയിൽ ചേരൻകുത്ത്, മന്നപ്പട്ട എന്നീ രണ്ട് ഗ്രാമങ്ങളുണ്ട്.
 
== '''ആരോഗ്യ കേന്ദ്രം''' ==
ആരോഗ്യ കേന്ദ്രം തോട്ടുപൊയിൽ
 
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
'''GLPS''' തോട്ടുപൊയിൽ
 
== '''ആരാധനാലയങ്ങൾ''' ==
 
* തോട്ടുപൊയിൽ പഴയ ജുമാമസ്ജിദ്
* പൊട്ടിക്കൽ ജുമാമസ്ജിദ്
28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2470850" എന്ന താളിൽനിന്ന് ശേഖരിച്ചത്