ജി.എച്ച്.എസ്. പേരാമ്പ്ര പ്ലാന്റേഷൻ (മൂലരൂപം കാണുക)
22:36, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 41: | വരി 41: | ||

കോഴിക്കോട് പേരാമ്പ്ര ടൗണിൽ നിന്നും | കോഴിക്കോട് പേരാമ്പ്ര ടൗണിൽ നിന്നും 24 കിലോമീറ്റർ കിഴക്കായി പേരാമ്പ്ര പ്ലാന്റേഷനിലാണ് ഈ സ്ഥാപനം സ്ഥാപനംസ്ഥിതി ചെയ്യുന്നത് | ||
== പ്രാദേശിക ചരിത്രം == | == പ്രാദേശിക ചരിത്രം == | ||
കോഴിക്കോട് ജില്ലയിലെ | കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി ഡാമിനടുത്ത് 1964 ല്‍ ആണ് പേരാമ്പ്രപ്ലാന്റേഷന്‍ സ്ഥാപിതമായത്.ചക്കിട്ടപാറ പഞ്ചായത്തില്‍ ആണ് പേരാമ്പ്രപ്ലാന്റേഷനും പേരാമ്പ്രപ്ലാന്റേഷന്‍ ഹൈസ്ക്കൂളും സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുറവായിരുന്ന ഈ പ്രദേശത്തിന്റെ ഇന്നത്തേ പുരോഗമനത്തിന് ഈ സ്ക്കൂൾ വളരെ അധികം സ്വാധീനം ചെലുത്തിയിട്ടുണ്ട് | ||
== സ്കൂള്‍ ചരിത്രം == | == സ്കൂള്‍ ചരിത്രം == | ||
പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കശുമാവിന്‍ തോട്ടം പേരാമ്പ്രപ്ലാന്റേഷനില്‍ ആരംഭിച്ച കാലത്ത് ഇവിടെ നിരവധി തൊഴിലാളികള്‍ ജോലി ചെയ്തിരുന്നു. അവരുടെ മക്കള്‍ക്ക് ഒരു പ്രാഥമീക വിദ്യാഭ്യാസസ്ഥാപനം അദ്യകാലത്ത് ഉണ്ടായിരുന്നില്ല. അതിനാല്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കീഴില്‍ 1974ല്‍ ഒരു ഏകാധ്യാപക വിദ്യാലയം സ്ഥാപിച്ചു. ലീലാവതി ടീച്ചര്‍ ആയിരുന്നു ഇവിടുത്തെ ആദ്യ അധ്യാപിക.ഒരു ഓല ഷെഡ്ഡിലായിരുന്നു യിരുന്നു ആദ്യം സ് ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത് . പിന്നീട് ഈ വിദ്യാലയം സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു.

| അപ്പര്‍ പ്രൈമറി വിദ്യാലയ ത്തോടനുബന്ധി,ച്ച് 2013 ല്‍ RMSA ഹൈസ് ക്കൂള്‍ സ്ഥാപിച്ചു. 2016 ല്‍ അപ്പര്‍ പ്രൈമറി വിദ്യാലയം ഹൈസ് ക്കൂളിന്റെ ഭാഗമായി തീര്‍ന്നു. ഗവ.ഹൈസ് ക്കൂള്‍ പേരാമ്പ്ര പ്ലാന്റേഷന്‍ എന്നറിയപ്പെടുകയം ചെയ്തു.

ഇവിടെ 20 വർഷത്തോളം പ്രഥമാധ്യാപകനായി ജോലി ചെയ്ത ശ്രീ. രാമർ മാസ്റ്റർ ചുമതല ഏൽക്കുകയുണ്ടായി.
| ഇവിടെ 20 വർഷത്തോളം പ്രഥമാധ്യാപകനായി ജോലി ചെയ്ത ശ്രീ. രാമർ മാസ്റ്റർ ചുമതല ഏൽക്കുകയുണ്ടായി.