"ജി.ജി.വി.എച്ച്. എസ്സ്. എസ്സ്. ഫറോക്ക്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

added geographical features
(added geographical features)
വരി 1: വരി 1:
കോഴിക്കോട് ജില്ലയിലെ ഒരു ചെറുപട്ടണമാണ് ഫറോക്ക്. കോഴിക്കോടിന്റെ തെക്കുവശത്തായി ചാലിയാർ പുഴയോടു ചേർന്നാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. വടക്ക് ചാലിയാർ പുഴയും തെക്ക് വടക്കുമ്പാട് പുഴയും (കടലുണ്ടിപ്പുഴയുടെ ഭാഗം) കിഴക്ക് രാമനാട്ടുകര മുനിസിപ്പാലിറ്റിയും പടിഞ്ഞാറ് ചാലിയാർ പുഴയും അതിർത്തികൾ. പുരാതന കാലം മുതൽ കേരളത്തി​ന്റെ വിശിഷ്യാ മലബാറി​ന്റെ രാഷ്ട്രീയ സാംസ്കാരിക ചരിത്രത്തിൽ ഇടം നേടിയ ഒരു പ്രദേശമാണ് ഫറോക്ക്. മലബാറി​ന്റെ പാരന്പര്യം ഉൾക്കൊണ്ടും സ്വന്തമായ പ്രാധാന്യം നിലനിർത്തിയും ഈ പ്രദേശം വളർന്നു വന്നു. ചരിത്രത്തിൽ ഇന്നേ വരെ നല്ലൂർ ദേശമെന്നറിയപ്പെട്ടുവന്ന ഫറോക്കി​ന്റെ ചരിത്രം രൂപം കൊണ്ടതിൽ ഭൂമിശാസ്ത്ര ഘടകങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. ടിപ്പു സുൽത്താൻ മലബാർ കീഴടക്കിയതിനു ശേഷം ഫറോക്കിനെ മലബാർ ന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചു. സൈനീക ആവശ്യങ്ങൾക്കായി ഫറോക്ക് കോട്ടക്കുന്നിൽ ഒരു കോട്ടയും ടിപ്പു നിർമ്മിച്ചു (ഫറോക്ക് ടിപ്പു സുൽത്താൻ കോട്ട). കോഴിക്കോട് പട്ടണത്തി​ന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് പന്ത്രണ്ട് കിലോമീറ്റർ തെക്കു മാറി ഫറോക്ക് സ്ഥിതി ചെയ്യുന്നു.ഫാറൂഖാബാദ് എന്ന് ടിപ്പുസുൽത്താൻ നൽകിയ പേര് പിന്നീട് ഫറൂഖ് എന്നായിമാറുകയായിരുന്നു. എന്നാൽ പറവൻമുക്ക് എന്നതിൽ നിന്നാണ് ഫറോക്ക് എന്നത് രൂപം കൊണ്ടത് എന്ന് പ്രദേശവാസികൾ അഭിപ്രായപെടുന്നു. ഇവിടുത്തെ പ്രധാന വ്യവസായം ഓട് വ്യവസായമാണ്.
കോഴിക്കോട് ജില്ലയിലെ ഒരു ചെറുപട്ടണമാണ് ഫറോക്ക്. പുരാതന കാലം മുതൽ കേരളത്തി​ന്റെ വിശിഷ്യാ മലബാറി​ന്റെ രാഷ്ട്രീയ സാംസ്കാരിക ചരിത്രത്തിൽ ഇടം നേടിയ ഒരു പ്രദേശമാണ് ഫറോക്ക്. മലബാറി​ന്റെ പാരന്പര്യം ഉൾക്കൊണ്ടും സ്വന്തമായ പ്രാധാന്യം നിലനിർത്തിയും ഈ പ്രദേശം വളർന്നു വന്നു. ചരിത്രത്തിൽ ഇന്നേ വരെ നല്ലൂർ ദേശമെന്നറിയപ്പെട്ടുവന്ന ഫറോക്കി​ന്റെ ചരിത്രം രൂപം കൊണ്ടതിൽ ഭൂമിശാസ്ത്ര ഘടകങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. ടിപ്പു സുൽത്താൻ മലബാർ കീഴടക്കിയതിനു ശേഷം ഫറോക്കിനെ മലബാർ ന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചു. സൈനീക ആവശ്യങ്ങൾക്കായി ഫറോക്ക് കോട്ടക്കുന്നിൽ ഒരു കോട്ടയും ടിപ്പു നിർമ്മിച്ചു (ഫറോക്ക് ടിപ്പു സുൽത്താൻ കോട്ട). കോഴിക്കോട് പട്ടണത്തി​ന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് പന്ത്രണ്ട് കിലോമീറ്റർ തെക്കു മാറി ഫറോക്ക് സ്ഥിതി ചെയ്യുന്നു.ഫാറൂഖാബാദ് എന്ന് ടിപ്പുസുൽത്താൻ നൽകിയ പേര് പിന്നീട് ഫറൂഖ് എന്നായിമാറുകയായിരുന്നു. എന്നാൽ പറവൻമുക്ക് എന്നതിൽ നിന്നാണ് ഫറോക്ക് എന്നത് രൂപം കൊണ്ടത് എന്ന് പ്രദേശവാസികൾ അഭിപ്രായപെടുന്നു. ഇവിടുത്തെ പ്രധാന വ്യവസായം ഓട് വ്യവസായമാണ്.
[[പ്രമാണം:17075-ENTE GRAMAM- SCHOOL.jpg|thumb|feroke town]]
 
== ഭൂപ്രദേശം ==
കോഴിക്കോടിന്റെ തെക്കുവശത്തായി ചാലിയാർ പുഴയോടു ചേർന്നാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. വടക്ക് ചാലിയാർ പുഴയും തെക്ക് വടക്കുമ്പാട് പുഴയും (കടലുണ്ടിപ്പുഴയുടെ ഭാഗം) കിഴക്ക് രാമനാട്ടുകര മുനിസിപ്പാലിറ്റിയും പടിഞ്ഞാറ് ചാലിയാർ പുഴയും അതിർത്തികൾ.[[പ്രമാണം:17075-ENTE GRAMAM- SCHOOL.jpg|thumb|feroke town]]


== സ്കൂൾ കെട്ടിടം ==
== സ്കൂൾ കെട്ടിടം ==
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2470050" എന്ന താളിൽനിന്ന് ശേഖരിച്ചത്