"ജി. യു. പി. എസ്. കരിങ്ങന്നൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== വെളിനല്ലൂർ ==
== വെളിനല്ലൂർ ==
കേരളത്തിലെ കൊല്ലം ജില്ലയിലെ ചടയമംഗലം ബ്ലോക്കിലെ ഒരു ഗ്രാമമാണ് വെളിനല്ലൂർ. ദക്ഷിണ കേരള ഡിവിഷനിൽ പെടുന്നു. ജില്ലാ ആസ്ഥാനമായ കൊല്ലം ജില്ലയിൽ നിന്ന് കിഴക്കോട്ട് 26 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.
കേരളത്തിലെ കൊല്ലം ജില്ലയിലെ ചടയമംഗലം ബ്ലോക്കിലെ ഒരു ഗ്രാമമാണ് വെളിനല്ലൂർ. ദക്ഷിണ കേരള ഡിവിഷനിൽ പെടുന്നു. ജില്ലാ ആസ്ഥാനമായ കൊല്ലം ജില്ലയിൽ നിന്ന് കിഴക്കോട്ട് 26 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.
=== ഭൂമിശാസ്ത്രം ===
വടക്കും പടിഞ്ഞാറും പൂയപ്പള്ളി പഞ്ചായത്തും, കിഴക്ക് ഇളമ്മാട് പഞ്ചായത്തും തെക്ക് ഇത്തിക്കരയാറുമാണ് പഞ്ചായത്തിന്റെ അതിർത്തികൾ. വെളിനല്ലൂർ പഞ്ചായത്ത് ഇടനാട്ടിലാണ് സ്ഥിതി ചെയ്യുന്നത്. വെളിനല്ലൂർ പഞ്ചായത്തിന്റെ ഉയർന്ന ഭാഗം കിഴക്കേ അതിരിനോട് ചേർന്ന ഭാഗങ്ങളാണ്. ഏറ്റവും താഴ്ന്ന ഭാഗം ഇത്തിക്കരയാറിനോട് ചേർന്നുവരുന്ന പ്രദേശങ്ങളാണ്.
==== പ്രധാനപൊതുസ്ഥാപനങ്ങൾ ====
വെളിനല്ലൂർ, ചടയമംഗലം എന്നിവിടങ്ങളിലെ ആശുപത്രികൾ
ഗവ. ആയുർവേദ ഡിസ്പെൻസറി, പോസ്റ്റ് ഓഫീസ്,
===== ശ്രദ്ധേയരായ വ്യക്തികൾ =====
സ്വാതന്ത്ര്യസമരകാലത്ത് ദേശീയപ്രസ്ഥാനത്തിന്റെ പ്രവർത്തനം ഈ പ്രദേശത്ത് സജീവമായിരുന്നു. ഇ.വി.കേശവൻ, കെ.ഇ.വേലായുധൻ എന്നിവർ കരിങ്ങന്നൂർ കേന്ദ്രീകരിച്ച് പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി. 1114-ൽ അക്കാമ്മ ചെറിയാൻ നയിച്ച ആൾ ട്രാവൻകൂർ വാളന്റിയേഴ്സ് ജാഥയിൽ വെളിനല്ലൂരിലെ കോൺ‍ഗ്രസ് പ്രവർത്തകരും ധർമ്മഭടന്മാരായി ചേർന്ന് കൊട്ടാരവിളപ്പിലേക്ക് മാർച്ച് ചെയ്തു.
പ്രഗൽഭരായ ഏതാനും ആയൂർവേദവൈദ്യന്മാർ ഈ പ്രദേശത്ത് ഉണ്ടായിരുന്നു. വൈദ്യകലാനിധി പുതുപള്ളിയിൽ മാധവൻ ഉണ്ണിത്താൻ, വൈദ്യകലാനിധി വാസവൻ വൈദ്യൻ, വൈദ്യകലാനിധി ഇടിക്കുളവൈദ്യൻ, പീതാംബരൻ വൈദ്യൻ, ഏഴാംകുറ്റിയിൽ കേശവൻവൈദ്യൻ മർമ്മചികിത്സയും നടത്തിയിരുന്നു. വെളിനല്ലൂർ പ്രാഥമികരോഗ്യകേന്ദ്രത്തിന്റെ സ്ഥാപനം ആരോഗ്യമേഖലയിലെ വലിയ മാറ്റത്തിന് കാരണമായി
====== ആരാധനാലയങ്ങൾ ======
ഈ പ്രദേശത്തെ ഏറ്റവും പഴക്കമുള്ള മുസ്ളീം ആരാധനാലയം പയ്യക്കോട് പള്ളിയാണ്. മാകോണം ചേരൂർ(റോഡുവിള) റാണൂർ (വട്ടപ്പാറ) എന്നീ മുസ്ളീം പള്ളികൾ നൂറുവർഷങ്ങളുടെ മേൽ പഴക്കമുണ്ട്. ക്രിസ്ത്യൻ പള്ളികളിൽ പഴക്കം കൂടിയത് ഓട്ടുമല, പോരിയക്കോട് പള്ളികൾ ആണ്. വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രം, ചടയമംഗലം ദേവി ക്ഷേത്രം,ഇണ്ടളയപ്പൻ സ്വാമി ക്ഷേത്രം,മദൻ സ്വാമി ക്ഷേത്രം
====== വിദ്യാഭ്യാസസ്ഥാപനങ്ങൾ ======
ബധിരർക്കുള്ള CSIVHSS &HSS വാളകം
വിലാസം: വെളിനല്ലൂർ, വെളിയം, കൊല്ലം, കേരളം. പിൻ- 691532, പോസ്റ്റ് - വാളകം
കെപിഎം എച്ച്എസ്എസ് ചെറിയവേലിനല്ലൂർ
വിലാസം: വെളിനല്ലൂർ, വെളിയം, കൊല്ലം, കേരളം. പിൻ- 691516, പോസ്റ്റ് - കരിങ്ങന്നൂർ
PTMUPS  Akkal
വിലാസം: വെളിനല്ലൂർ, വെളിയം, കൊല്ലം, കേരളം. പിൻ- 691516, പോസ്റ്റ് - കരിങ്ങന്നൂർ
അറ്റോർക്കോണം UPS
വിലാസം: വെളിനല്ലൂർ, വെളിയം, കൊല്ലം, കേരളം. പിൻ- 691516, പോസ്റ്റ് - കരിങ്ങന്നൂർ
UPS വെളിനല്ലൂർ
വിലാസം: വെളിനല്ലൂർ, വെളിയം, കൊല്ലം, കേരളം. പിൻ- 691510, പോസ്റ്റ് - ഓയൂർ
2 ഇമ്മാനുവൽ എജ്യുക്കേഷണൽ ട്രസ്റ്റ് അപ്പർ പ്രൈമറി സ്കൂൾ വെളിനല്ലൂർ
3 ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂൾ ഉഗ്രംകുന്ന്
4 ഗവൺമെൻ്റ് അപ്പർ പ്രൈമറി സ്കൂൾ കരിങ്ങന്നൂർ
5 പൂക്കോയ തങ്ങൾ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ ആക്കൽ ഗ
6 നവജീവൻ നഴ്സറി സ്കൂൾ
7 കുട്ടൻ പിള്ള മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ ചെറിയവെളിനല്ലൂർ
9 കെപിഎം ഇംഗ്ലീഷ് മീഡിയം സ്കൂൾ ചെറിയവേലിനല്ലൂർ
10 മൗലാന അബ്ദുൾ ഖലാം ആസാദ് മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ ആക്കൽ
11 ശ്രീകൃഷ്ണ വിലാസം ലോവർ പ്രൈമറി സ്കൂൾ ചെങ്കൂർ
12 ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂൾ ചെറിയവെളി
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2469529" എന്ന താളിൽനിന്ന് ശേഖരിച്ചത്