"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
11:34, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2024തിരുത്തലിനു സംഗ്രഹമില്ല
Neenamnair (സംവാദം | സംഭാവനകൾ) No edit summary |
Aneesha SE (സംവാദം | സംഭാവനകൾ) No edit summary |
||
വരി 11: | വരി 11: | ||
പ്രമാണം:42051 Ente gramam river.jpg| വാമനാപുരം നദി | പ്രമാണം:42051 Ente gramam river.jpg| വാമനാപുരം നദി | ||
</gallery> | </gallery> | ||
ഭക്ഷണം | |||
തനത് പാരമ്പര്യത്തിൽ അധിഷ്ഠിതമാണ് കേരളത്തിലെ | |||
ഭക്ഷണശീലങ്ങൾ.അങ്ങനെയാണെങ്കിലും പ്രാദേശികമായ വകഭേദങ്ങൾ | |||
ഭക്ഷണകാര്യത്തിൽ നമുക്ക് ദർശിക്കാൻ കഴിയും.കാലാവസ്ഥ,ലഭ്യത, മഴ, | |||
മണ്ണ് തുടങ്ങിയ സൗകര്യങ്ങൾ അനുസരിച്ച് ഓരോ പ്രദേശത്തും ലഭിക്കുന്ന | |||
ഭക്ഷണത്തിനും അതിൻറേതായ സവിശേഷതയുണ്ട്. കുടിയേറ്റം,വിദേശികളുടെ | |||
കടന്നുവരവ്, നവമാധ്യമങ്ങൾ തുടങ്ങിയ പല കാരണങ്ങളാൽ തനത് | |||
പാരമ്പര്യത്തിൻമേൽ പുതിയ ഭക്ഷണസംസ്കാരം | |||
കൂട്ടിച്ചേർക്കപ്പെട്ടു.അനേകം ഗ്രാമങ്ങളാൽ നിറഞ്ഞതാണ് വെഞ്ഞാറമൂട് | |||
എന്ന ചെറുപ്രദേശം.മരച്ചീനിയും പച്ചക്കറികളും നെല്ലും ഇപ്പോഴും ഈ | |||
പ്രദേശങ്ങളിൽ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്.അതുകൊണ്ടുതന്നെ | |||
ഇപ്പോഴും പാരമ്പര്യ ഭക്ഷണങ്ങൾ എന്നറിയപ്പെടുന്ന കഞ്ഞിയും കപ്പയും | |||
മറ്റു പച്ചക്കറി വിഭാഗങ്ങളും ഈ ഗ്രാമത്തിലുള്ളവർ | |||
ഉപയോഗിക്കുന്നു.എന്നാൽ ചുരുക്കം ചിലർ മാറിവരുന്ന ഭക്ഷണ | |||
സംസ്കാരത്തോട് ആഭിമുഖ്യം കാണിക്കുന്നുണ്ട്.വെഞ്ഞാറമൂട് എന്ന | |||
പ്രദേശത്ത് വന്നിട്ടുള്ള പല ഭക്ഷണശാലങ്ങളും വിവിധ ഭക്ഷണങ്ങൾ | |||
വിളമ്പീട്ടുണ്ടെങ്കിലും നല്ലനാട് എന്ന ഭക്ഷണശാലയിൽ പ്രാദേശിക | |||
വിഭവങ്ങൾ ലഭ്യമാണ്. | |||
== '''പ്രകൃതി''' == | == '''പ്രകൃതി''' == |