ജി.എച്.എസ്.എസ് കുമരനെല്ലൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
11:31, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ→അക്കിത്തം അച്യുതൻ നമ്പൂതിരി
വരി 11: | വരി 11: | ||
പ്രശസ്തരായ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി, മഹാനായ സാഹിത്യകാരൻ എം. ടി. വാസുദേവൻ നായർ,വി ടി ഭട്ടതിരിപ്പാട്,തൃത്താല കേശവപ്പൊതുവാൾ തുടങ്ങിയവർ ഈ ഗ്രാമത്തിന്റെ സംഭാവനകളാണ്. | പ്രശസ്തരായ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി, മഹാനായ സാഹിത്യകാരൻ എം. ടി. വാസുദേവൻ നായർ,വി ടി ഭട്ടതിരിപ്പാട്,തൃത്താല കേശവപ്പൊതുവാൾ തുടങ്ങിയവർ ഈ ഗ്രാമത്തിന്റെ സംഭാവനകളാണ്. | ||
== അക്കിത്തം അച്യുതൻ നമ്പൂതിരി == | === അക്കിത്തം അച്യുതൻ നമ്പൂതിരി === | ||
മലയാളത്തിലെ ഒരു കവിയായിരുന്നു '''അക്കിത്തം അച്യുതൻ നമ്പൂതിരി'''. മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മാനിച്ച് കേരള സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം 2008-ൽ ഇദ്ദേഹത്തിനു ലഭിച്ചു. അതുപോലെതന്നെ സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ മാനിച്ച് 2019-ലെ ജ്ഞാനപീഠ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. 94 ആം വയസ്സിൽ 2020 ഒക്ടോബർ 15-ആം തീയ്യതി വ്യാഴാഴ്ച്ച രാവിലെ 8:11 ന്, വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ഇദ്ദേഹം ലോകത്തോട് വിടപറഞ്ഞു . | മലയാളത്തിലെ ഒരു കവിയായിരുന്നു '''അക്കിത്തം അച്യുതൻ നമ്പൂതിരി'''. മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മാനിച്ച് കേരള സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം 2008-ൽ ഇദ്ദേഹത്തിനു ലഭിച്ചു. അതുപോലെതന്നെ സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ മാനിച്ച് 2019-ലെ ജ്ഞാനപീഠ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. 94 ആം വയസ്സിൽ 2020 ഒക്ടോബർ 15-ആം തീയ്യതി വ്യാഴാഴ്ച്ച രാവിലെ 8:11 ന്, വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ഇദ്ദേഹം ലോകത്തോട് വിടപറഞ്ഞു . | ||
=== അക്കിത്തത്തിന്റെ കൃതികൾ === | === അക്കിത്തത്തിന്റെ കൃതികൾ === | ||
* ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം | * ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം | ||
* വെണ്ണക്കല്ലിന്റെ കഥ | * വെണ്ണക്കല്ലിന്റെ കഥ | ||
വരി 27: | വരി 26: | ||
* ഒരു കുല മുന്തിരിങ്ങ (കുട്ടിക്കവിതകൾ) | * ഒരു കുല മുന്തിരിങ്ങ (കുട്ടിക്കവിതകൾ) | ||
== പാഠ്യേതര പ്രവർത്തനങ്ങൾ[തിരുത്തുക == | === പാഠ്യേതര പ്രവർത്തനങ്ങൾ[തിരുത്തുക === | ||
* ലിറ്റിൽ കൈറ്റ്സ് | * ലിറ്റിൽ കൈറ്റ്സ് | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
വരി 37: | വരി 35: | ||
* ക്ലബ്ബ് പ്രവർത്തനങ്ങ | * ക്ലബ്ബ് പ്രവർത്തനങ്ങ | ||
== പ്രധാന പൊതുസ്ഥാപനങ്ങൾ == | === പ്രധാന പൊതുസ്ഥാപനങ്ങൾ === | ||
* കപ്പൂർ പഞ്ചായത്ത് കാര്യാലയം | * കപ്പൂർ പഞ്ചായത്ത് കാര്യാലയം | ||
* കുമരനെല്ലൂർ ഹയർസെക്കണ്ടറി സ്ക്കൂൾ | * കുമരനെല്ലൂർ ഹയർസെക്കണ്ടറി സ്ക്കൂൾ |