സി.എം.എസ്. എച്ച്.എസ്. കാനം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:13, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
== കാനം == | === കാനം === | ||
കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിലുള്ള ഒരു ഗ്രാമമാണ് '''കാനം'''. "പന്നഗംതോട്" എന്ന കേരളത്തിലെ ഏറ്റവും നീളം കൂടിയ ശുദ്ധജലതോട് കാനത്തിൽ നിന്നാണു രൂപം | കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിലുള്ള ഒരു ഗ്രാമമാണ് '''കാനം'''. "പന്നഗംതോട്" എന്ന കേരളത്തിലെ ഏറ്റവും നീളം കൂടിയ ശുദ്ധജലതോട് കാനത്തിൽ നിന്നാണു രൂപം | ||
വരി 13: | വരി 13: | ||
2015 മുതൽ 2023 വരെ സി.പി.ഐയുടെ കേരള സംസ്ഥാന സെക്രട്ടറിയായിരുന്നു കാനം രാജേന്ദ്രൻ (ജനനം : 10 നവംബർ 1950 - മരണം : ഡിസംബർ 8 2023) സി.പി.ഐ നേതാവും എ ഐ ടി യു സിയുടെ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്നു. ഏഴും എട്ടും കേരള നിയമ സഭകളിലെ അംഗമായിരുന്നു. 2023 ഡിസംബർ 8 ന് പ്രമേഹരോഗ സങ്കീർണ്ണതകൾ മൂലം 73-ാം വയസ്സിൽ അന്തരിച്ചു.[1]എറണാകുളത്തെ അമൃത ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണം. | 2015 മുതൽ 2023 വരെ സി.പി.ഐയുടെ കേരള സംസ്ഥാന സെക്രട്ടറിയായിരുന്നു കാനം രാജേന്ദ്രൻ (ജനനം : 10 നവംബർ 1950 - മരണം : ഡിസംബർ 8 2023) സി.പി.ഐ നേതാവും എ ഐ ടി യു സിയുടെ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്നു. ഏഴും എട്ടും കേരള നിയമ സഭകളിലെ അംഗമായിരുന്നു. 2023 ഡിസംബർ 8 ന് പ്രമേഹരോഗ സങ്കീർണ്ണതകൾ മൂലം 73-ാം വയസ്സിൽ അന്തരിച്ചു.[1]എറണാകുളത്തെ അമൃത ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണം. | ||
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | |||
=== ''<u>സി. എം. എസ് ഹൈസ്കൂൾ കാനം</u>'' === | |||
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ കാനം എന്ന കൊച്ചു ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ്.ഹൈസ്കൂൾ. കാനം . സി.എം.എസ്. മിഷൻ എന്ന മിഷണറി സംഘം 1862-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1862 - ൽ വിദേശ മിഷനറി ഹെന്റി ബേക്കർ ജൂനിയറിനാൽ സ്ഥാപിക്കപ്പെട്ടതാണ് കാനം സി.എം.എസ്.ഹൈസ്കൂൾ. "പള്ളിയും പള്ളിക്കൂടവും" എന്ന പൂർവ്വികരുടെ ദീർഘവീഷണത്തിന്റെ ഫലമായി വിദ്യ നിഷേധിക്കപ്പെട്ടിരുന്ന ഒരു വലിയ ജനസമൂഹത്തെ മുഖ്യധാരയിലേയ്ക്ക് കൈ പിടിച്ചുയർത്തുന്നതിന് ഈ വിദ്യാലയം മുഖാന്തിരമായി. ഔദ്യോഗിക സ്ഥാപക വർഷമായി 1862 - നാം അംഗീകരിക്കുന്നുവെങ്കിലും അതിനും പത്തുപതിനഞ്ചു വർഷം മൂൻപ് "പള്ളിയും പള്ളിക്കൂടവും" ഈ പ്രദേശത്ത് തുടങ്ങിയിരുന്നു. |