ജി.എച്.എസ്.എസ് പട്ടാമ്പി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
19:07, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ→പട്ടാമ്പി
('== പട്ടാമ്പി ==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
== പട്ടാമ്പി == | == പട്ടാമ്പി == | ||
നിളയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടാമ്പി, വള്ളുവനാട്ടിലെ ഒരു പ്രധാന പട്ടണമാണ്. എല്ലാ വർഷവും ഫിബ്രുവരി - മാർച്ച് മാസത്തിൽ ആഘോഷിക്കപ്പെടുന്ന പട്ടാമ്പി നേർച്ചയാണ് ഇവിടുത്തെ പ്രധാന ഉത്സവം. ജാതിമതഭേതമെന്യേ എല്ലാവരും ഒരു പോലെ പങ്കെടുക്കുന്ന ഈ ഉത്സവം വള്ളുവനാട്ടിൽ വളരെ പ്രസിദ്ധമാണ്. വള്ളുവനാട്ടിലെ മറ്റ് സ്ഥലങ്ങൾ പോലെ തന്നെ പഴയ തലമുറയിൽ പെട്ടവർ കൃഷിയുമായി ബന്ധപ്പെട്ട് കഴിയുകയാണെങ്കിലും വിദേശ പണം ഇപ്പോൾ മിക്ക വീടുകളിലും പ്രധാന വരുമാനമാർഗ്ഗമാണ്. |