"ഗവ. യു.പി. എസ്.തുരുത്തിക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 3: വരി 3:


== '''ഭൂമിശാസ്ത്രം''' ==
== '''ഭൂമിശാസ്ത്രം''' ==
 
<big>പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ മല്ലപ്പള്ളി ഉപജില്ലയിലെ കല്ലൂപ്പാറ പഞ്ചായത്തിലെ നാലാം വാർഡിൽ തുരുത്തിക്കാട്-കോമളം റോഡിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു വിദ്യാലയമാണ് ഗവൺമെൻറ് യു പി സ്കൂൾ തുരുത്തിക്കാട്. സസ്യലതാദികളെകൊണ്ട് നിറഞ്ഞ ജൈവവൈവിധ്യ ഉദ്യാനവും ശലഭ പാർക്കുമായി നിലകൊള്ളുന്ന വിദ്യാലയം.നൂറിൽ പരം വർഷം പഴക്കമുള്ള മരമുത്തശ്ശിയായ 'രാജവാകം' സ്കൂളിന് മുൻവശത്ത് പടർന്നുപന്തലിച്ച നിൽക്കുന്നതാണ് സ്കൂളിനെ ഏറ്റവും ആകർഷകമാക്കുന്നത്. ഈ പ്രദേശം ഫലപുഷ്ടം ആവാൻ കാരണം ഈ പ്രദേശത്തോട് ഒഴുകുന്ന മണിമലയാർ എന്ന നദിയാണ്. മണിമലയാറിന്റെ  തീരത്തുള്ള  അതിമനോഹരമായ ഒരു പ്രദേശമാണു തുരുത്തിക്കാട് . പച്ചപ്പും ജൈവവൈവിധ്യവും  കൊണ്ട്  സമ്പന്നമാണു്  ഈ പ്രദേശം.</big>
== പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ മല്ലപ്പള്ളി ഉപജില്ലയിലെ കല്ലൂപ്പാറ പഞ്ചായത്തിലെ നാലാം വാർഡിൽ തുരുത്തിക്കാട്-കോമളം റോഡിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു വിദ്യാലയമാണ് ഗവൺമെൻറ് യു പി സ്കൂൾ തുരുത്തിക്കാട്. സസ്യലതാദികളെകൊണ്ട് നിറഞ്ഞ ജൈവവൈവിധ്യ ഉദ്യാനവും ശലഭ പാർക്കുമായി നിലകൊള്ളുന്ന വിദ്യാലയം.നൂറിൽ പരം വർഷം പഴക്കമുള്ള മരമുത്തശ്ശിയായ 'രാജവാകം' സ്കൂളിന് മുൻവശത്ത് പടർന്നുപന്തലിച്ച നിൽക്കുന്നതാണ് സ്കൂളിനെ ഏറ്റവും ആകർഷകമാക്കുന്നത്. ഈ പ്രദേശം ഫലപുഷ്ടം ആവാൻ കാരണം ഈ പ്രദേശത്തോട് ഒഴുകുന്ന മണിമലയാർ എന്ന നദിയാണ്. മണിമലയാറിന്റെ  തീരത്തുള്ള  അതിമനോഹരമായ ഒരു പ്രദേശമാണു തുരുത്തിക്കാട് . പച്ചപ്പും ജൈവവൈവിധ്യവും  കൊണ്ട്  സമ്പന്നമാണു്  ഈ പ്രദേശം. ==


== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
വരി 11: വരി 10:
== '''ആരാധനാലയങ്ങൾ''' ==
== '''ആരാധനാലയങ്ങൾ''' ==


== <small>ധാരാളം ആരാധനാലയങ്ങൾ ഈ സ്കൂളിന്  ചുറ്റുമുണ്ടു. വളരെ മതസൗഹാർദത്തോടെ ജീവിക്കുന്ന ഒരു ജനസമൂഹമാണ്  ഇവിടെ ഉള്ളത്‌ . ക്രിസ്താനികൾ</small> <small>ധാരാളമായി താമസിക്കുന്ന സ്ഥലമാണു തുരുത്തിക്കാട് .</small> ==
 
<big>ധാരാളം ആരാധനാലയങ്ങൾ ഈ സ്കൂളിന്  ചുറ്റുമുണ്ടു. വളരെ മതസൗഹാർദത്തോടെ ജീവിക്കുന്ന ഒരു ജനസമൂഹമാണ്  ഇവിടെ ഉള്ളത്‌ . ക്രിസ്താനികൾ ധാരാളമായി താമസിക്കുന്ന സ്ഥലമാണു തുരുത്തിക്കാട് .</big>


== '''പ്രമുഖ വ്യക്തികൾ''' ==
== '''പ്രമുഖ വ്യക്തികൾ''' ==
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2465396" എന്ന താളിൽനിന്ന് ശേഖരിച്ചത്