ജി.ഒ.എച്.എസ്.എസ് പട്ടാമ്പി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
13:35, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
പെരുമുടിയൂർ | പെരുമുടിയൂർ | ||
പട്ടാമ്പി പട്ടണത്തിൽ നിന്ന് ഏകദേശം 1.5 കിലോമീറ്റർ അകലെ ഭാരതപ്പുഴയുടെ തീരത്ത് (നിളാ നദി എന്നും അറിയപ്പെടുന്നു) സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പെരുമുടിയൂർ . പാലക്കാട് ജില്ലയിലെ "ലോകസഭ" യിൽ ഉൾപ്പെടുന്നതാണ് പെരുമുടിയൂർ . മഹാനായ ശ്രീ നീലകണ്ഠ ശർമ്മയുടെ ജന്മസ്ഥലം പെരുമുടിയൂരാണ്. കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവും, സംസ്കൃത പണ്ഡിതനും ആയിരുന്നു പുന്നശ്ശേരി നമ്പി എന്ന '''പുന്നശ്ശേരി നീലകണ്ഠശർമ്മ'''.പുന്നശ്ശേരി നീലകണ്ഠശർമ്മ സംസ്കൃതത്തിൽ അഗാധമായ പാണ്ഡിത്യം നേടിയ വ്യക്തിയായിരുന്നു. സംസ്കൃത വിദ്യാഭ്യാസം പുനരുജ്ജീവിപ്പിക്കുന്നതിനായി അദ്ദേഹം 1888-ൽ സരസ്വതോദ്യോതിനി എന്ന സംസ്കൃത പാഠശാല സ്ഥാപിച്ചു.1921-ൽ കോളേജ് ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയമാണ് പട്ടാമ്പിയിലെ ഇന്നത്തെ ഗവ:സംസ്കൃതകോളേജ്. | പട്ടാമ്പി പട്ടണത്തിൽ നിന്ന് ഏകദേശം 1.5 കിലോമീറ്റർ അകലെ ഭാരതപ്പുഴയുടെ തീരത്ത് (നിളാ നദി എന്നും അറിയപ്പെടുന്നു) സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പെരുമുടിയൂർ . പാലക്കാട് ജില്ലയിലെ "ലോകസഭ" യിൽ ഉൾപ്പെടുന്നതാണ് പെരുമുടിയൂർ . മഹാനായ ശ്രീ നീലകണ്ഠ ശർമ്മയുടെ ജന്മസ്ഥലം പെരുമുടിയൂരാണ്. കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവും, സംസ്കൃത പണ്ഡിതനും ആയിരുന്നു പുന്നശ്ശേരി നമ്പി എന്ന '''പുന്നശ്ശേരി നീലകണ്ഠശർമ്മ'''. | ||
=== '''പൊതു സ്ഥാപങ്ങൾ''' === | |||
* GOHSS PERUMUDIYUR, PATTAMBI | |||
* SNGLPS PERUMUDIYUR, PATTAMBI | |||
=== പ്രമുഖ വ്യക്തികൾ === | |||
* '''പുന്നശ്ശേരി നീലകണ്ഠശർമ്മ''' | |||
പുന്നശ്ശേരി നീലകണ്ഠശർമ്മ സംസ്കൃതത്തിൽ അഗാധമായ പാണ്ഡിത്യം നേടിയ വ്യക്തിയായിരുന്നു. സംസ്കൃത വിദ്യാഭ്യാസം പുനരുജ്ജീവിപ്പിക്കുന്നതിനായി അദ്ദേഹം 1888-ൽ സരസ്വതോദ്യോതിനി എന്ന സംസ്കൃത പാഠശാല സ്ഥാപിച്ചു.1921-ൽ കോളേജ് ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയമാണ് പട്ടാമ്പിയിലെ ഇന്നത്തെ ഗവ:സംസ്കൃതകോളേജ്. | |||
'''ചിത്രശാല''' | |||
[[[[:പ്രമാണം:20010 Village1.jpg|20010 Village1.jpg]]}|Thump|]] | |||
മുതുതല ജ്രാമ പഞ്ചായത്ത് | മുതുതല ജ്രാമ പഞ്ചായത്ത് |