ഇ.എം. ഗവ.എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി (മൂലരൂപം കാണുക)
01:48, 31 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഒക്ടോബർ 2009തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: മെട്രോപൊളിറ്റന്‍ സിറ്റിയായി ഉയര്‍ന്നു കൊണ്ടിരരിക്കുന്ന കൊ…) |
No edit summary |
||
വരി 1: | വരി 1: | ||
== ആമുഖം == | |||
മെട്രോപൊളിറ്റന്‍ സിറ്റിയായി ഉയര്‍ന്നു കൊണ്ടിരരിക്കുന്ന കൊച്ചിയുടെ പടിഞ്ഞാറന്‍ തീരപ്രദേശമായ ഫോര്‍ട്ടുകൊച്ചി പച്ചപ്പട്ടു ചുറ്റിയ നവോഢയെപ്പോലെ സുന്ദരിയായ പ്രകൃതിക്ക് മാറ്റു കൂട്ടുന്നു.കൊച്ചി പട്ടണത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്ന് ഫോര്‍ട്ടുകൊച്ചിയിലേയ്ക്കു വരുന്ന യാത്രക്കാര്‍ വെളിക്കവലയില്‍ എത്തുമ്പോള്‍ ഹാ .എന്തു സുഖം എന്ന് അറിയാതെ പറഞ്ഞുപോകും. പോര്‍ട്ടുഗീസ് ഭരണകാലത്തിന്റെ പ്രൗഢിയും പൈതൃകവും വിളിച്ചോതുന്നവയാണ്. ഇവിടുത്തെ തണല്‍മരങ്ങളും വാസ്തുശില്പവിദ്യയുടെ പെരുമ അറിയിക്കുന്ന കെട്ടിടങ്ങളും. നാവികസേനാ ആസ്ഥാനം, പ്രസിദ്ധമായ കടല്‍ത്തീരം, അലക്കുകേന്ദ്രം, ഓപ്പണ്‍ എയര്‍തിയറ്റര്‍,ദേവാലയം,ശ്മശാനം എന്നിങ്ങനെ വിവിധങ്ങളായ കേന്ദ്രങ്ങള്‍ ഈ പ്രദേശത്തെ തന്ത്രപ്രധാനമായ മേഖലയാക്കി മാറ്റുന്നവയാണ്. ഇ പ്രദേശത്ത് ഗാംഭീരത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന ഇ.എം.ജി.എച്ച്.എസ്. ബീച്ച് സ്ക്കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് 1912-ലാണ്.ഫോര്‍ട്ടുകൊച്ചി മുന്‍സിപ്പാലിറ്റിയുടെ സാമൂഹ്യ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിച്ചു തുടങ്ങിയ 12 സ്ക്കൂളുകളുടെ കൂട്ടത്തില്‍ വിശാലമായ വെളി മൈതാനിയില്‍ സ്ഥിതി ചെയ്തിരുന്ന ആര്‍മി ക്യാബ് കെട്ടിടത്തിലേയ്ക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചത് 1921 ലാണ്. മുനിസിപ്പല്‍ എല്‍.പി.എസ്,വെളളി എന്ന പേരില്‍ തുടര്‍ന്നു പ്രവര്‍ത്തിച്ച സ്ക്കൂളിന് 1932 നവംബര്‍ 21 ന് വിശാലമായ ഒരു കെട്ടിടം പണിതുയര്‍ത്തി. തുടര്‍ന്ന്സ്രീ.സിദ്ധാര്‍ത്ഥന്‍ മാസ്റ്ററുടെ കാലയളവില്‍ പ്രസ്തുത സ്ക്കൂള്‍ യു.പി.സ്ക്കൂളായി ഉയര്‍ത്തുകയുണ്ടായി. | മെട്രോപൊളിറ്റന്‍ സിറ്റിയായി ഉയര്‍ന്നു കൊണ്ടിരരിക്കുന്ന കൊച്ചിയുടെ പടിഞ്ഞാറന്‍ തീരപ്രദേശമായ ഫോര്‍ട്ടുകൊച്ചി പച്ചപ്പട്ടു ചുറ്റിയ നവോഢയെപ്പോലെ സുന്ദരിയായ പ്രകൃതിക്ക് മാറ്റു കൂട്ടുന്നു.കൊച്ചി പട്ടണത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്ന് ഫോര്‍ട്ടുകൊച്ചിയിലേയ്ക്കു വരുന്ന യാത്രക്കാര്‍ വെളിക്കവലയില്‍ എത്തുമ്പോള്‍ ഹാ .എന്തു സുഖം എന്ന് അറിയാതെ പറഞ്ഞുപോകും. പോര്‍ട്ടുഗീസ് ഭരണകാലത്തിന്റെ പ്രൗഢിയും പൈതൃകവും വിളിച്ചോതുന്നവയാണ്. ഇവിടുത്തെ തണല്‍മരങ്ങളും വാസ്തുശില്പവിദ്യയുടെ പെരുമ അറിയിക്കുന്ന കെട്ടിടങ്ങളും. നാവികസേനാ ആസ്ഥാനം, പ്രസിദ്ധമായ കടല്‍ത്തീരം, അലക്കുകേന്ദ്രം, ഓപ്പണ്‍ എയര്‍തിയറ്റര്‍,ദേവാലയം,ശ്മശാനം എന്നിങ്ങനെ വിവിധങ്ങളായ കേന്ദ്രങ്ങള്‍ ഈ പ്രദേശത്തെ തന്ത്രപ്രധാനമായ മേഖലയാക്കി മാറ്റുന്നവയാണ്. ഇ പ്രദേശത്ത് ഗാംഭീരത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന ഇ.എം.ജി.എച്ച്.എസ്. ബീച്ച് സ്ക്കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് 1912-ലാണ്.ഫോര്‍ട്ടുകൊച്ചി മുന്‍സിപ്പാലിറ്റിയുടെ സാമൂഹ്യ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിച്ചു തുടങ്ങിയ 12 സ്ക്കൂളുകളുടെ കൂട്ടത്തില്‍ വിശാലമായ വെളി മൈതാനിയില്‍ സ്ഥിതി ചെയ്തിരുന്ന ആര്‍മി ക്യാബ് കെട്ടിടത്തിലേയ്ക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചത് 1921 ലാണ്. മുനിസിപ്പല്‍ എല്‍.പി.എസ്,വെളളി എന്ന പേരില്‍ തുടര്‍ന്നു പ്രവര്‍ത്തിച്ച സ്ക്കൂളിന് 1932 നവംബര്‍ 21 ന് വിശാലമായ ഒരു കെട്ടിടം പണിതുയര്‍ത്തി. തുടര്‍ന്ന്സ്രീ.സിദ്ധാര്‍ത്ഥന്‍ മാസ്റ്ററുടെ കാലയളവില്‍ പ്രസ്തുത സ്ക്കൂള്‍ യു.പി.സ്ക്കൂളായി ഉയര്‍ത്തുകയുണ്ടായി. | ||
വരി 11: | വരി 13: | ||
ഇന്നലെയുടം പ്രതീക്ഷയും ഇന്നിന്റെ യാഥാര്‍ത്ഥവും നാളെയുടെ വാഗ്ദാനവുമായി മൂല്യബോധവും അച്ചടക്കവുമുള്ള ഭാവി തലമുറയെ വാര്‍ത്തെടുക്കാനും അതിലൂടെ സ്ക്കൂളിന്റെയും പ്രദേശത്തിന്റേയും അന്തസ്സും അഭിമാനവും ഉയര്‍ത്തിപ്പിടിക്കാനും തുടര്‍ന്നുള്ള സ്ക്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുമെന്ന ശ്രുഭ പ്രതീക്ഷയിലാണ് സ്ക്കൂള്‍ കൂട്ടായ്മ.... | ഇന്നലെയുടം പ്രതീക്ഷയും ഇന്നിന്റെ യാഥാര്‍ത്ഥവും നാളെയുടെ വാഗ്ദാനവുമായി മൂല്യബോധവും അച്ചടക്കവുമുള്ള ഭാവി തലമുറയെ വാര്‍ത്തെടുക്കാനും അതിലൂടെ സ്ക്കൂളിന്റെയും പ്രദേശത്തിന്റേയും അന്തസ്സും അഭിമാനവും ഉയര്‍ത്തിപ്പിടിക്കാനും തുടര്‍ന്നുള്ള സ്ക്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുമെന്ന ശ്രുഭ പ്രതീക്ഷയിലാണ് സ്ക്കൂള്‍ കൂട്ടായ്മ.... | ||
== നേട്ടങ്ങള്‍ == | |||
== മറ്റു പ്രവര്‍ത്തനങ്ങള്‍ == | |||
== യാത്രാസൗകര്യം == | |||
[[വര്‍ഗ്ഗം: സ്കൂള്‍]] | |||
== മേല്‍വിലാസം == |