ജി എച് എസ് കൊച്ചന്നൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
18:03, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2024→ഭൂമിശാസ്ത്രം
വരി 4: | വരി 4: | ||
=== ഭൂമിശാസ്ത്രം === | === ഭൂമിശാസ്ത്രം === | ||
വടക്ക്കിഴക്ക് ചെറളിപുഴയും കടപ്പായി പാടങ്ങളും പടിഞ്ഞാറ് -ആഞ്ഞിലക്കടവൂം തെക്ക് - കരിയന്തടവുമൊക്കെയായി മൂന്നുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടതാണ് കൊച്ചന്നൂ൪ ഗ്രാമം | വടക്ക്കിഴക്ക് ചെറളിപുഴയും കടപ്പായി പാടങ്ങളും പടിഞ്ഞാറ് -ആഞ്ഞിലക്കടവൂം തെക്ക് - കരിയന്തടവുമൊക്കെയായി മൂന്നുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടതാണ് കൊച്ചന്നൂ൪ ഗ്രാമം | ||
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് കൊച്ചനൂർ തിരുക്കൊച്ചി രാജ്യത്തിന്റെയും മലബാറിന്റേയും അതിർത്തിയായിരുന്നു.<sup>[''അവലംബം ആവശ്യമാണ്'']</sup> കൊച്ചനൂരിന്റെ അതിർഗ്രാമങ്ങൾ കുന്നംകുളം മുനിസിപ്പാലിറ്റിയുടെ പടിഞ്ഞാറേ അതിരായ വട്ടംപാടം, പുന്നയൂർകുളം പഞ്ചായത്തിന്റെ തെക്കേ അതിർത്തിയായ ചമ്മനൂർ, വടക്കേക്കാട് പഞ്ചായത്തിലെ തന്നെ ഗ്രാമങ്ങളായ ഞമനേങ്ങാട്, കപ്ലേങ്ങാട് എന്നിവയാണ്. ദക്ഷിണേന്ത്യയിലെ പ്രശസ്തമായ തീർത്ഥാടന നഗരിയായ ഗുരുവായൂരും കേരളത്തിലെ പുരാതനമായ വാണിജ്യകേന്ദ്രങ്ങളിലൊന്നായ കുന്നംകുളവും കൊച്ചന്നൂരിന് അടുത്താണ്. | |||
==== പ്രധാന പൊതു സ്ഥാപനങ്ങൾ ==== | ==== പ്രധാന പൊതു സ്ഥാപനങ്ങൾ ==== |