"ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:46, 8 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഏപ്രിൽ→പഠനോത്സവം
വരി 54: | വരി 54: | ||
== പഠനോത്സവം == | == പഠനോത്സവം == | ||
ഈ അധ്യയന വർഷം നടന്ന പാഠ്യ പഠ്യേതര പ്രവർത്തനങ്ങളുടെ മികവും,പഠനനേട്ടങ്ങളുടെ അവതരണവും മാർച്ച് 7 ന് അരങ്ങേറി.എസ്.എം.സി.ചെയർമാൻ ശ്രീ ബിനു പരിപാടി ഉത്ഘാടനം ചെയ്തു.ബി.ആർ.സി.കോഡിനേറ്റർ ദീപ ടീച്ചർ ആശംസകളർപ്പിച്ചു.കുട്ടികളുടെ സർഗസൃഷ്ടികളുടെയും പഠനോപകരണങ്ങളുടെയും പ്രദർശനം നടത്തി.കഥ,കവിത,നാടകം,റോൾപ്ലേ,നാടൻപാട്ട്,പാവനാടകം,കവിപരിചയം,.ആക്ഷൻസോങ്, സ്കിറ്റ്,ഗണിതമേള തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറി.സ്കൂളിലെ മുഴുവൻ കുട്ടികൾക്കും അവരുടെ സർഗ്ഗകഴിവുകൾ പ്രകടിപ്പിക്കുവാൻ സാധിച്ചു. |