"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ജനകീയം/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 20: വരി 20:

ഒമ്പതാം ദിവസത്തെ യാത്രയയപ്പ് സമ്മേളനത്തിൻ്റെ ഉദ്ഘാടനവും സ്‌നേഹഭവനത്തിൻ്റെ  താക്കോൽ ദാനവും വണ്ടൂർ എം.എൽ.എ ശ്രീ എ. പി. അനിൽകുമാർ നിർവ്വഹിച്ചു. തുടർന്ന് കുട്ടികളുടെ നൃത്തനൃത്ത്യങ്ങളുമുണ്ടായിരുന്നു.
ഒമ്പതാം ദിവസത്തെ യാത്രയയപ്പ് സമ്മേളനത്തിൻ്റെ ഉദ്ഘാടനവും സ്‌നേഹഭവനത്തിൻ്റെ  താക്കോൽ ദാനവും വണ്ടൂർ എം.എൽ.എ ശ്രീ എ. പി. അനിൽകുമാർ നിർവ്വഹിച്ചു. തുടർന്ന് കുട്ടികളുടെ നൃത്തനൃത്ത്യങ്ങളുമുണ്ടായിരുന്നു.
പത്താം ദിവസത്തെ സമാപന സമ്മേളനവും സർഗ്ഗോത്സവവും കലാ സാംസ്കാരിക സിനിമാ രംഗത്തെ പ്രശസ്തനായ ശ്രീ. ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. "വെണ്ണിലാവ് " സപ്ലിമെൻ്റ് പ്രകാശനം ചെ യ്യുകയും ഉപഹാര സമർപ്പണം നടത്തുകയും ചെയ്തു
പതിനൊന്നാം ദിവസത്തെ കെ എം.എം. പ്ലാറ്റിനം ജൂബിലി 2 K24 സമാപന സമ്മേളനം അസ്‌ക്കർ ആമയൂർ ഉദ്ഘാടനം നിർവ്വഹിക്കുകയും, "ഡിസ്റ്റെപ്സ് ഡാൻസ് യൂണിവേഴ്സ് മഞ്ചേരി " അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ് ,ബ്രേക്ക് ഡാൻസ്, പോരൂർ പഞ്ചായത്ത് 13-ാം വാർഡ് കുടുംബശ്രീയുടെ കൈ കൊട്ടിക്കളി എന്നിവയോടെ സമാപിച്ചു.
പൂർവ്വ വിദ്യാർത്ഥി അധ്യാപകരുടേയും , പി ടി എ , എം.ടി.എ. അധ്യാപകർ, ജനങ്ങൾ എന്നിവരുടേയും സഹകരണത്താൽ 75-ാം വാർഷികാഘോഷം വൻവിജയമായിത്തീർന്നു. ജനങ്ങളുടെ മനസിൽ ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ചു കൊണ്ട് "വെണ്ണിലാവിൻ്റെ "കൊടിയിറങ്ങി.
2,133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2452403" എന്ന താളിൽനിന്ന് ശേഖരിച്ചത്