"എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
19:55, 5 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
: ഇന്ന് ക്ലാസ്സിൽ പരിചയപ്പെട്ടത് മാഗസിൻ എങ്ങനെ തയ്യാറാക്കാം എന്നതിനെ കുറിച്ചായിരുന്നു. ഇതിനായി libre office writer എന്ന software പരിചയപ്പെട്ടു. മാഗസിനുകളിലെ കവർപേജുകളെ മനോഹരമാക്കുവാനും, പേജുകളിൽ വിവിധ രൂപങ്ങളും ചിത്രങ്ങളും ചേർക്കുവാനും സാധിച്ചു.Libre Office Writer-ൽ ടൈപ്പ് ചെയ്തതിനെ മോഡി കൂട്ടുവാനും കൂടാതെ ഓരോ പേജിലും ഹെഡർ,ഫൂട്ടർ എന്നിവ ചേർക്കുവാനും സാധിച്ചു എല്ലാവരും അത് പരിചയപ്പെടുകയും മനസ്സിലാക്കുകയും ചെയ്തു. | : ഇന്ന് ക്ലാസ്സിൽ പരിചയപ്പെട്ടത് മാഗസിൻ എങ്ങനെ തയ്യാറാക്കാം എന്നതിനെ കുറിച്ചായിരുന്നു. ഇതിനായി libre office writer എന്ന software പരിചയപ്പെട്ടു. മാഗസിനുകളിലെ കവർപേജുകളെ മനോഹരമാക്കുവാനും, പേജുകളിൽ വിവിധ രൂപങ്ങളും ചിത്രങ്ങളും ചേർക്കുവാനും സാധിച്ചു.Libre Office Writer-ൽ ടൈപ്പ് ചെയ്തതിനെ മോഡി കൂട്ടുവാനും കൂടാതെ ഓരോ പേജിലും ഹെഡർ,ഫൂട്ടർ എന്നിവ ചേർക്കുവാനും സാധിച്ചു എല്ലാവരും അത് പരിചയപ്പെടുകയും മനസ്സിലാക്കുകയും ചെയ്തു. | ||
==='''17/1/2024'''=== | |||
ഒടാസിറ്റി എന്ന സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്തു.കേഡൻ ലൈവ് എന്ന എഡിറ്റിംഗ് സോഫ്റ്റ്വെയർ പരിചയപ്പെട്ടു. അതിലെ പ്രവർത്തനങ്ങൾ പൂർത്തിയാക്കി | |||
==='''8/2/2024'''=== | |||
സ്ക്രാച്ച് എന്ന പ്രോഗ്രാമിംഗ് സോഫ്റ്റ്വെയർ പരിചയപ്പെട്ടു. | |||
==='''9/2/2024'''=== | |||
സ്ക്രാച്ച് പ്രോഗ്രാമിംഗ് എന്ന സോഫ്റ്റ്വെയറിലെ വിവിധ ടൂളുകൾ പരിചയപ്പെടുകയും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. | |||
==='''14/2/2024'''=== | |||
സ്ക്രാച്ച് സോഫ്റ്റ്വെയറിലെ ശേഷിച്ച പ്രവർത്തനങ്ങൾ പൂർത്തിയാക്കി. | |||
==='''ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷാകർത്താക്കൾക്ക് ക്ലാസ്'''=== | ==='''ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷാകർത്താക്കൾക്ക് ക്ലാസ്'''=== |