കൊച്ചുമറ്റം എൽപിഎസ് (മൂലരൂപം കാണുക)
15:48, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പുതുപ്പള്ളി പഞ്ചായത്തില്‍ പ്രശസ്ത ശ്രീരാമലക്ഷ്മണ ക്ഷേത്രത്തിന്റെ താഴ്വാരമായ കൊച്ചുമറ്റം ഗ്രാമത്തില്‍ പുതുപ്പള്ളിയിലെ പഴക്കമേറിയ വിദ്യാലത്തിലൊന്നായ കൊച്ചുമറ്റം വിദ്യാലയം സ്ഥിതി ചെയുന്നു. | ||
വരി 41: | വരി 41: | ||
ഈ വിദ്യാലയം സ്ഥാപിച്ചത് - 1928. | ഈ വിദ്യാലയം സ്ഥാപിച്ചത് - 1928. | ||
പുതുപ്പള്ളി പഞ്ചായത്തിലെ പയ്യപ്പാടി കൊച്ചുമറ്റം ഗ്രാമത്തെ തിലകമണിയിച്ചുകൊണ്ടു മൂന്നാം വാര്‍ഡില്‍ 1928ല്‍ മുണ്ടക്കല്‍ ശ്രീ. കെ.വി കുരുവിള കൊച്ചുമറ്റം സ്കൂളിനു തുടക്കം കുറിച്ചു. തുടര്‍ന്നു തിരുവല്ല അതിരൂപത മലങ്കര കത്തോലിക്കാ സഭ ഈ വിദ്യാലയം വാങ്ങുകയും തിരുവല്ല അതിരൂപത അധ്യക്ഷന്‍ മാര്‍ സേവേറിയോസ് പിതാവിന്റെ രക്ഷാധികാരത്തില്‍ പ്രവര്‍ത്തനം തുടരുകയും ചെയ്തു. വിദ്യാഭ്യാസത്തിനായി ഗ്രാമത്തില്‍ നിന്നും നഗരത്തിലേക്ക് എത്തിപ്പെടാന്‍ തീര്‍ത്തും ബുദ്ധിമുട്ടിയ കാലത്തില്‍ ഗ്രാമാന്തരീക്ഷത്തില്‍ വളര്‍ന്നു വന്ന സാധാരണക്കാരുടെ മക്കള്‍ക്ക് എഴുത്തും വായനയും വശമാക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് പ്രസ്തുത വിദ്യാലയം സ്ഥാപിതമായത്. സാമ്പത്തികമായി വളരെ | പുതുപ്പള്ളി പഞ്ചായത്തിലെ പയ്യപ്പാടി കൊച്ചുമറ്റം ഗ്രാമത്തെ തിലകമണിയിച്ചുകൊണ്ടു മൂന്നാം വാര്‍ഡില്‍ 1928ല്‍ മുണ്ടക്കല്‍ ശ്രീ. കെ.വി കുരുവിള കൊച്ചുമറ്റം സ്കൂളിനു തുടക്കം കുറിച്ചു. തുടര്‍ന്നു തിരുവല്ല അതിരൂപത മലങ്കര കത്തോലിക്കാ സഭ ഈ വിദ്യാലയം വാങ്ങുകയും തിരുവല്ല അതിരൂപത അധ്യക്ഷന്‍ മാര്‍ സേവേറിയോസ് പിതാവിന്റെ രക്ഷാധികാരത്തില്‍ പ്രവര്‍ത്തനം തുടരുകയും ചെയ്തു. വിദ്യാഭ്യാസത്തിനായി ഗ്രാമത്തില്‍ നിന്നും നഗരത്തിലേക്ക് എത്തിപ്പെടാന്‍ തീര്‍ത്തും ബുദ്ധിമുട്ടിയ കാലത്തില്‍ ഗ്രാമാന്തരീക്ഷത്തില്‍ വളര്‍ന്നു വന്ന സാധാരണക്കാരുടെ മക്കള്‍ക്ക് എഴുത്തും വായനയും വശമാക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് പ്രസ്തുത വിദ്യാലയം സ്ഥാപിതമായത്. സാമ്പത്തികമായി വളരെ ഞെരുക്കമനുഭവിച്ചിരുന്ന കുടുംബത്തിലെ അംഗങ്ങളായിരുന്നു ഇവിടുത്തെ കൂടുതല്‍ കുട്ടികളും. സാമൂഹികമായും വളരെ പിന്നോക്കാവസ്ഥയിലായിരുന്ന ഇവരുടെ ഉദ്ധാരണമെന്ന ലക്‌ഷ്യം കൂടി ഈ വിദ്യാലയത്തിനുണ്ടായിരുന്നു. ഭൗതികമായ സാഹചര്യം തീര്‍ത്തും ഇല്ലാതിരുന്ന കാലത്തു ഓല മേഞ്ഞ കെട്ടിടത്തിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. പാപ്പി സര്‍ എന്ന് വിളിക്കുന്ന കെ.കെ സ്കറിയ ഇതിന്റെ പ്രധാന അധ്യാപകനായിരുന്നു. തുടര്‍ന്നു എം.വി.പൌലോസ്, എം.സി ഏലിയാമ്മ, വി.എ അന്നമ്മ, അച്ചാമ്മ ചാക്കോ, റെമി പി മാത്യു, അനില ബി എന്നിവര്‍ പ്രധാന അധ്യാപകരായി സേവനമനുഷ്ടിച്ചു. 2009 മുതല്‍ ശ്രീമതി ലിസി വര്‍ഗീസ് പ്രധാന അധ്യാപികയായി സേവനമനുഷ്ടിക്കുന്നു. സ്കൂള്‍ മാനേജര്‍ റവ. ഫാ. മാത്യു വാഴയില്‍ ഇന്നും വിദ്യാർത്ഥികളുടെ സമുന്നതമായ പുരോഗതിക്കായി അക്ഷീണം പ്രവര്‍ത്തിക്കുന്നു. | ||
==മുന്‍ സാരഥികള്‍== | ==മുന്‍ സാരഥികള്‍== | ||
വരി 53: | വരി 53: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
പുതുപ്പള്ളി പഞ്ചായത്തില്‍ മൂന്നാം വാര്‍ഡില്‍ പയ്യപ്പാടിക്ക് അടുത്തായി കൊച്ചുമറ്റത്തില്‍ 60 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 ക്ലാസ് റൂമുകളും ഒരു കമ്പ്യൂട്ടര്‍ ലാബും ലൈബ്രറിയും ഓഫീസ് മുറിയും ഉണ്ട്. 250 കുട്ടികള്‍ക്ക് ഇരിക്കാവുന്ന ഒരു ഓഡിറ്റോറിയവും ഉണ്ട്. കമ്പ്യൂട്ടര്‍ ലാബില്‍ 3 കമ്പ്യൂട്ടറും കുട്ടികള്‍ തദവസരങ്ങളില്‍ ക്ലാസ്സ്മുറികളില്‍ ഇരുന്നു പഠനപ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്നതിനായി ലാപ് ടോപ്പും ഉണ്ട്. | |||
== | == മാനേജ്‌മെന്റ് == | ||
മലങ്കര കാതോലിക്കാ സഭ, തിരുവല്ല അതിരൂപത കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന്‍റെ അധീനതയിലുള്ള ഒരു വിദ്യാലയമാണിത്. തിരുവല്ല അതിരൂപത അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഡോ. തോമസ് | മലങ്കര കാതോലിക്കാ സഭ, തിരുവല്ല അതിരൂപത കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന്‍റെ അധീനതയിലുള്ള ഒരു വിദ്യാലയമാണിത്. തിരുവല്ല അതിരൂപത അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് രക്ഷാധികാരിയും, റവ.ഫാ. മാത്യു വാഴയില്‍ കോര്‍പ്പറേറ്റ് മാനേജരും ശ്രീമതി ലിസി വര്‍ഗീസ് പ്രധാന അദ്ധ്യാപികയും ആയി പ്രവര്‍ത്തിക്കുന്നു. | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ഥികള്‍ == | ||
വരി 76: | വരി 76: | ||
• 2015-2016 – തിരുവല്ല അതിരൂപത കോര്‍പ്പറേറ്റ് മികച്ച വിദ്യാലയം | • 2015-2016 – തിരുവല്ല അതിരൂപത കോര്‍പ്പറേറ്റ് മികച്ച വിദ്യാലയം | ||
• 2013-2014 – കോട്ടയം ഈസ്റ്റ് മികച്ച വിദ്യാലയം | • 2013-2014 – കോട്ടയം ഈസ്റ്റ് മികച്ച വിദ്യാലയം | ||
• 2013-2014 – മികച്ച പി.ടി.എ അംഗീകാരം | • 2013-2014 – മികച്ച പി.ടി.എ അംഗീകാരം | ||
• 2013-2014 – | • 2013-2014 – സഹപാഠിക്കൊരു ഭവനം - സ്വപ്നസാക്ഷാത്കാരം (മൂന്നു സെന്റ് സ്ഥലവും അതിലൊരു വീടും നിര്‍മിച്ചു നല്‍കാന്‍ സാധിച്ചു) | ||
• 2016-2017 – കോട്ടയം ഈസ്റ്റ് സബ്-ജില്ല സ്പോര്‍ട്സില്‍ എല്‍ പി വിഭാഗം കിഡ്സ് ഓവറോള്‍ ട്രോഫി നേടി | • 2016-2017 – കോട്ടയം ഈസ്റ്റ് സബ്-ജില്ല സ്പോര്‍ട്സില്‍ എല്‍ പി വിഭാഗം കിഡ്സ് ഓവറോള്‍ ട്രോഫി നേടി | ||
വരി 93: | വരി 93: | ||
* കോട്ടയം ജില്ല ലൈബ്രറി കൌണ്‍സില്‍ | * കോട്ടയം ജില്ല ലൈബ്രറി കൌണ്‍സില്‍ | ||
* വിദ്യാരംഗം കല സാഹിത്യ വേദി - എല്ലാ വെള്ളിയാഴ്ച്ചയും വിദ്യാരംഗം | * വിദ്യാരംഗം കല സാഹിത്യ വേദി - എല്ലാ വെള്ളിയാഴ്ച്ചയും വിദ്യാരംഗം കലാസാഹിത്യവേദി മീറ്റിംഗ് കൂടുന്നു. | ||
വരി 100: | വരി 100: | ||
* ഗണിതം | * ഗണിതം | ||
* കല | * കല ക്ലബ് | ||
* പരിസ്ഥിതിപ്രവര്‍ത്തനം | * പരിസ്ഥിതിപ്രവര്‍ത്തനം | ||
* കലാകായികം | * കലാകായികം | ||
* ഐ ടി ക്ലബ് | |||
==ദിനാചരണ പ്രവര്‍ത്തനങ്ങള്‍== | ==ദിനാചരണ പ്രവര്‍ത്തനങ്ങള്‍== | ||
സ്വാതന്ത്ര്യ ദിനം, ശിശു ദിനം, റിപ്പബ്ലിക്ക് ദിനം എന്നിവ പ്രത്യേകം റാലി നടത്തി ആചരിക്കുന്നു. മറ്റെല്ലാ ദിനാചരണങ്ങളും അതിന്റേതായ പ്രാധാന്യം കൊടുത്തു ആചരിച്ചു വരുന്നു. പിള്ളേരോണം മുത്തശ്ശിമാരോടൊത്തു സദ്യ കഴിച്ചു ആഘോഷിക്കുന്നു. | |||
അദ്ധ്യാപകദിനം പൂര്‍വ അദ്ധ്യാപകരെ ആദരിച്ചുകൊണ്ട് ആചരിച്ചു. | അദ്ധ്യാപകദിനം പൂര്‍വ അദ്ധ്യാപകരെ ആദരിച്ചുകൊണ്ട് ആചരിച്ചു വരുന്നു. | ||
വരി 126: | വരി 128: | ||
''' | '''നഴ്‌സറി വിഭാഗം''' | ||
• കവിത അജിത്ത് – പി.റ്റി.എ നിയമനം | • കവിത അജിത്ത് – പി.റ്റി.എ നിയമനം |