ജി.എം.എൽ.പി.സ്കൂൾ ചെറുകുന്ന് (മൂലരൂപം കാണുക)
13:07, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 40: | വരി 40: | ||
==<FONT COLOR=RED>'''ചരിത്രം'''</FONT>== | ==<FONT COLOR=RED>'''ചരിത്രം'''</FONT>== | ||
പൂര്‍ണമായും വാടകകെട്ടിടത്തില് പ്രവര്‍ത്തിക്കുന്ന ഈ ഗവ:മാപ്പിള സ്കൂള്‍ തിരൂരങ്ങാടി താലൂക്കില്‍ ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ പന്ത്രണ്ടാം വാര്‍ഡിലെ ചെറുകുന്ന് മേലേകുളമ്പ് എന്ന ഗ്രാമത്തിലാണ് .പ്രധാനഅധ്യാപകനും,4 സഹഅധ്യാപകരും ഒരു P.T.C.M ഉം അടങ്ങുന്ന ഇവിടെ 1 മുതല്‍ 4 വരെ ക്ലാസുകളിലായി 60 കുട്ടികളും ഇപ്പോള്‍ പഠിക്കുന്നു.92 വര്‍ഷം പഴക്കമുണ്ട് ഈ സ്ഥാപനത്തിന്. | പൂര്‍ണമായും വാടകകെട്ടിടത്തില് പ്രവര്‍ത്തിക്കുന്ന ഈ ഗവ:മാപ്പിള സ്കൂള്‍ തിരൂരങ്ങാടി താലൂക്കില്‍ ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ പന്ത്രണ്ടാം വാര്‍ഡിലെ ചെറുകുന്ന് മേലേകുളമ്പ് എന്ന ഗ്രാമത്തിലാണ് .പ്രധാനഅധ്യാപകനും,4 സഹഅധ്യാപകരും ഒരു P.T.C.M ഉം അടങ്ങുന്ന ഇവിടെ 1 മുതല്‍ 4 വരെ ക്ലാസുകളിലായി 60 കുട്ടികളും ഇപ്പോള്‍ പഠിക്കുന്നു.92 വര്‍ഷം പഴക്കമുണ്ട് ഈ സ്ഥാപനത്തിന്. | ||
കണ്ണൂര്‍ ജില്ലയിലെ ചെറുകുന്നില്‍ നിന്നും ഭദ്രകാളിദേവിയുടെ ഒരു വിഗ്രഹം കൊണ്ടുവന്ന് ഈ ഗ്രാമത്തില്‍ പ്രതിഷ്ഠിക്കുകയും,അങ്ങനെ ചെറുകുന്ന് ദേവീക്ഷേത്രം ഉണ്ടാവുകയും ചെയ്തതിനാല്‍ ഈ പ്രദേശത്തെ ചെറുകുന്ന് എന്നറിയപ്പെടാന്‍ തുടങ്ങി എന്നാണ് പറയുന്നത്..ഇവിടെ സ്വതന്ത്രഭാരതത്തിനു മുമ്പ് 1924 ല്‍ സ്ഥാപിതമായ ഈ സ്കൂള്‍ പുത്തൂര്‍ മേനോന് എന്ന വ്യക്തിയുടെ കെട്ടിടത്തില്‍ വാടകയ്ക്കാണ് പ്രവര്‍ത്തിച്ചത്.അദ്ധേഹത്തിനുശേഷം സഹോദരിയുടെ മകനും,കോട്ടക്കല്‍ നായാടിപ്പാറ ഗവ: സ്കൂള്‍ ഹെഡാമാസ്റ്ററുമായിരുന്ന ശ്രീ കുഞ്ഞിരാമന് നായര്‍ മാസ്റ്ററുടെ ഉടമസ്ഥതയില്‍ വന്നുചേര്‍ന്ന ഈ കെട്ടിടത്തില്‍ അധ്യയനത്തിനു ശേഷം ഓത്തുപ്പള്ളിയായും പ്രവര്‍ത്തിച്ചിരുന്നു.ജാതിമത ഭേതമന്യേ ഈ ഗ്രാമത്തിലെ മുഴുവന്‍ കുട്ടികളും ഇവിടെ പഠിക്കുകയും,ശേഷം സമയം മുസ്ലിം കുട്ടികള്‍ക്കുള്ള മതപഠനശാലയായും പ്രവര്‍ത്തിച്ചിരുന്നു എന്നത് മതസൌഹാര്‍ദം ഗ്രാമത്തിലായിരുന്നു നിലനിന്നിരുന്നത് എന്നതിന് തെളിവായി കാണുന്നതില്‍ തെറ്റില്ല.കുഞ്ഞിരാമന് നായര്‍ മാസ്റ്ററില്‍ നിന്നും ഇണ്ണാമന്‍ എന്ന വ്യക്തി കെട്ടിടം വാങ്ങുംമ്പോഴും 1 മുതല്‍ 5 വരെയുള്ള ഒരു pre KER എലിമെന്റെറി സ്കൂളായി ഇത് പ്രവര്‍ത്തിച്ചിരുന്നു.1 /12/1924 ല്‍ തുടങ്ങിയ ഈ ഗവ: സ്കൂള്‍ 1962 വരെ 1 മുതല്‍ 5 വരെയുള്ള Board of mappila boys govt. elimentary school എന്ന പേരിലാണ് | കണ്ണൂര്‍ ജില്ലയിലെ ചെറുകുന്നില്‍ നിന്നും ഭദ്രകാളിദേവിയുടെ ഒരു വിഗ്രഹം കൊണ്ടുവന്ന് ഈ ഗ്രാമത്തില്‍ പ്രതിഷ്ഠിക്കുകയും,അങ്ങനെ ചെറുകുന്ന് ദേവീക്ഷേത്രം ഉണ്ടാവുകയും ചെയ്തതിനാല്‍ ഈ പ്രദേശത്തെ ചെറുകുന്ന് എന്നറിയപ്പെടാന്‍ തുടങ്ങി എന്നാണ് പറയുന്നത്..ഇവിടെ സ്വതന്ത്രഭാരതത്തിനു മുമ്പ് 1924 ല്‍ സ്ഥാപിതമായ ഈ സ്കൂള്‍ പുത്തൂര്‍ മേനോന് എന്ന വ്യക്തിയുടെ കെട്ടിടത്തില്‍ വാടകയ്ക്കാണ് പ്രവര്‍ത്തിച്ചത്.അദ്ധേഹത്തിനുശേഷം സഹോദരിയുടെ മകനും,കോട്ടക്കല്‍ നായാടിപ്പാറ ഗവ: സ്കൂള്‍ ഹെഡാമാസ്റ്ററുമായിരുന്ന ശ്രീ കുഞ്ഞിരാമന് നായര്‍ മാസ്റ്ററുടെ ഉടമസ്ഥതയില്‍ വന്നുചേര്‍ന്ന ഈ കെട്ടിടത്തില്‍ അധ്യയനത്തിനു ശേഷം ഓത്തുപ്പള്ളിയായും പ്രവര്‍ത്തിച്ചിരുന്നു.ജാതിമത ഭേതമന്യേ ഈ ഗ്രാമത്തിലെ മുഴുവന്‍ കുട്ടികളും ഇവിടെ പഠിക്കുകയും,ശേഷം സമയം മുസ്ലിം കുട്ടികള്‍ക്കുള്ള മതപഠനശാലയായും പ്രവര്‍ത്തിച്ചിരുന്നു എന്നത് മതസൌഹാര്‍ദം ഗ്രാമത്തിലായിരുന്നു നിലനിന്നിരുന്നത് എന്നതിന് തെളിവായി കാണുന്നതില്‍ തെറ്റില്ല.കുഞ്ഞിരാമന് നായര്‍ മാസ്റ്ററില്‍ നിന്നും ഇണ്ണാമന്‍ എന്ന വ്യക്തി കെട്ടിടം വാങ്ങുംമ്പോഴും 1 മുതല്‍ 5 വരെയുള്ള ഒരു pre KER എലിമെന്റെറി സ്കൂളായി ഇത് പ്രവര്‍ത്തിച്ചിരുന്നു.1 /12/1924 ല്‍ തുടങ്ങിയ ഈ ഗവ: സ്കൂള്‍ 1962 വരെ 1 മുതല്‍ 5 വരെയുള്ള Board of mappila boys govt. elimentary school എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. | ||
ഇന്നും സുഗമമായ വഴിയോ കളിസ്ഥലമോ ഇല്ലാത്ത ഈ ഗവ.സ്കൂള്‍ കെട്ടിടത്തിന്റെ ഇപ്പോഴത്തെ ഉടമ ശ്രീ കുന്നത്തടത്തില്‍ അബു 1994-95 അധ്യയനവര്‍ഷം മുതല്‍ രണ്ട് റൂമും ഒരു ഓഫീസ് മുറിയും അടങ്ങുന്ന post KER കെട്ടിടം നിര്‍മ്മിച്ച് ഗവണ്മെന്റിന് സ്കൂളിനായി വാടകയ്ക്ക് നല്കി,പക്ഷെ ഇപ്പോഴും pre KER കെട്ടിടത്തിലും അധ്യയനം നടത്തുന്ന ഈ ഗവ. സ്കൂളില്‍ രണ്ട് കക്കൂസും,ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഓരോന്നു വീതം മൂത്രപ്പുരകളും,കുടിവെള്ളവും (അത്യാവശത്തിന്)തുടങ്ങിയ നാമമാത്രമായ സൌകര്യങ്ങളാണ് ഉള്ളത്. | ഇന്നും സുഗമമായ വഴിയോ കളിസ്ഥലമോ ഇല്ലാത്ത ഈ ഗവ.സ്കൂള്‍ കെട്ടിടത്തിന്റെ ഇപ്പോഴത്തെ ഉടമ ശ്രീ കുന്നത്തടത്തില്‍ അബു 1994-95 അധ്യയനവര്‍ഷം മുതല്‍ രണ്ട് റൂമും ഒരു ഓഫീസ് മുറിയും അടങ്ങുന്ന post KER കെട്ടിടം നിര്‍മ്മിച്ച് ഗവണ്മെന്റിന് സ്കൂളിനായി വാടകയ്ക്ക് നല്കി,പക്ഷെ ഇപ്പോഴും pre KER കെട്ടിടത്തിലും അധ്യയനം നടത്തുന്ന ഈ ഗവ. സ്കൂളില്‍ രണ്ട് കക്കൂസും,ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഓരോന്നു വീതം മൂത്രപ്പുരകളും,കുടിവെള്ളവും (അത്യാവശത്തിന്)തുടങ്ങിയ നാമമാത്രമായ സൌകര്യങ്ങളാണ് ഉള്ളത്. | ||
എന്നാല്‍ ഇവിടത്തെ പൂര്‍വ്വ:വിദ്യാര്‍ത്ഥികള്‍ പലരും,ഡെപ്യട്ടി കലക്ടര്‍,അധ്യാപകര്‍ തുടങ്ങി പല ഉന്നത സ്ഥാനങ്ങളിലും എത്തിപ്പെട്ടതാണെന്നത് വിസ്മരിക്കാന്‍ പറ്റാത്തതാണ്. കോട്ടക്കല്‍ നായാടിപ്പാറ എന്ന സ്ഥലത്തല്ലാതെ ഈ ഗ്രാമത്തിനടുത്തെങ്ങും ഇതല്ലാതെ മറ്റൊരു പ്രാഥമിക വിദ്യാഭാസ സ്ഥാപനവും ഉണ്ടായിരുന്നില്ല എന്നത് 92 വര്‍ഷം പഴക്കമുള്ള ഈ ഗവ.സ്കൂളിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നു.നിരവധി പ്രധാന അധ്യാപകരും,സഹ അധ്യാപകരും ഈ സ്കൂളിനെ കര്‍മ നിരതമാക്കിയിട്ടുണ്ടെകിലും സ്വന്തമായി സ്ഥലമോ മറ്റു സൌകര്യങ്ങളോ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് നഗ്നസത്യമാണ്.ചുറ്റുവട്ടത്ത് ഇതിനോടകം ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളര്‍ന്നു വന്നിട്ടുണ്ട് . computer , | എന്നാല്‍ ഇവിടത്തെ പൂര്‍വ്വ:വിദ്യാര്‍ത്ഥികള്‍ പലരും,ഡെപ്യട്ടി കലക്ടര്‍,അധ്യാപകര്‍ തുടങ്ങി പല ഉന്നത സ്ഥാനങ്ങളിലും എത്തിപ്പെട്ടതാണെന്നത് വിസ്മരിക്കാന്‍ പറ്റാത്തതാണ്. കോട്ടക്കല്‍ നായാടിപ്പാറ എന്ന സ്ഥലത്തല്ലാതെ ഈ ഗ്രാമത്തിനടുത്തെങ്ങും ഇതല്ലാതെ മറ്റൊരു പ്രാഥമിക വിദ്യാഭാസ സ്ഥാപനവും ഉണ്ടായിരുന്നില്ല എന്നത് 92 വര്‍ഷം പഴക്കമുള്ള ഈ ഗവ.സ്കൂളിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നു.നിരവധി പ്രധാന അധ്യാപകരും,സഹ അധ്യാപകരും ഈ സ്കൂളിനെ കര്‍മ നിരതമാക്കിയിട്ടുണ്ടെകിലും സ്വന്തമായി സ്ഥലമോ മറ്റു സൌകര്യങ്ങളോ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് നഗ്നസത്യമാണ്.ചുറ്റുവട്ടത്ത് ഇതിനോടകം ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളര്‍ന്നു വന്നിട്ടുണ്ട് . computer , edusat,ഉച്ചഭാഷിണി,ഒക്കെ ഈ സ്കൂളിനു സ്വന്തമായി ഉണ്ടെകിലും ഒരു വാടകകെട്ടിടത്തിന്റെ എല്ലാ പരിമിതികളും ഈ സ്ഥാപനം അനുഭവിച്ചുകൊണ്ട് തന്നെയാണ് സേവനപാതയില്‍ സഞ്ചരിക്കുന്നത് എന്നത് ഒരു ദുഃഖസത്യമാണ്.......... | ||
==<FONT COLOR=RED> '''അധ്യാപകര്‍'''' </FONT>== | ==<FONT COLOR=RED> '''അധ്യാപകര്‍'''' </FONT>== |