ഗവൺമെന്റ് യു പി എസ്സ് മുളക്കുളം (മൂലരൂപം കാണുക)
13:04, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................ | കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................ | ||
== ചരിത്രം == | == ചരിത്രം == | ||
ശ്രീമൂലം തിരുനാൾ മഹാരാജാവിൻറെ കാലത്താണ് മുളക്കുളത്തു ഒരു പ്രൈമറി വിദ്യാലയം തുടങ്ങിയത് . 1906 ൽ മുറംതൂക്കിൽ കുഞ്ഞുവർക്കിയുടെ സ്ഥലത്തെ ഓല മേഞ്ഞ ഒരു ചെറിയ കെട്ടിടമായിട്ടായിരുന്നു തുടക്കം. 1921 ൽ ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. ഇവിടെയുണ്ടായിരുന്ന ആൺപള്ളിക്കൂടത്തിലേക്ക് പെൺപള്ളിക്കൂടവുമായി യോജിച്ചു പ്രവർത്തിക്കാൻ തുടങ്ങി. 1982 ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തി. സമൂഹത്തിന്റെ ഉന്നത തലത്തിലുള്ള അനേകം വ്യക്തികൾ ഇവിടെ പ്രാഥമികവിദ്യാഭ്യാസം നടത്തിയിട്ടുണ്ട്. മുളക്കുളം ഗ്രാമത്തിന്റെ അഭിമാനമായ ഈ പള്ളിക്കൂടം 2006 ൽ ശതാബ്ദി ആഘോഷിച്ചു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |