എം.ജെ.എം.എ.എം. എൽ.പി. സ്കൂൾ പള്ളിമുക്ക് (മൂലരൂപം കാണുക)
12:54, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
ഒരു ഒാഫീസ് മുറിയടക്കം അഞ്ച് മുറികള്‍ ഈ സ്ഥാപനത്തില്‍ അടച്ചുറപ്പാക്കിയിട്ടുണ്ട്. സ്കൂളിന് ഒരേക്കര്‍ ഭൂമി സ്വന്തമായിട്ടുണ്ടെങ്കിലും | |||
മുക്കാല്‍ ഭാഗത്തോളം ഭൂമി ഉപയോഗശൂന്യമാണ്. മികച്ച രീതിയിലുള്ള പാചകപ്പുരയും, സ്റ്റോര്‍മുറിയും, മൂത്രപ്പുരകളും, സ്റ്റേജ് കം വായനശാലയും, | |||
സ്ഥാതനത്തെ ഭൗതികസാഹചര്യത്തില്‍ മികച്ചതാക്കുന്നു. കുടിവെള്ളം ലഭ്യമാണ്. കമ്പ്യൂട്ടര്‍ ലാബും, ടെലിവിഷനും, ലാപ് ടോപ്പും പ്രവര്‍ത്തന | |||
സജ്ജമാക്കിയിട്ടുണ്ട്. സ്കൂള്‍ വരെ റോഡ് ടാറിംഗ് ചെയ്തതിനാല്‍ യാത്രചെയ്യുന്നതിന് എളുപ്പമാണ്. സ്കുള്‍ വെെദ്യുതീകരിച്ചതും ലൌഡ് സ്പീക്കറുടെ | |||
ലഭ്യതയും ഉറപ്പു വരുത്തിയിട്ടുണ്ട്. കുട്ടികള്‍ക്കായി കളിയുപകരണങ്ങളും,സ്ളെെഡും സ്കൂളില്‍ ലഭ്യമാക്കി. സ്കൂളിനായി ചുറ്റുമതിലും, കളിസ്ഥലവും | |||
ലഭ്യമാക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭം കുറിച്ചിട്ടുണ്ട്. മാനേജ് മെന്റ്, അധ്യാപകരുടെയും നാട്ടുക്കാരുടെയും കൂട്ടായ ശ്രമം കൊണ്ട് വളരെ | |||
കുറഞ്ഞ കാലയളവില്‍ സ്കൂളിനെ ഭൗതികസാഹചര്യത്തില്‍ മെച്ചപ്പെടുത്താന്‍ ജനങ്ങള്‍ക്ക് സാധിച്ചതില്‍ അതിയായി സന്തോഷിക്കുന്നു. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |