"ഗവ. മുഹമ്മദൻ ഗേ‍ൾസ് ഹയർ സെകണ്ടറി സ്കൂൾ ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{prettyurl|G G M GHSS ALAPPUZHA}}
{{prettyurl|GOVT.MUHAMMADEN GIRL'S HSS ALAPPUZHA}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ആലപ്പുഴ
| സ്ഥലപ്പേര്= ആലപ്പുഴ
വരി 20: വരി 20:
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌ &ഇംഗ്ളീഷ്
| മാദ്ധ്യമം= മലയാളവും ഇംഗ്ലീഷും
| ആൺകുട്ടികളുടെ എണ്ണം=0
| ആൺകുട്ടികളുടെ എണ്ണം=0
| പെൺകുട്ടികളുടെ എണ്ണം= 563
| പെൺകുട്ടികളുടെ എണ്ണം= 563
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 563
| അദ്ധ്യാപകരുടെ എണ്ണം= 28
| അദ്ധ്യാപകരുടെ എണ്ണം= 28
| പ്രിന്‍സിപ്പല്‍= മേഴ്സി കുഞ്ചാണ്ടി-9496231634
| പ്രിന്‍സിപ്പല്‍= മേഴ്സി കുഞ്ചാണ്ടി-9496231634
| പ്രധാന അദ്ധ്യാപകന്‍= വി ആര്‍ ഷൈല -മൊബൈല്‍9446891489
| പ്രധാന അദ്ധ്യാപക= വി. ആര്‍ .ഷൈല -മൊബൈല്‍9446891489
| പി.ടി.ഏ. പ്രസിഡണ്ട്=  പി.യു.ശാന്താറാം-9446142955
| സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റി ചെയര്‍മാന്‍=  പി.യു.ശാന്താറാം-9446142955
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|ഗ്രേഡ്=5
|ഗ്രേഡ്=5
വരി 36: വരി 36:




ആലപ്പുഴ കളക്ട്രേറ്റ് ജംഗ്ഷനില്‍ നിന്ന് ഏകദേശം 250 മീറ്റര്‍ കിഴക്കുവശത്തായി ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടര്‍ .ഓഫീസിനു സമീപം സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ്   
ആലപ്പുഴ കളക്ട്രേറ്റ് ജംഗ്ഷനില്‍ നിന്ന് ഏകദേശം 250 മീറ്റര്‍ കിഴക്കുവശത്തായി ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ .ഓഫീസിനു സമീപം സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ്   
ഗവ.മുഹമ്മദന്‍സ് ഹയര്‍സെക്കന്‍ഡറി സ്ക്കൂള്‍ ഫോര്‍ ഗേള്‍സ്.1974 ല്‍ സ്ഥാപിതമായി.
ഗവ.മുഹമ്മദന്‍സ് ഹയര്‍സെക്കന്‍ഡറി സ്ക്കൂള്‍ ഫോര്‍ ഗേള്‍സ്.1974 ല്‍ സ്ഥാപിതമായി.
== ചരിത്രം ==
== ചരിത്രം ==
തുടക്കത്തില്‍ മിക്സഡ് സ്ക്കൂളായി പ്രവര്‍ത്തിച്ചു വന്ന ഗവ.മുഹമ്മദന്‍സ് സ്ക്കൂളിലെ വിദ്യാര്‍തഥികള്‍ അധികമായതിനെത്തുടര്‍ന്ന്  ആണ്‍ പെണ്‍ പള്ളിക്കൂടങ്ങളായി വേര്‍തിരിക്കുകയായിരുന്നു.രാവിലെ
തുടക്കത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള സ്ക്കൂളായി പ്രവര്‍ത്തിച്ചു വന്ന ഗവ.മുഹമ്മദന്‍സ് സ്ക്കൂളിലെ വിദ്യാര്‍തഥികള്‍ അധികമായതിനെത്തുടര്‍ന്ന്  ആണ്‍ പെണ്‍ പള്ളിക്കൂടങ്ങളായി വേര്‍തിരിക്കുകയായിരുന്നു.രാവിലെ
8 മുതന്‍ 12.15 വരെയുള്ള സെഷനില്‍  പ്രവര്‍ത്തിച്ചിരുന്ന ഈ വിദ്യാലയത്തില്‍ ആദ്യകാലത്ത് 30 സ്ഥിര അദ്ധ്യാപകരും 5 താല്‍ക്കാലിക അദ്ധ്യാപകരും ഉണ്ടായിരുന്നു.
8 മുതന്‍ 12.15 വരെയുള്ള സെഷനില്‍  പ്രവര്‍ത്തിച്ചിരുന്ന ഈ വിദ്യാലയത്തില്‍ ആദ്യകാലത്ത് 30 സ്ഥിരം അദ്ധ്യാപകരും 5 താല്‍ക്കാലിക അദ്ധ്യാപകരും ഉണ്ടായിരുന്നു.
ലജനത്തുല്‍ മുഹമ്മദീയ അസോസിയേഷന്‍ ഈ വിദ്യാലയം സ്ഥാപിക്കാന്‍ മുന്‍കൈ എടുത്തിരുന്നു. ഈ വിദ്യാലയത്തില്‍ പഠിക്കുന്നവിദ്യാര്‍ത്ഥിനികളില്‍ ഭൂരിഭാഗവും സാമ്പത്തികമായി
ലജനത്തുല്‍ മുഹമ്മദീയ അസോസിയേഷന്‍ ഈ വിദ്യാലയം സ്ഥാപിക്കാന്‍ മുന്‍കൈ എടുത്തു. ഈ വിദ്യാലയത്തില്‍ പഠിക്കുന്നവിദ്യാര്‍ത്ഥിനികളില്‍ ഭൂരിഭാഗവും സാമ്പത്തികമായി
പിന്നാക്കം നില്‍ക്കുന്ന സമീപ പ്രദേശത്തുള്ള മുസ്ലിം കുടുംബങ്ങളില്‍  നിന്നും വരുന്നവരാണ്.ഇവിടുത്തെ പൂര്‍വ വിദ്യാര്‍ത്ഥിനികളില്‍പലരും  ഔദ്യോഗിക-സാമൂഹിക-സാംസ്കാരിക  
പിന്നാക്കം നില്‍ക്കുന്ന സമീപ പ്രദേശത്തുള്ള മുസ്ലിം കുടുംബങ്ങളില്‍  നിന്നും വരുന്നവരാണ്.ഇവിടുത്തെ പൂര്‍വ വിദ്യാര്‍ത്ഥിനികളില്‍പലരും  ഔദ്യോഗിക-സാമൂഹിക-സാംസ്കാരിക  
മേഖലകളില്‍ ഉന്നതങ്ങളില്‍  എത്തിചേര്‍ന്നിട്ടുണ്ട്. 31/07/1974    ല്‍   അന്നത്തെ മുനിസിപ്പല്‍ചെയര്‍മാനായിരുന്ന ശ്രീ.കെ.പി.രാമചന്ദ്രന്‍നായര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍
മേഖലകളില്‍ ഉന്നതങ്ങളില്‍  എത്തിചേര്‍ന്നിട്ടുണ്ട്. 31/07/1974ല്‍   അന്ന് നഗരപിതാവായിരുന്ന ശ്രീ.കെ.പി.രാമചന്ദ്രന്‍നായര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍
വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.ചാക്കിരി അഹമ്മദുകുട്ടി സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.ചാക്കിരി അഹമ്മദുകുട്ടി സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.


വരി 57: വരി 57:
പ്രവര്‍ത്തന സജ്ജമായ പതിനഞ്ച് കമ്പ്യൂട്ടറുകളോടുകൂടിയ ഐ.റ്റി.ലാബാണ് ഐ.സി.റ്റി.പഠനത്തിനായി ഉപയോഗിക്കുന്നത്.നാല് ലാപ് ടോപ്പുകളും രണ്ട് നെറ്റ് ബുക്കുകളും ഉണ്ട്.സ്കൂളില്‍ നടക്കുന്ന പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ഡോക്യുമെന്റ് ചെയത് സൂക്ഷിക്കുന്നതിന് ഐ.റ്റി.ലാബിലെ ഹാന്റി ക്യാം ഉപയോഗിക്കുന്നു.
പ്രവര്‍ത്തന സജ്ജമായ പതിനഞ്ച് കമ്പ്യൂട്ടറുകളോടുകൂടിയ ഐ.റ്റി.ലാബാണ് ഐ.സി.റ്റി.പഠനത്തിനായി ഉപയോഗിക്കുന്നത്.നാല് ലാപ് ടോപ്പുകളും രണ്ട് നെറ്റ് ബുക്കുകളും ഉണ്ട്.സ്കൂളില്‍ നടക്കുന്ന പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ഡോക്യുമെന്റ് ചെയത് സൂക്ഷിക്കുന്നതിന് ഐ.റ്റി.ലാബിലെ ഹാന്റി ക്യാം ഉപയോഗിക്കുന്നു.
ലബോറട്ടറി
ലബോറട്ടറി
അമ്പത് ലക്ഷം രൂപ ചലവിട്ടുള്ള ഹയര്‍ സെക്കന്ററി വിഭാഗം ലബോറട്ടറിയുടെ നിര്‍മാണം അവസാവൃനഘട്ടത്തിലാണ്.സ്കൂള്‍ മുറ്റം തറയോട് പാകുന്ന പണി ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു.
അമ്പത് ലക്ഷം രൂപ ചലവിട്ടുള്ള ഹയര്‍ സെക്കന്ററി വിഭാഗം ലബോറട്ടറിയുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്.സ്കൂള്‍ മുറ്റം തറയോട് പാകുന്ന പണി ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു.


== തലക്കെട്ടാകാനുള്ള എഴുത്ത് ==
== തലക്കെട്ടാകാനുള്ള എഴുത്ത് ==
വരി 70: വരി 70:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍
* കൃഷി
ചാള്‍സ്  ബാബേജ്  ഐ . റ്റി  ക്ലബ്ബ്
ചാള്‍സ്  ബാബേജ്  ഐ . റ്റി  ക്ലബ്ബ്
  ‌‌ഞങ്ങളുടെ  വിദ്യാലയത്തിന്റെ    ഐ.റ്റി  ക്ലബ്ബിന്റെ  ഉദ്ഘാടനം  എച്ച്.  എം നി൪വഹിച്ചു
  ‌‌ഞങ്ങളുടെ  വിദ്യാലയത്തിന്റെ    ഐ.റ്റി  ക്ലബ്ബിന്റെ  ഉദ്ഘാടനം  എച്ച്.  എം നി൪വഹിച്ചു
വരി 76: വരി 78:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
രക്ഷിതാക്കളും അദ്ധ്യാപകരും വിദ്യാഭ്യാസപ്രവര്‍ത്തകരുംഅടങ്ങിയ ഭരണസമിതിയാണ് സ്കൂളിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നയിക്കുന്നത്.ശ്രീ.പി.യു.ശാന്താറാമാണ് നിലവിലെ ഭരണസമിതിയുടെ അദ്ധ്യക്ഷന്‍.ഹയര്‍സെക്കന്ററി പ്രിന്‍സിപ്പാള്‍ ശ്രീമതി മേഴ്സി കുഞ്ചാണ്ടിയാണ് കണ്‍വീനര്‍.ഹൈസ്കൂള്‍ പ്രഥമാധ്യാപിക വി.ആര്‍.ഷൈലയാണ് ജോയിന്റ് കണ്‍വീനര്‍.സ്കൂളിന്റെ പൊതുവായ വികസനപ്രവര്‍ത്തനങ്ങളില്‍ ഈ സമിതി സജീവമായി ഇടപെടുന്നുണ്ട്.കുടിവെള്ളം, ശുചിമുറികള്‍,അടുക്കള ഇവയുടെ സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതില്‍ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്.ജനപ്രതിനിധികളെ കണ്ടും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ ഇടപെടുവിച്ചും വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് കണ്ടെത്തുന്നതില്‍ ഭരണസമിതി കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നു.പരീക്ഷകളിലും കലാകായികമത്സരങ്ങളിലും ശ്രദ്ധേയമായ വിജയം നേടുന്ന കുട്ടികളെ അഭിനന്ദിക്കാനും പുരസ്കാരങ്ങള്‍ നല്‍കാനും സവിശേഷമായ ശ്രദ്ധയുണ്ട്.
രക്ഷിതാക്കളും അധ്യാപകരും വിദ്യാഭ്യാസപ്രവര്‍ത്തകരുമടങ്ങിയ ഭരണ സമിതിയാണ് സ്കൂളിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നയിക്കുന്നത്.ശ്രീ.പി.യു.ശാന്താറാമാണ് നിലവിലെ ഭരണസമിതിയുടെ അദ്ധ്യക്ഷന്‍.ഹയര്‍സെക്കന്ററി പ്രിന്‍സിപ്പാള്‍ ശ്രീമതി മേഴ്സി കുഞ്ചാണ്ടിയാണ് കണ്‍വീനര്‍.ഹൈസ്കൂള്‍ പ്രഥമാധ്യാപിക വി.ആര്‍.ഷൈലയാണ് ജോയിന്റ് കണ്‍വീനര്‍.സ്കൂളിന്റെ പൊതുവായ വികസനപ്രവര്‍ത്തനങ്ങളില്‍ ഈ സമിതി സജീവമായി ഇടപെടുന്നുണ്ട്.കുടിവെള്ളം, ശുചിമുറികള്‍,അടുക്കള ഇവയുടെ സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതില്‍ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്.ജനപ്രതിനിധികളെ കണ്ടും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ ഇടപെടുവിച്ചും വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് കണ്ടെത്തുന്നതില്‍ ഭരണസമിതി കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നു.റോട്ടറി ക്ലബ്ബിന്റെ സഹായത്തോടെ മൂത്രപ്പുര നവീകരണം പൂര്‍ത്തിയായി.പരീക്ഷകളിലും കലാകായികമത്സരങ്ങളിലും ശ്രദ്ധേയമായ വിജയം നേടുന്ന കുട്ടികളെ അഭിനന്ദിക്കാനും പുരസ്കാരങ്ങള്‍ നല്‍കാനും സവിശേഷമായ ശ്രദ്ധയുണ്ട്.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
വരി 112: വരി 114:
റെയ്ഹാനത്ത് ഹൈസ്കൂള്‍ വിഭാഗം
റെയ്ഹാനത്ത് ഹൈസ്കൂള്‍ വിഭാഗം
ആനിമ്മ.വി.ഒ ഹൈസ്കൂള്‍ വിഭാഗം
ആനിമ്മ.വി.ഒ ഹൈസ്കൂള്‍ വിഭാഗം
പ്രദീപ്.എസ്. ഹൈസ്കൂള്‍ വിഭാഗം
ശ്യാമള.കെ.കെ ഹൈസ്കൂള്‍ വിഭാഗം
ശ്യാമള.കെ.കെ ഹൈസ്കൂള്‍ വിഭാഗം
റഫിയാബീഗം ഹൈസ്കൂള്‍ വിഭാഗം
റഫിയാബീഗം ഹൈസ്കൂള്‍ വിഭാഗം
അജിത.പി ഹൈസ്കൂള്‍ വിഭാഗം
അജിത.പി ഹൈസ്കൂള്‍ വിഭാഗം
ബിന്ദു ആര്‍ഹൈസ്കൂള്‍ വിഭാഗം
ബിന്ദു.ആര്‍ ഹൈസ്കൂള്‍ വിഭാഗം
ബെന്‍സി.കെ.ജെ. ഹൈസ്കൂള്‍ വിഭാഗം
ബെന്‍സി.കെ.ജെ. ഹൈസ്കൂള്‍ വിഭാഗം
യേശുദാസ് ഭരണവിഭാഗം
യേശുദാസ് ഭരണവിഭാഗം
വരി 122: വരി 125:


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*പ്രശസ്ത സിനിമാ സംവിധായകന്‍ ഫാസില്‍
*ഡോ.സുഹറ,മെഡിക്കല്‍ കോളേജ്,ആലപ്പുഴ.
*ഡോ.സുഹറ,മെഡിക്കല്‍ കോളേജ്,ആലപ്പുഴ.
നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷ ശ്രീമതി ഹസീന അമാന്‍,
*നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷ ശ്രീമതി ഹസീന അമാന്‍,
അഡ്വ.മുരുകന്‍,
*അഡ്വ.മുരുകന്‍,
ബി.അന്‍സാരി
*ബി.അന്‍സാരി
 


==വഴികാട്ടി==
==വഴികാട്ടി==
വരി 134: വരി 139:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ആലപ്പുഴ കളക്ട്രേറ്റിനു കിഴക്കുവശത്തായി ആലപ്പുഴ ഡി.ഡി.ഇ.ഓഫീസിനു കിഴക്കും ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷന് തെക്കുമായി സ്കൂള്‍ നില്‍ക്കുന്നു.     
* ആലപ്പുഴ കളക്ട്രേറ്റിനു കിഴക്കുവശത്തായി വിദ്യാഭ്യാസ ുപഡയറക്ടറുടെ ഓഫീസിനു കിഴക്കും ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷന് തെക്കുമായി സ്കൂള്‍ നില്‍ക്കുന്നു.     
|----
|----
*  
*  
718

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/242739" എന്ന താളിൽനിന്ന് ശേഖരിച്ചത്