"എം എസ് സി എൽ പി എസ് തിരുവിക്രമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 41: വരി 41:




== ചരിത്രം ==
== തിരുവനന്തപുരം ജില്ലയില്‍ മുടവന്‍മുഗള്‍ വാര്‍ഡില്‍  ത്രിവിക്രമംഗലം എന്ന സ്ഥലത്ത് 1916 ല്‍ ഗ്രേഡ് എലിമെന്ററി സ്കൂള്‍ എന്ന പേരിലാരംഭിച്ച ഈ വിദ്യാലയം 1943-ല്‍ മലങ്കര കത്തോലിക്ക സഭയിലെ തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത ഏറ്റെടുത്തു.തുടര്‍ന്ന് ഈ സ്കൂള്‍ മലങ്കര സിറിയന്‍ കാതോലിക് ലോവര്‍ പ്രൈമറി സ്കൂള്‍ (എം.എസ്.സി.എല്‍.പി.സ്കൂള്‍) ത്രിവിക്രമംഗലം,( തമലം) എന്ന പേരില്‍  അറിയപ്പെടുന്നു.
 
            പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ പട്ടികയില്‍  മുന്‍ കേരളപോലീസ് ഐ.ജി. ഡോ.അലക്സാണ്ടര്‍ ജേക്കബ്, മുന്‍ കൗണ്‍സിലര്‍ രാജശേഖരന്‍ നായര്‍, എന്നിവരും ഉള്‍പ്പെടുന്നു.
  ചരിത്രം ==


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/242213" എന്ന താളിൽനിന്ന് ശേഖരിച്ചത്