സെന്റ് ജോസഫ്‌സ് യു പി എസ് കൂടല്ലൂർ (മൂലരൂപം കാണുക)
06:44, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2017→നേട്ടങ്ങള്‍
വരി 50: | വരി 50: | ||
# | # | ||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||
2002-2003-ൽ ഏറ്റുമാനൂർ വിദ്യാഭാസ ഉപജില്ലയിലെ ഏറ്റവും മികച്ച യു. പി സ്കൂളിനുള്ള ട്രോഫി ,കോട്ടയം അതിരൂപതയിലെ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ 2003-2004 ലെ മികച്ച യു.പി സ്കൂളിനുള്ള ട്രോഫി, അതേ വർഷത്തെ മികച്ച യു.പി സ്കൂൾ അധ്യാപികക്കുള്ള അവാർഡ് (ശ്രീമതി ആൻസി തോമസ് ) എന്നിവ കരസ്ഥമാക്കാൻ സാധിച്ചത് ഈ സ്കൂളിന്റെ യാത്രാപഥത്തിലെ ഏതാനും പ്രധാന നാഴികക്കല്ലുകൾ ആണ്. മാത്രമല്ല പ്രവർത്തിപരിചയമേള ,കലാകായിക മേളകൾ, എന്നിവയിൽ സംസ്ഥാന താളം വരെ മികച്ച പ്രകടനം കാഴ്ച വെക്കുവാൻ ഈ സ്കൂളിലെ പ്രതിഭകൾക്ക് സാധിച്ചിട്ടുണ്ട്, കലാമേളയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ യു. പി വിഭാഗത്തിൽ ഓവറോൾ ട്രോഫി കഴിഞ്ഞ ഏഴു വർഷമായി തുടർച്ചയായി നിലനിർത്തുവാൻ ഈ സ്കൂളിന് കഴിഞ്ഞത് ആനന്ദവും അഭിമാനവും നൽകുന്നതാണ്. | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |