"ജി.എച്ച്.എസ്. കൂടല്ലൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കൂടല്ലൂർ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
15:11, 26 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 മാർച്ച്→സയൻസ് ഫെസ്റ്റ്
വരി 279: | വരി 279: | ||
=='''സയൻസ് ഫെസ്റ്റ് '''== | =='''സയൻസ് ഫെസ്റ്റ് '''== | ||
സമഗ്ര ശിക്ഷ അഭിയാന്റെയും തൃത്താല ബി.ആർ.സി യുടെയും സഹകരണത്തോടെ സ്കൂൾ ശാസ്ത്ര ക്ലബ് സയൻസ്ഫെസ്റ്റ് സംഘടിപ്പിച്ചു. രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ പദ്ധതിയിൽ ഉൾപ്പെടുത്തി ശാസ്ത്ര പഠനം അന്വേഷണാത്മകവും പ്രവർത്തനാധിഷ്ഠിതവും ആക്കുന്നതിന്നുള്ള പ്രവർത്തനങ്ങളാണ് വിദ്യാർഥികൾ ഫെസ്റ്റിൽ അവതരിപ്പിച്ചത്. വാർഡ് മെമ്പർ ടി. സാലിഹ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ എം.ടി ഗീത സ്കൂൾ തല സയൻസ് ക്വിസ് വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് പി.ശകുന്തള, പി.ടി.എ പ്രസിഡൻറ് പി.എം അബ്ദുൾ ഷുക്കൂർ, എ.ടി രശ്മി, പി. എം ദീപ തുടങ്ങിയവർ സംസാരിച്ചു. | സമഗ്ര ശിക്ഷ അഭിയാന്റെയും തൃത്താല ബി.ആർ.സി യുടെയും സഹകരണത്തോടെ സ്കൂൾ ശാസ്ത്ര ക്ലബ് സയൻസ്ഫെസ്റ്റ് സംഘടിപ്പിച്ചു. രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ പദ്ധതിയിൽ ഉൾപ്പെടുത്തി ശാസ്ത്ര പഠനം അന്വേഷണാത്മകവും പ്രവർത്തനാധിഷ്ഠിതവും ആക്കുന്നതിന്നുള്ള പ്രവർത്തനങ്ങളാണ് വിദ്യാർഥികൾ ഫെസ്റ്റിൽ അവതരിപ്പിച്ചത്. വാർഡ് മെമ്പർ ടി. സാലിഹ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ എം.ടി ഗീത സ്കൂൾ തല സയൻസ് ക്വിസ് വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് പി.ശകുന്തള, പി.ടി.എ പ്രസിഡൻറ് പി.എം അബ്ദുൾ ഷുക്കൂർ, എ.ടി രശ്മി, പി. എം ദീപ തുടങ്ങിയവർ സംസാരിച്ചു. | ||
<gallery widths= "480" heights ="480"> | |||
പ്രമാണം:20062 sciencefest3.jpg| | |||
പ്രമാണം:20062 sciencefest1.jpg|ലഘുചിത്രം|science Fest inauguration 2023 | |||
പ്രമാണം:20062 sciencefest2.jpg|ലഘുചിത്രം|Science Fest 2023 | |||
</gallery> | |||
=='''ലാബ് ഉദ്ഘാടനം '''== | =='''ലാബ് ഉദ്ഘാടനം '''== |