"ജി.എൽ.പി.എസ്. കമ്പാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,661 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ജനുവരി 2017
('{{Infobox AEOSchool | സ്ഥലപ്പേര്= കമ്പാര്‍ | വിദ്യാഭ്യാസ ജി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 24: വരി 24:
| സ്കൂള്‍ ചിത്രം=  11411.jpg
| സ്കൂള്‍ ചിത്രം=  11411.jpg


== ചരിത്രം ==
'                                                                        ''ചരിത്രം''
കാസ൪ഗോഡ്  ജില്ലയുടെ ഹൃദയഭാഗമായ വിദ്യാനഗറിലാണ് ഗവ.അന്ധവിദ്യാലയം സ്ഥിതി
ചെയ്യുന്നത്. 1950-ല്‍ കാസ൪ഗോഡ് ഗവ. ആശുപത്രിക്ക് സമീപമാണ് സ്കൂള്‍ പ്രവ൪ത്തനം ആരംഭിച്ചത്. 1963- ലാണ് ഇപ്പോഴത്തെ വിദ്യാനഗറിലുള്ള സ്വന്തം കെട്ടിടത്തിലേക്ക് മാറിയത്.
കേരളത്തിന്റെ വടക്കേ ഭാഗങളിലുള്ള പ്രത്യേകിച്ചും കണ്ണൂ൪, കാസ൪ഗോഡ് ജില്ലകളിലെ കുട്ടികളാണ്
ഇവിടെ പഠിക്കുന്നത്.


== ഭൗതികസൗകര്യങ്ങള്‍ ==ഇവിടെ ആണ്‍ കുട്ടികളും പെണ്‍ കുട്ടികളും ഉള്‍പ്പെടെ 50 പേ൪ക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യങളുണ്ട്. ഇവിടെ 27 കുട്ടികള്‍ താമസിച്ചു പഠിക്കുന്നു. എല്‍ .പി.യു.പി. വിഭാഗത്തില്‍ 14 കുട്ടികളും എച്ച്.എസ്. വിഭാഗത്തില്‍ 13 കുട്ടികളും.ഹൈസ്കൂള്‍ കുട്ടികള്‍ കാസ൪ഗോഡ് ഗവ.ഹയ൪ സെക്കന്ററി സ്കൂളില്‍ 8,9,10. ക്ലാസ്സുകളില്‍ പഠിക്കുന്നു.
1974 ജൂലൈ 8 ന് കമ്പാര്‍ മദ്രസ്സയിലാണ് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. രണ്ടു വര്‍ഷത്തിലധികം മദ്രസ്സയില്‍ പ്രവര്‍ത്തിക്കുകയും തുടര്‍ന്ന് പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെയും ജമാ അത്തിന്റെയും ശ്രമഫലമായി പുതിയ സ്കൂള്‍ കെട്ടിടം നിലവില്‍ വരികയും ചെയ്തു. ആരംഭം മുതല്‍ തന്നെ കന്നട, മലയാളം മാധ്യമങ്ങളിലായി വിദ്യാര്‍ത്ഥികള്‍ ഇവിടെ അധ്യയനം നടത്തിയിരുന്നു. തുടക്കത്തില്‍ രണ്ട് അധ്യാപകരുണ്ടായിരുന്ന സ്കൂളില്‍ അതേ വര്‍ഷം തന്നെ ഒരു അറബിക് അധ്യാപകനും നിയമിക്കപ്പെട്ടു. 21-03-1978 ന് നിയമിതനായ ശ്രീ. ബി.പി.ദിവാകര ആണ് സ്കൂളിലെ ആദ്യ ഹെഡ്‌മാസ്റ്റര്‍.  
മുസ്ലീം കലണ്ടര്‍ പ്രകാരം അധ്യയനം നടത്തിയിരുന്ന സ്കൂള്‍ 2009-10 അധ്യയനവര്‍ഷം മുതല്‍ PTA യുടെ ആവശ്യപ്രകാരം സര്‍ക്കാര്‍ അനുമതിയോടെ ജനറല്‍ കലണ്ടറിലാണ് അധ്യയനം നടത്തി വരുന്നത്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==പാഠ്യവിഷയങള്‍ക്ക് പുറമെ പാഠ്യേതര വിഷയങളായ മ്യൂസിക്ക്, ഉപകരണ സംഗീതം, ക്രാഫ്ററ്,കമ്പ്യൂട്ട൪ എന്നിവയിലും പരിശീലനം നല്‍കുന്നു. 12 ടീച്ചിംഗ് സ്ററാഫും 10 നോണ്‍ ടീച്ചിംഗ് സ്ററാഫും ജോലി ചെയ്യുന്നു.ഇവിടുത്തെ കുട്ടികള്‍ സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ യൂത്ത് ഫെസ്ററിവല്‍, പ്ര൮ത്തി പരിചയമേള എന്നിവയില്‍ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. ചെസ് ടൂ൪ണമന്റ്, ക്രിക്കററ് ടൂ൪ണമെന്‍റിലും തുടങ്ങിയവയിലും കുട്ടികള്‍ പങ്കെടുക്കാറുണ്ട്
''                                                                'ഭൗതികസൗകര്യങ്ങള്‍'''
ഒരു എക്കര്‍ 30സെന്‍ട് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങളിലായി 8 ക്ലാസ് മുരികളുണ്ട്.എല്ലാ ക്ലാസ് മുരികളും ടൈല്സ് പാകിയതാണ്.ഗേള്‍സ് ഫ്രണ്ട് ലി ടോയ്ലെറ്റുണ്ട്.ഒരു കബ്യൂട്ടര്രും രണ്ടു ലേപ്പടോപ്പുകളും പ്രവര്ത്തിക്കുന്നുണ്ട്.കുടി വെള്ളത്തിനായി ഒരു കിണറും ഒരു ബോര്‍വെല്ലും ഉണ്ട്. പാചകത്തിനായി ഗ്യാസ് കണക്ഷനുണ്
                                                                      ''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''
  .  ഹെല്ത് ക്ലബ്
  .  ശുചിത്വ ക്ലബ്
  .  ഇക്കോ ക്ലബ്
  .  വിദ്യാരംഗം കലാ സാഹിത്യ വേദി
  .  പ്രവൃ ത്തി പരിചയം
 
'                                                        ''മാനേജ്മെന്റ്'''
  കാസരഗോഡ് ജില്ലയിലെ മൊഗ്രാ‌‌‌‌ല്‍ പുത്തൂര്‍ പ‌‌ഞ്ചായത്തിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ ഒന്നാണ്  ജി.എല്‍. പി. എസ്. കംമ്പാര്‍. പ‌‌ഞ്ചായത്തിന്റെ എല്ലാ വിധ സഹായങളും ഈ സ്കൂളിന് ലഭിക്കുന്നുണ്ട്.
 
'                                                  ''പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍'''
രാധാലക്ഷ്മി.എസ്.--അധ്യാപിക,  
ലോകേശ് എം.ബി.---തഹസീല്ദാര്‍
ജമാല്‍ ഹുസൈന്‍  ---പി,ടി.എ.പ്രസിഡന്റ്,ജി.എല്‍. പി. എസ്. കംമ്പാര്‍
മുജീബ് റഹ് മാന്‍.കെ.എം.---വാ൪ഡ് മെമ്പ൪. മൊഗ്രാ‌‌‌‌ല്‍ പുത്തൂര്‍ ഗ്രാമ പ‌‌ഞ്ചായത്ത്.,വികസന സ്ടേന്ടിഗ് കമ്മിട്ടി ഛേര്‍മന്‍.
ജെയി൯ ജോസഫ് ---എ‌‌‌‌‌‌‌‌‌‌‌ന്ജിനിയ൪
മന്സൂര്‍ ---തിരുവന്നതപുരത്ത് സെക്രെടരേടില്ല‍ ഹെല്ത് ഡിപാര്ട്മെന്‍ട്
ശുഭലക്ഷ്മി---പി.എച് ഇ ഡി വിദ്യാര്‍ഥി
'                                              ''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍‍ഗ്ഗങ്ങള്‍'''
കാസര്‍ഗോഡ്-തലപ്പാടി എന്‍.എച്.17 കടന്നു പോകുന്ന ചൗക്കി ജങ്ഷനില്‍ നിന്നും 5കിലോമീടര്‍ കിയക്ക ഭാഗത്താണ് ഈ സ്കൂള്‍.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
72

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/239948" എന്ന താളിൽനിന്ന് ശേഖരിച്ചത്