കെ.വി.യു.പി.എസ് കക്കിടിപ്പുറം (മൂലരൂപം കാണുക)
22:18, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2017→ചരിത്രം
No edit summary |
|||
വരി 34: | വരി 34: | ||
''1934-35 കാലഘട്ടത്തില്‍ ഒന്നാംതരത്തിലെ അദ്ധ്യാപിക പി.പി. ലക്ഷ്മിക്കുട്ടി ടീച്ചര്‍ (അമ്മു ടീച്ചര്‍) ആയിരുന്നു. 2,3 ക്ലാസ്സുകളില്‍ ടി.പി കൃഷ്ണക്കുറുപ്പ് മാസ്റ്ററും 4,5 ക്ലാസ്സുകള്‍ ബാലകൃഷ്ണനെഴുത്തച്ഛന്‍ മാസ്റ്ററുമാണ് കൈകാര്യം ചെയ്തിരുന്നത്''. ''<u>മലയാളം, ഇംഗ്ലീഷ്, കണക്ക്, ചിത്രം വര, പാട്ട്, കൈവേല എന്നിങ്ങനെ അഞ്ചു ക്ലാസ്സുകളിലെ വിഷയങ്ങള്‍ മൂന്ന് അദ്ധ്യാപകരാണ് പഠിപ്പിച്ചിരുന്നത്''. ''ഇവക്കു പുറമേ മണിപ്രവാളം പഞ്ചതന്ത്രം പദ്യതാരാവലി തുന്നല്‍ എന്നിവയും നിര്‍ബന്ധ വിഷയമായി പഠിപ്പിച്ചിരുന്നു''</u>. ''<u>കക്കിടിപ്പുറത്തിന്റെ പ്രശസ്തി ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നത് 1950മുതല്‍ നടന്നിരുന്ന വാര്‍ഷികാഘോഷങ്ങളിലൂടെയാണ്. അദ്ധ്യാപകരും വിദ്യാര്‍ഥികളും പൂര്‍വ്വ വിദ്യാര്‍ഥികളും നല്ലവരായ നാട്ടുകാരും സഹകരിച്ച് വളര്‍ത്തിയെടുത്ത നാടക രംഗം തിളക്കമാര്‍ന്നതാണ്. സ്യമന്തകം, പൂക്കാരി, കാബൂളിവാല, ധ്രുവന്, ഇത് ഭൂമിയാണ്, സാമ്രാട്ട് അശോകന്, തീക്കൊണ്ട് കളിക്കരുത് എന്നിവ ഇവിടെ അരങ്ങേറിയ നാടകങ്ങളില്‍ ചിലതാണ്</u>.'' വളരെ ദൂര ദേശങ്ങളില്‍ നിന്ന് പോലും വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ആളുകളെത്തിയിരുന്നു. ''നാടകത്തിനു പുറമേ നൃത്തനാടകം സംഗീത നാടകം ഓട്ടംതുള്ളല്‍ കഥാ പ്രസംഗം ചവിട്ടു കളി എന്നിവയിലും ഉന്നത നിലവാരം പുലര്‍ത്തിയിരുന്നു കായിക രംഗത്തും പ്രവര്‍ത്തി പരിചയ രംഗത്തും നല്ല നിലവാരം പുലര്‍ത്തിവരുന്നു''. | ''1934-35 കാലഘട്ടത്തില്‍ ഒന്നാംതരത്തിലെ അദ്ധ്യാപിക പി.പി. ലക്ഷ്മിക്കുട്ടി ടീച്ചര്‍ (അമ്മു ടീച്ചര്‍) ആയിരുന്നു. 2,3 ക്ലാസ്സുകളില്‍ ടി.പി കൃഷ്ണക്കുറുപ്പ് മാസ്റ്ററും 4,5 ക്ലാസ്സുകള്‍ ബാലകൃഷ്ണനെഴുത്തച്ഛന്‍ മാസ്റ്ററുമാണ് കൈകാര്യം ചെയ്തിരുന്നത്''. ''<u>മലയാളം, ഇംഗ്ലീഷ്, കണക്ക്, ചിത്രം വര, പാട്ട്, കൈവേല എന്നിങ്ങനെ അഞ്ചു ക്ലാസ്സുകളിലെ വിഷയങ്ങള്‍ മൂന്ന് അദ്ധ്യാപകരാണ് പഠിപ്പിച്ചിരുന്നത്''. ''ഇവക്കു പുറമേ മണിപ്രവാളം പഞ്ചതന്ത്രം പദ്യതാരാവലി തുന്നല്‍ എന്നിവയും നിര്‍ബന്ധ വിഷയമായി പഠിപ്പിച്ചിരുന്നു''</u>. ''<u>കക്കിടിപ്പുറത്തിന്റെ പ്രശസ്തി ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നത് 1950മുതല്‍ നടന്നിരുന്ന വാര്‍ഷികാഘോഷങ്ങളിലൂടെയാണ്. അദ്ധ്യാപകരും വിദ്യാര്‍ഥികളും പൂര്‍വ്വ വിദ്യാര്‍ഥികളും നല്ലവരായ നാട്ടുകാരും സഹകരിച്ച് വളര്‍ത്തിയെടുത്ത നാടക രംഗം തിളക്കമാര്‍ന്നതാണ്. സ്യമന്തകം, പൂക്കാരി, കാബൂളിവാല, ധ്രുവന്, ഇത് ഭൂമിയാണ്, സാമ്രാട്ട് അശോകന്, തീക്കൊണ്ട് കളിക്കരുത് എന്നിവ ഇവിടെ അരങ്ങേറിയ നാടകങ്ങളില്‍ ചിലതാണ്</u>.'' വളരെ ദൂര ദേശങ്ങളില്‍ നിന്ന് പോലും വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ആളുകളെത്തിയിരുന്നു. ''നാടകത്തിനു പുറമേ നൃത്തനാടകം സംഗീത നാടകം ഓട്ടംതുള്ളല്‍ കഥാ പ്രസംഗം ചവിട്ടു കളി എന്നിവയിലും ഉന്നത നിലവാരം പുലര്‍ത്തിയിരുന്നു കായിക രംഗത്തും പ്രവര്‍ത്തി പരിചയ രംഗത്തും നല്ല നിലവാരം പുലര്‍ത്തിവരുന്നു''. | ||
കാത്തിന്റെ കുത്തൊഴുക്കില്‍ നമ്മുടെ വിദ്യാലയത്തിലും ഒരുപാടൊരുപാട് വളര്‍ച്ചയും തളര്‍ച്ചയും സംഭവിച്ചിട്ടുണ്ട് പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ അക്ഷീണ പ്രയത്നത്തിലാണ് പൂര്‍വ്വ വിദ്യാര്‍ഥികളും നാട്ടുകാരും | |||
''"വെറും എഴുത്തു പള്ളിയായി ആരംഭിച്ച"'' ഈ വിദ്യാലയം കക്കിടിപ്പുറത്തിന്റെയും അയല്‍ഗ്രാമങ്ങളുടെയും ഇതിഹാസമായിമാറാന്‍ കഴിഞ്ഞത് നല്ലവരായ നാട്ടുകാരുടെയും അദ്ധ്യാപകരുടെയും പൂര്‍വ്വ വിദ്യാര്‍ഥികളുടെയും അക്ഷീണ പരിശ്രമം കൊണ്ടു മാത്രമാണ് | ''"വെറും എഴുത്തു പള്ളിയായി ആരംഭിച്ച"'' ഈ വിദ്യാലയം കക്കിടിപ്പുറത്തിന്റെയും അയല്‍ഗ്രാമങ്ങളുടെയും ഇതിഹാസമായിമാറാന്‍ കഴിഞ്ഞത് നല്ലവരായ നാട്ടുകാരുടെയും അദ്ധ്യാപകരുടെയും പൂര്‍വ്വ വിദ്യാര്‍ഥികളുടെയും അക്ഷീണ പരിശ്രമം കൊണ്ടു മാത്രമാണ് | ||