"എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/കുഞ്ഞെഴുത്തുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 106: വരി 106:
                       ദേവശ്രീ .ആർ.സ്
                       ദേവശ്രീ .ആർ.സ്
                       s.t.d -1  c
                       s.t.d -1  c
*കുഞ്ഞിതത്ത*
വീട്ടിലുണ്ടൊരു കൂട്ടുകാരി
പച്ചയുടുപ്പിട്ട കൂട്ടുകാരി
കഥകൾ പറയും കൂട്ടുകാരി
പാറിപ്പറക്കും കൂട്ടുകാരി
തത്തിക്കളിക്കും കൂട്ടുകാരി
അത്തി പഴം തിന്നും കൂട്ടുകാരി
പറയൂ പറയൂ അവളാര്
അവളാണെന്നുടെ കുഞ്ഞിതത്ത
                     
                  ബബിൻജിത്ത്.S.A
                              1 A
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2393853" എന്ന താളിൽനിന്ന് ശേഖരിച്ചത്