43015 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ (മൂലരൂപം കാണുക)
20:05, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
==കവിത== | |||
'''വിദ്യാലയ മുത്തശ്ശി''' | |||
വിദ്യാലയം ഒരു മുത്തശ്ശിയാണ് | |||
പ്രായമേറെയുണ്ടെങ്കിലും | |||
ഇന്നും യൗവനം തന്നെ | |||
അക്ഷരം പകരുമ്പോള്‍ | |||
അര്‍ത്ഥം പറയുമ്പോള്‍ | |||
ഗണിതം ചവയ്ക്കുമ്പോള്‍ | |||
ശാസ്ത്രം ചൊല്ലുമ്പോള്‍ | |||
ശാസിക്കുമ്പോള്‍ | |||
എല്ലാം യൗവനം തന്നെ | |||
പിന്നെയെപ്പോഴാണ് | |||
മുത്തശ്ശിയായത് | |||
പറഞ്ഞതെല്ലാം ശരിയെന്ന് | |||
അറിയുമ്പോള്‍ | |||
വഴി തെറ്റാതിരിക്കമ്പോള് | |||
വഴി വെളിച്ചം നിറയുമ്പോള്‍ | |||
കാണുമ്പോഴൊക്കെയും സ്നേഹം പകരുമ്പോള്‍ | |||
അതെ,വിദ്യാലയം | |||
ഒരു മുത്തശ്ശിയാണ് | |||
'''സ്നേഹ.എം.സുരേഷ്-എട്ടാം ക്ലാസ്സ്''' |