"Ssk17:Homepage/മലയാളം കഥാരചന (എച്ച്.എസ്)/രണ്ടാം സ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
  '''പ്രണയത്തിന്റെ എ.ടി.എം.'''
  '''പ്രണയത്തിന്റെ എ.ടി.എം.'''

     <nowiki>ഞരങ്ങുന്ന ആ കട്ടിലിലേക്ക് അയാള്‍ വീണ്ടും വന്നിരുന്നു. ഇല്ല....കഴിയുന്നില്ല....ഒരിടത്ത് ഇരുപ്പുറപ്പിക്കാന്‍ കഴിയുന്നില്ല... എന്തിനാണിത്ര പരിഭ്രമം? ഈ 57ലും മധുരപ്പതിനേഴിലേക്ക് തിരിച്ച് പോകുകയാണോ താന്‍ എന്ന്ഒരിക്കല്‍ക്കൂടി ചിന്തിച്ചുപോയി...
     <nowiki>     ഞരങ്ങുന്ന ആ കട്ടിലിലേക്ക് അയാള്‍ വീണ്ടും വന്നിരുന്നു. ഇല്ല....കഴിയുന്നില്ല....ഒരിടത്ത് ഇരുപ്പുറപ്പിക്കാന്‍ കഴിയുന്നില്ല... എന്തിനാണിത്ര പരിഭ്രമം? ഈ 57ലും മധുരപ്പതിനേഴിലേക്ക് തിരിച്ച് പോകുകയാണോ താന്‍ എന്ന്ഒരിക്കല്‍ക്കൂടി ചിന്തിച്ചുപോയി...
സാമാന്യം വരുമാനമുള്ള ഒരു ബിസിനസ്സ് ഉടമയാണ്... വലിയ ബിസിനസ്സ് മീറ്റിംഗുകളുടെ തലേന്നുപോലും ഇത്ര പരിഭ്രമം? ഇല്ല, ഓ൪മ്മയിലെങ്ങും ഉണ്ടായിട്ടില്ല. അയാള്‍ ഒന്നും അറിയാതെ ഉറങ്ങിക്കിടക്കുന്ന ഭാര്യയെ നോക്കി.നോക്കുമ്പോള്‍തന്നെ അറപ്പുതോന്നുന്നു. മീന്‍കറിയും പുളിശ്ശേരിയും വാരിത്തൂകിയ വൃത്തിഹീനമായ സാരി... കനച്ച വെളിച്ചെണ്ണ ഇറ്റുവീഴുന്ന മുടിയിഴകള്‍.... സ്ട്രെയിറ്റ് ചെയ്ത് പാറിപ്പറക്കുന്ന മുടിയും മുന്തിയ പെ൪ഫ്യൂമിന്റെ മണവുമായി നടക്കുന്ന റോസ്സിന്റെ.... അവളുടെ ഏഴയലത്ത് വരുമോ ഇവള്‍....?  
സാമാന്യം വരുമാനമുള്ള ഒരു ബിസിനസ്സ് ഉടമയാണ്... വലിയ ബിസിനസ്സ് മീറ്റിംഗുകളുടെ തലേന്നുപോലും ഇത്ര പരിഭ്രമം? ഇല്ല, ഓ൪മ്മയിലെങ്ങും ഉണ്ടായിട്ടില്ല. അയാള്‍ ഒന്നും അറിയാതെ ഉറങ്ങിക്കിടക്കുന്ന ഭാര്യയെ നോക്കി.നോക്കുമ്പോള്‍തന്നെ അറപ്പുതോന്നുന്നു. മീന്‍കറിയും പുളിശ്ശേരിയും വാരിത്തൂകിയ വൃത്തിഹീനമായ സാരി... കനച്ച വെളിച്ചെണ്ണ ഇറ്റുവീഴുന്ന മുടിയിഴകള്‍.... സ്ട്രെയിറ്റ് ചെയ്ത് പാറിപ്പറക്കുന്ന മുടിയും മുന്തിയ പെര്‍ഫ്യൂമിന്റെ മണവുമായി നടക്കുന്ന റോസ്സിന്റെ.... അവളുടെ ഏഴയലത്ത് വരുമോ ഇവള്‍....?  
നാളെ...നാളെയാണ് ആ സുദിനം.... ഒരു മിസ്ഡ് കോളിലുടെ തുടങ്ങി; പിന്നീട് ദൈവം പനപോലെ വള൪ത്തിയ ബന്ധം... നാളെ പൂവണിയാന്‍ പോകുന്നു. അയാള്‍ക്ക് തന്നെക്കുറിച്ചോ൪ത്ത് അഭിമാനം തോന്നി.... അന്‍പത്തേഴുതികഞ്ഞു... ഇരുപതു വയസ്സുള്ള മകള്‍ ദൂരെ. പഠിക്കുന്നു. അതേ പ്രായത്തിലുള്ള കാമുകിയെ കാണാന്‍ നാളെ ഞാന്‍ കൊച്ചിയിലെ 'ബ്ലൂ മൂണ്‍ പാലസില്‍' പോകുന്നു. ആദ്യസന്ദ൪ശനം... കൂട്ടുകാരുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു. രഹസ്യമായി ഇക്കാര്യം ഇന്നലെ ഫയാസിനോട് പറഞ്ഞു. അവന്റെ മറുപടി കേട്ട് രോമാഞ്ചം വന്നുപോയി.....
നാളെ...നാളെയാണ് ആ സുദിനം.... ഒരു മിസ്ഡ് കോളിലുടെ തുടങ്ങി; പിന്നീട് ദൈവം പനപോലെ വളര്‍ത്തിയ ബന്ധം... നാളെ പൂവണിയാന്‍ പോകുന്നു. അയാള്‍ക്ക് തന്നെക്കുറിച്ചോ൪ത്ത് അഭിമാനം തോന്നി.... അന്‍പത്തേഴുതികഞ്ഞു... ഇരുപതു വയസ്സുള്ള മകള്‍ ദൂരെ. പഠിക്കുന്നു. അതേ പ്രായത്തിലുള്ള കാമുകിയെ കാണാന്‍ നാളെ ഞാന്‍ കൊച്ചിയിലെ 'ബ്ലൂ മൂണ്‍ പാലസില്‍' പോകുന്നു. ആദ്യസന്ദ൪ശനം... കൂട്ടുകാരുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു. രഹസ്യമായി ഇക്കാര്യം ഇന്നലെ ഫയാസിനോട് പറഞ്ഞു. അവന്റെ മറുപടി കേട്ട് രോമാഞ്ചം വന്നുപോയി.....
'ഇങ്ങളീകാര്യത്തിലൊരു എ.ടി.എം. മെഷീനാണ് ഇക്കാ... മെഷീനിത്ര പഴേതായെങ്കിലെന്താ... ട്രാന്‍സാക്ഷന് കുറവുവല്ലോമുണ്ടോ...?'
'ഇങ്ങളീകാര്യത്തിലൊരു എ.ടി.എം. മെഷീനാണ് ഇക്കാ... മെഷീനിത്ര പഴേതായെങ്കിലെന്താ... ട്രാന്‍സാക്ഷന് കുറവുവല്ലോമുണ്ടോ...?'
അഭിമാനം തോന്നിക്കുന്ന വാക്കുകള്‍..... ടിംഗ്..! ടോംഗ്..!  
അഭിമാനം തോന്നിക്കുന്ന വാക്കുകള്‍..... ടിംഗ്..! ടോംഗ്..!  
പെട്ടന്നാണ് ക്ലോക്കില്‍ പന്ത്രണ്ടടിച്ചത്. അയാള്‍ സ്വയം പറഞ്ഞു :
പെട്ടന്നാണ് ക്ലോക്കില്‍ പന്ത്രണ്ടടിച്ചത്. അയാള്‍ സ്വയം പറഞ്ഞു :
               മിസ്റ്റ൪ ജയമോഹന്‍ ;ഇങ്ങനെ ഉറക്കമൊഴിച്ചാല്‍  കണ്ണിനുതാഴെ കറുപ്പു വീഴും...അതു പറ്റില്ല ! നാളെ സുന്ദരക്കുട്ടനായിരിക്കണം... ഇല്ലെങ്കില്‍ ഡൈയും ഫേഷ്യലുമൊക്കെ വെറുതേയാകും... അയാള്‍ പെട്ടന്ന് കിടന്നുറങ്ങി... പിറ്റേന്ന് പതിവിലും നേരത്തെ എണീറ്റ് തലേന്നേ റെഡിയാക്കിവെച്ച പിങ്ക് ഷ൪ട്ടെടുത്തിട്ടു...റോസിനിഷ്ടം പിങ്കാണല്ലോ....ആവേശത്തോടെ ഒരുങ്ങുന്നതിനിടെ അടുക്കളയില്‍നിന്നും ശബ്ദം പൊന്തി.....
               മിസ്റ്റര്‍ ജയമോഹന്‍ ;ഇങ്ങനെ ഉറക്കമൊഴിച്ചാല്‍  കണ്ണിനുതാഴെ കറുപ്പു വീഴും...അതു പറ്റില്ല ! നാളെ സുന്ദരക്കുട്ടനായിരിക്കണം... ഇല്ലെങ്കില്‍ ഡൈയും ഫേഷ്യലുമൊക്കെ വെറുതേയാകും... അയാള്‍ പെട്ടന്ന് കിടന്നുറങ്ങി... പിറ്റേന്ന് പതിവിലും നേരത്തെ എണീറ്റ് തലേന്നേ റെഡിയാക്കിവെച്ച പിങ്ക് ഷര്‍ട്ടെടുത്തിട്ടു...റോസിനിഷ്ടം പിങ്കാണല്ലോ....ആവേശത്തോടെ ഒരുങ്ങുന്നതിനിടെ അടുക്കളയില്‍നിന്നും ശബ്ദം പൊന്തി.....
       'ജയേട്ടാ.. ഈ രാവിലെ എവിടേക്കാ..?'                                                                                                   
       'ജയേട്ടാ.. ഈ രാവിലെ എവിടേക്കാ..?'                                                                                                   
       'കൊച്ചിയിലൊരു മീറ്റിംഗ്'
       'കൊച്ചിയിലൊരു മീറ്റിംഗ്'
വരി 25: വരി 25:
വേഗം ടൗണിലെത്തി.
വേഗം ടൗണിലെത്തി.
അപ്പോഴാണ് മകളുടെ ഫോണ്‍.....
അപ്പോഴാണ് മകളുടെ ഫോണ്‍.....
     'പപ്പാ ഞാന്‍ എയ൪ പോ൪ട്ടിലെത്തി..എനിക്ക് കുറച്ച് ഷോപ്പിംഗുണ്ട്...രാത്രി ഞാന്‍ വീട്ടിലെത്തിയെക്കാം..'
     'പപ്പാ ഞാന്‍ എയ൪ പോര്‍ട്ടിലെത്തി..എനിക്ക് കുറച്ച് ഷോപ്പിംഗുണ്ട്...രാത്രി ഞാന്‍ വീട്ടിലെത്തിയെക്കാം..'
     'ശെരി മോളൂ ടേക്ക് കെയ൪.'
     'ശെരി മോളൂ ടേക്ക് കെയര്‍.'
ഇത്രയും പറഞ്ഞ് ഫോണ്‍ വെച്ചപ്പോള്‍ റോഡ് സൈഡില്‍  സിം വില്‍ക്കാന്‍ നില്‍ക്കുന്ന ചെറുപ്പക്കാര് പിള്ളേരേ കണ്ടു ....
ഇത്രയും പറഞ്ഞ് ഫോണ്‍ വെച്ചപ്പോള്‍ റോഡ് സൈഡില്‍  സിം വില്‍ക്കാന്‍ നില്‍ക്കുന്ന ചെറുപ്പക്കാര് പിള്ളേരേ കണ്ടു ....
                                      ആറുമാസം മുമ്പ് തന്റെ ഈ സംബന്ധത്തിന് 'കഞ്ഞിവച്ച്' തന്നതിവരാണല്ലോ...പുതിയ സിം എടുപ്പിച്ചതിവരാണ്.അന്ന് ഇവരെ നിരാശരാക്കി വിട്ടിരുന്നെങ്കില്‍ റോസുമായുള്ള ബന്ധം..അതുണ്ടാകുമായിരുന്നില്ല...
              ആറുമാസം മുമ്പ് തന്റെ ഈ സംബന്ധത്തിന് 'കഞ്ഞിവച്ച്' തന്നതിവരാണല്ലോ...പുതിയ സിം എടുപ്പിച്ചതിവരാണ്.അന്ന് ഇവരെ നിരാശരാക്കി വിട്ടിരുന്നെങ്കില്‍ റോസുമായുള്ള ബന്ധം..അതുണ്ടാകുമായിരുന്നില്ല...
  മാത്രമല്ല പരിചയക്കാരുടെ കയ്യിലൊന്നും ഈ നമ്പറില്ല.ഭാര്യക്കും മക്കള്‍ക്കും പോലും അറിയില്ല...പിന്നെയാ.. പിന്നെയും മുന്നോട്ടു പോയപ്പോള്‍ ടൗണിലേ ആ‍ഡിറ്റോറിയത്തില്‍ നിന്നും ഒരു പെണ്ണും ചെറുക്കനും വിവാഹിതരായി ഇറങ്ങുന്നു...ഇരുപത്താറുവ൪ഷള്‍ക്കു മുമ്പേ താനും ഇതുപോലേ...അയാള്‍ ഓ൪ത്തുപോയി എല്ലാവരും കൂടി മുറപ്പെണ്ണിനെ തലയില്‍ കെട്ടുവച്ചു... തലവിധി...

                   വിവാഹം...അതൊരു ഞാണിന്മേല്‍ കളിയാണ്...സ൪ക്കസ് അഭ്യാസം പോലെ ചുറ്റും ഉള്ളവരെ രസിപ്പിക്കാം. പക്ഷെ സ്വയം രസിക്കാന്‍ ആവില്ല.
                   വിവാഹം...അതൊരു ഞാണിന്മേല്‍ കളിയാണ്...സ൪ക്കസ് അഭ്യാസം പോലെ ചുറ്റും ഉള്ളവരെ രസിപ്പിക്കാം. പക്ഷെ സ്വയം രസിക്കാന്‍ ആവില്ല.
10,133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/238360" എന്ന താളിൽനിന്ന് ശേഖരിച്ചത്